ഇതിന്റെ റിപ്ലൈസ് ഒരു രക്ഷയുമില്ല 😂😂😂🤣🤣🤣
---
RT @juixywrld
Malayalam movie dialogues you could say during sex?
https://twitter.com/juixywrld/status/1403557193002061829
RT @Great_Chattthan
ലക്ഷദ്വീപ് വിഷയത്തിൽ മതം മാത്രം കണ്ടു പ്രതികരിക്കുന്നവരും,സപ്പോർട്ട് ചെയ്യുന്നവരും ദയവായി ഇതിലെ വരാതെ ഇരിക്കുക. . . .മതം മാങ്ങാണ്ടി കൊണ്ടു ഇതിലെ വരാതെ എങ്ങോട്ടേലും പോകുക!
മനുഷ്യർക്ക് വേണ്ടി. . മനുഷ്യർക്ക് ഒപ്പം മാത്രം!
#SaveLakshadweep
രാജ്യം മുഴുവൻ കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കെ, ലക്ഷദ്വീപിലേക്കു വരുന്ന ആളുകളുടെ quarantine 2 ദിവസമാക്കി ചുരുക്കിക്കൊണ്ടുള്ള നടപടി എന്തിന് വേണ്ടിയായിരുന്നു എന്നതിന് കൃത്യമായ ഒരു മറുപടി പറയാൻ LD administration ബാധ്യസ്ഥരല്ലേ? എന്നിട്ട് പോരേ #AyshaSulthana ക്കെതിരെയുള്ള നടപടി?
ആദ്യം ഇന്ത്യയിലെ മെട്രോ നഗരങ്ങളും , തെരുവുകളും വൃത്തിയാക്കൂ
തീരദേശ സംരക്ഷണം. ഈ നിമിഷത്തിലെ ആവശ്യകത
---
RT @crazysciencee
Scale model showing how mangrove forests protect the coast from wave erosion
https://twitter.com/crazysciencee/status/1399600455626280965