കോഴിക്കോട് TPR കൂടിയാൽ അതിനുത്തരവാദി #AsterMIMS ആയിരിക്കും എന്ന് നിസ്സംശയം പറയാം! അധികൃതർ കണ്ണടച്ച് ഇരുട്ടാക്കരുത്.
@TheKeralaPolice @CMOKerala Please take necessary action.
#Vaccination #Kerala
4/4
അപ്പോ ഈ തള്ളി കേറുന്ന ആയിരക്കണക്കായ ജനങ്ങൾ എവിടുന്ന് വന്നു? കൊള്ള ലാഭത്തിനായി അനധികൃതമായി ആളെ കേറ്റുന്നു! അപ്പോ എന്തിനാണ് സ്ലോട്ട് പ്രഹസനം? എല്ലാവരേയും നേരിട്ട് വരാൻ പറഞ്ഞാ പോരേ? പക്ഷേ നിങ്ങൾ ജനങ്ങളെ ബലികൊടുത്തുകൊണ്ടാണ് ലാഭമുണ്ടാക്കുന്നത്.
3/4
കഷ്ടപ്പെട്ട് സ്ലോട്ട് ബുക്ക് ചെയ്ത ഞാൻ ആരായി? എന്നാൽ ഒരു ഹോസ്പിറ്റൽ അല്ലേ, പ്രോട്ടോക്കോൾ/അകലം പാലിക്കുക എന്ന സാമാന്യ ബോധം അധികൃതർക്ക് വേണ്ടേ? ഒരു സൂപ്പർമാർക്കറ്റിൽ ഇതിലും സുരക്ഷിതരായി പോകാം. ഒരു ദിവസം അലോട്ട് ചെയ്യുന്ന സ്ലോട്ടുകളുടെ എണ്ണം 300-600 ആണ്.
2/4
കോഴിക്കോട് Aster MIMS hospital covid vaccination hall ആണ് ഇത്. ഒരു 3000 പേരെങ്കിലും കാണും ഇവിടെ. പ്രോട്ടോക്കോൾ എല്ലാം പാലിച്ച് തൊട്ടുരുമ്മിയാണ് എല്ലാരും ഇരിക്കുന്നത്. കോവിഡ് വരാതെ രക്ഷപ്പെട്ടാൽ അത് ചരിത്രമാകും
#astermims #COVISHIELD #VaccinationDrive
#StepDownJosephine പരാതി ബോധിപ്പിക്കാൻ വന്ന ഒരാളോട് ഓഫീസർ: എടാ മോനേ, നീ എന്നെ നിന്റെ അച്ഛനായിട്ട് കരുതണം എന്ന് പറഞ്ഞ് നാല് തള്ളക്ക് വിളി വിളിച്ചാൽ എന്തെങ്കിലും കുഴപ്പണ്ടോ?
---
RT @ThoolikaPorali
പരാതി പറയാനായി വിളിക്കുന്ന നിസ്സഹായായ ഒരു പെൺകുട്ടിയോട് സ്വന്തം പ്രിവിലേജിന്റെ ധാർഷ്ട്യത്തിൽ മറുപടി പറയുന്ന ജോസഫൈനെ കേരളം എന്തിന് സഹിക്കണം ? മനുഷ്യപ്പറ്റുള്ള ഏതെങ്കിലും ഒരു സ്ത്രീയെ തലസ്ഥാനത്തിരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണം എന്ന്…
https://twitter.com/ThoolikaPorali/status/1408074807057416199
#StepDownJosephine
---
RT @WikiMotivations
ഗതികെട്ട് ,നീതി തേടി വരുന്ന നിസ്സഹായരോട് മാന്യമായി സംവദിക്കാൻ പോലും കഴിവോ വിവരമോ ഇല്ലാത്ത സ്ത്രീയെ എന്ത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കിലും
വനിതാ കമ്മിഷന് അധ്യക്ഷ
എന്ന പദവിയിൽ നിയമിക്കരുതായിരുന്നു
https://twitter.com/WikiMotivations/status/1408001047151321093
##StepDownJosephine
---
RT @sajeesham
എം സി ജോസഫൈൻ റൈറ്റ് നൗ 🤦♂️
https://twitter.com/sajeesham/status/1408017794000515072
RT @godofgoodthings
ഒരു പ്രത്യേകതരം ആത്മാർത്ഥതയാണല്ലേ.. https://twitter.com/mathrubhumi/status/1407993418387582981
ഇനി ജോസഫൈൻ എന്തെങ്കിലും തരത്തിൽ പീഢനം അനുഭവിക്കുന്നുണ്ടാകുമോ? അവരുടെ മാനസിക നിലയിൽ ആകെ ഒരു അസന്തുലിതാവസ്ഥ.
എന്തിന്? #StepDownJosephine
---
RT @pendown
വെറുതെ അമ്മായിയമ്മയെ തെറ്റിദ്ധരിച്ചു 😂😂
https://twitter.com/pendown/status/1407920036841365507
#StepDownJosephine
---
RT @naseeba_ns
കേട്ടിരിക്കാൻ അത്യാവശ്യം നല്ല ക്ഷമ വേണ്ട ഒരു പദവിയാണത്...ബന്ധപ്പെടുന്നവർക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ തോന്നുന്ന വിധമൊരു സാന്ത്വനമാണ് മറുപക്ഷത്ത് നിന്ന് പ്രതീക്ഷിക്കുന്നതും...🤦🤷
https://twitter.com/naseeba_ns/status/1407980039724056581
#StepDownJosephine
---
RT @wasimakramtp
അർഹത ഉള്ളവരെ സ്ഥാനങ്ങളിൽ ഇരുത്തുക എന്നത് ഇടതുപക്ഷ മര്യാദ ആണ്, ഇനി ആ സ്ഥാനത്ത് അവർ ഇരിക്കാൻ അവർ അർഹതയല്ല എന്നു തെളിയിച്ചാൽ പുറത്താക്കുക എന്നതും ഇടതുപക്ഷ ആർജ്ജവം വേണ്ട ഒന്നാണ്.
https://twitter.com/wasimakramtp/status/1407988538537222147