#StepDownJosephine
---
RT @TheSurvivor567
സ്വന്തമായി എല്ലാ ഊളത്തരവും ചെയ്തിട്ട് കുറ്റം മുഴുവൻ സമൂഹത്തിൻ്റെ തലക്ക് ഇടുക🙄🙄
Semooham മാറട്ടെ!
ഞാൻ മാറാൻ പോണില്ല!
എന്നോടാ keli 🔥
https://twitter.com/TheSurvivor567/status/1407976976476946434
#StepDownJosephine
---
RT @yellofrock
അതിനെ മാറ്റി അല്പം ക്ഷമയോടെ സംസാരിക്കാൻ അറിയുന്ന ഒരാളെ വെക്കാൻ മടിക്കുന്നത് എന്തിനാണാവോ..??
https://twitter.com/yellofrock/status/1407982474370576388
#StepDownJosephine
---
RT @DrBleet
വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ ജീവിച്ചിരിക്കുന്ന ചില അമ്മായിയമ്മമാരുടെ പ്രതിനിധി ആണ്. അതേ സംസാരം, അതേ ഭാവം, അതേ വിവരക്കേട്.
https://twitter.com/DrBleet/status/1407975125048303616
#StepDownJosephine നിങ്ങളുടെ ന്യായീകരണം വെറും കിടന്നുരുളൽ ആണ്. സാമൂഹ്യ ബോധമുള്ള ഏതൊരു മനുഷ്യനും മനസ്സിലാകും നിങ്ങളുടെ arrogant gesture and intolerant comments. സഹാനുഭൂതിയോടു കൂടി സംസാരിക്കാൻ കഴിവില്ലെങ്കിൽ രാജി വച്ച് പോണം ഹേ.
---
RT @ThoolikaPorali
ജോസഫൈന്റെ ന്യായീകരണം അപാരം. പച്ച മനുഷ്യർ ആണ്, തെറി പറഞ്ഞട്ടില്ല, മോശമായി പ്രതികരിച്ചില്ല...
1. ഫോൺ വിളിച്ച സ്ത്രീ പച്ച അല്ലാതെ വല്ല റോബോട്ട് മനുഷ്യൻ ആണോ ?
2. തെറി മാത്രമാണോ അപമാനിക്കൽ …
https://twitter.com/ThoolikaPorali/status/1408002613837066241
#StepDownJosephine
---
RT @arunaruz
വനിതാ കമീഷനുമായി ഫോണിൽ സംസാരിച്ച സ്ത്രീകൾക്ക് സ്വന്തം അമ്മായി അമ്മ ആണ് ഇതിലും ഭേദം എന്ന് തിരിച്ചറിവുണ്ടാകാനായി സർക്കാർ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായി അറിയിച്ചു
https://twitter.com/arunaruz/status/1407925799970217993
RT @MeloSpeaking
"എനിക്ക് അത്ര മാത്രം മെന്റൽ സ്ട്രസ് ഉണ്ട്. അത്ര മാത്രം കോളുകൾ വരുന്നുണ്ട്" - എം സി ജോസഫൈൻ
മെന്റൽ സ്ട്രസും വർക്ക് സ്ട്രസും നേരിടാൻ പറ്റൂല്ലെങ്കി രാജി വെച്ച് പോണം ഹേ. അല്ലാതെ പരാതീം പറഞ്ഞ് വരുന്നോർടെ മെക്കിട്ട് കേറുവല്ല വേണ്ടത് #JosephineOut
#StepDownJosephine
---
RT @jorabb_it
ജീവിത പ്രശ്നങ്ങളുടെ അങ്ങേയറ്റത്ത് നിൽക്കുന്ന സ്ത്രീകളായിരിക്കും വനിതാ കമ്മീഷന്റെ അടുത്ത് പരാതിയുമായി വരുന്നത്. അവർ പറയുന്നത് അൽപം അനുകമ്പയോടെ കേൾക്കാൻ പോലും കഴിയാത്ത ഒരാൾ കമ്മീഷൻ ചെയർപേഴ്സണായി ഇരിക്കുന്നതിൽ ഒരർത്ഥവുമില്ല.
https://twitter.com/jorabb_it/status/1407914205919862785
#StepDownJosephine
---
RT @thehermitcoffee
സർവൈവേർസിനെ വിരട്ടാനും 'എന്നാ പിന്നെ അനുഭവിച്ചോ ' എന്നൊക്കെ അധിഷേപിക്കാനും സമ്പളവും കസേരയും കൊടുത്തു ആളെ വെക്കേണ്ട ആവശ്യം ഒന്നുമില്ല പ്രതേകിച്ചു ഉപദേശവും വിരട്ടും ഫ്രീ ആയിട്ട് തരാൻ ആളുകൾ ഉള്ളപ്പോൾ.
https://twitter.com/thehermitcoffee/status/1407943022298353665
#stepdownjosephine
---
RT @nishthvanth
കെ.കെ ഷൈലജയെ വരെ മാറ്റിയ സിപിഎം എന്തുകൊണ്ടാണ് കഴിഞ്ഞ തവണയും ഏറ്റവും വലിയ പരാജയം ആയിരുന്ന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയെ മാറ്റാതിരുന്നത്..?
https://twitter.com/nishthvanth/status/1407933529040711681
RT @Getafix365
ബഹുമാനപ്പെട്ട @CMOKerala
താഴെക്കൊടുത്ത വാർത്ത ശരിയെങ്കിൽ
ഈ അധ്യക്ഷയെ വേണ്ട
മനുഷ്യന് മനുഷ്യത്വം വേണം
എങ്കിൽപ്പിന്നെ അനുഭവിച്ചോ; പരാതി പറയാൻ വിളിച്ച യുവതിയോട് വനിതാ കമ്മിഷൻ അധ്യക്ഷ; എംസി ജോസഫിന്റെ മറുപടി വിവാദത്തിൽ | Samakalika Malayalam https://www.samakalikamalayalam.com/keralam/2021/jun/24/mc-josephines-reply-in-controversy-123961.html
ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ, അവസാന കച്ചിതുരുമ്പെന്ന നിലയിൽ വിളിക്കുന്നതാണ് വനിതാകമ്മിഷനെ. അപ്പോൾ അവർ ഇതുവരെ അനുഭവിച്ച ദുരന്തത്തെക്കാൾ വലിയ ദുരന്തത്തിന്റെ മുന്നിലാണല്ലോ വന്ന് പെട്ടതെന്ന് മനസ്സിലാകുമ്പോഴുള്ള ഒരു നിസ്സഹായാവസ്ഥ ഉണ്ടല്ലോ..!
#stepdownjosephine
ഇതിലും ഭേദം ഭർത്താവിന്റെ ഉപദ്രവം ആയിരുന്നു! 😖
---
RT @eadanileraman
ദുരന്തങ്ങൾ എന്നും സങ്കടകരമാണ്..
പക്ഷെ ചില ദുരന്തങ്ങൾ പലപ്പോഴും കോമഡിയുമാകാറുണ്ട്..
വേറെന്തു പറയാൻ..??
https://twitter.com/eadanileraman/status/1407901004813664259