Show newer

ഫഹദ് ഒന്നും അങ്ങോട്ടെറിച്ചില്ല! ആരൊക്കെയോ ഈ പടത്തിന് വല്ലാതെ ഹൈപ് കൊടുത്തു. നിമിഷ സജയൻ ക്ലീഷെ അഭിനയം. 2/5

ഫ്രെഡ്ഡി തകർത്തു.
---
RT @arca_dian
ഫ്രഡ്ഡി 💥
twitter.com/arca_dian/status/1

ഏതോ പാവം പിള്ളേര് പത്ത് പാസായ സ്ക്രീൻ ഷോട്ടിടുന്നത് നല്ല വെറുപ്പിക്കലായിട്ടുണ്ട് 😖

ക്രോളമ്മ അസ്ഥാനത്താണല്ലോ ആർട്ടി അടിക്കുന്നത് 😖

2009 ഫെബ്രുവരി മോഡൽ ട്വിറ്റർ അക്കൗണ്ട് വിൽപനക്ക്. 5 ലക്ഷം കിട്ടിയാ കൊടുക്കും. നോ ബാർഗേൻ.

ട്വിറ്റർ ഇന്ത്യയിൽ വന്ന് രണ്ട് വർഷമെടുത്തു ഞാൻ ട്വിറ്ററിൽ വരാൻ! നിങ്ങളോ?

RT @ammunme
Anyone knows how long takes to process the claims?? @LICIndiaForever @LICIndiaPolicy @licindiaforevr am not sure if the agent is delaying or if it's a genuine processing time.

RT @Nizar____
വൈറസിനെ മാത്രം പേടിച്ചാൽ പോര സർ ഞങ്ങക്ക് വേറെ പലതുമുണ്ട് പേടിക്കാൻ.

Save girls from communist എന്നൊക്കെ പറഞ്ഞിടുന്നവരൊക്കെ വൻ കോമഡിയാണ്. ഈ റേപിസ്റ്റുകൾക്കൊക്കെ ഒരു ജാതിയുണ്ടാകാം മതമുണ്ടാകാം നിറമുണ്ടാകാം. എന്ത് കൊണ്ട് നിങ്ങൾ കമ്മ്യൂണിസ്റ്റ് മാത്രം എടുത്തു പറയുന്നു?

NB: ഞാൻ കമ്മ്യൂണിസ്റ്റല്ല

അമേരിക്കക്ക് പുല്ലു വില കൊടുത്ത് ഒരു രാജ്യം കൂടി. അർജന്റീന! അർജന്റീനക്ക് കോപ്പാ അമേരിക്കാ. 🤣🤣🤣🤣

RT @shaheerka
പരിശ്രമങ്ങൾ ഉപേക്ഷിച്ച് തന്റെയുള്ളിലെ യോദ്ധാവിനെ ബലികഴിക്കുന്നതാണ് യഥാർത്ഥ തോൽവി.

ശുഭദിനം ❤️

പ്രേത സിനിമകൾ ടാർഗറ്റ് ചെയ്യുന്നത് ഗാഡ്ജറ്റുകളാണല്ലോ! കോൾഡ് കേസിൽ ഫ്രിഡ്ജാണെങ്കിൽ, ചതുർമുഖത്തിൽ മൊബൈൽ ഫോൺ. ഐറണി എന്നൊക്കെ പറഞ്ഞാ... എന്റമ്മോ! വെറുപ്പിച്ച് 😖😖🥴

പെര്ത്ത് നന്ദിണ്ട് വക്കീലേ. ഒരു പരിപാടി ഒരുമിച്ച് തുടങ്ങി അവസാനം ഒരു പറ്റം സഹൃദയരെ തേച്ചിട്ട് പോയ നിങ്ങൾ ഒരു ഉളുപ്പുമില്ലാതെ ചാനൽചർച്ചയിൽ കിടന്ന് ലക്ഷദ്വീപിനെ രക്ഷിക്കാൻ കിടന്നു വെരകുന്നത് കണ്ടപ്പോൾ,നിങ്ങൾ അവരെപറ്റി പ്രസംഗിക്കാൻ അർഹനല്ല എന്ന് പറഞ്ഞതിനാണോ എന്നെ ബ്ലോക്കിയത്? അയ്യേ!

കൂടെ ഉള്ള ആളോട് സംസാരിച്ചാ 500 രുപ പിഴ, പാട്ട് കേട്ടാ 1000 രൂപ പിഴ... അങ്ങനെ വന്ന് വന്ന് കാറിൽ കേറുന്നതിന് വരെ പിഴ ചുമത്തും ഈ തുഗ്ലക്ക് വാണങ്ങൾ...
---
RT @BMKTM
@muzhu_pranthan @Mammadhism
twitter.com/BMKTM/status/14101

RT @MeloSpeaking
"ലക്ഷദ്വീപ് വിഷയത്തിൽ സംസാരിക്കാൻ പറ്റിയ വ്യക്തി തന്നെയാ ഇപ്പോ കൈരളി ന്യൂസിലിരുന്ന് സംസാരിക്കണത്."

"ആരാ?"

"അഡ്വ. ജഹാംഗീർ"

ഫേസ്ബുക്ക് വക്കീല് കൈരളി ന്യൂസിലിരുന്ന് വീരസ്യം പറയുന്നു. നാണമില്ലേടോ വക്കീലേ ലക്ഷദ്വീപുകാരേയും പറ്റിച്ച് സേവ് ലക്ഷദ്വീപ് എന്നും പറഞ്ഞ് ചാനലിൽ ഞെളിഞ്ഞിരുന്ന് വിടലടിക്കാൻ. ലേശം ഉളുപ്പ്?? എവടെ...

നെഞ്ജാം കൂടിനകത്തൊരു വേദന. കഠിനമല്ല. But sustaining pain. മസിൽ ക്രാമ്പ് പോലെ. ഒരുമാസത്തിൽ കൂടുതലായി നോട്ട് ചെയ്തിട്ട്. സംതിങ് ഫിഷി 😖

Covin portal എല്ലാം പഴേ BevQ പോലെ വൻ പ്രഹസനമല്ലേ. കോഴിക്കോട് എല്ലാം തിരുപ്പൂർ തുകിൽ എക്സപോർട്സ് തുണി തൂക്കി കൊടുക്കും പോലെയാണ് വാക്സിൻ കൊടുക്കുന്നത്. ആരെപ്പൊ പോയാലും കിട്ടും. പക്ഷേ ഒരു ചന്ത std. പ്രതീക്ഷിച്ചാ മതി.

അടുത്ത വനിതാ കമ്മിഷൻ അധ്യക്ഷസ്ഥാനത്തേക്ക് നിങ്ങളുടെ മനസ്സിലുള്ള ഒരു പേര് നിർദ്ദേശിക്കാമോ?

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.