Show newer

തലതിരിഞ്ഞ പത്രക്കാരാണോ അതോ പരസ്യം കൊടുത്തവന്റെ തലതിരിഞ്ഞോ? എന്തായാലും ഏതോ തലക്ക് വെളിവില്ലാത്തവനാണ് പ്രൂഫ് റീഡർ. അത് പ്രിന്റ് ചെയ്തവൻ അതിലേറെ മഹാൻ 😖😖😖

RT @Lakshmi_ammuz
പാന്റ് ഇട്ടാൽ പെണ്ണുങ്ങൾ എങ്ങനെ മൂത്രമൊഴിക്കും എന്നതാണോ ഇവരുടെ പ്രശ്‌നം

സാധാരണ പെണ്ണുങ്ങൾ എങ്ങനെയാണോ മൂത്രമൊഴിക്കാറുള്ളത് അതുപോലെ തന്നെ ഒഴിച്ചോളും

ഈ മൊന്ത ഉരുട്ടി വിടുന്ന പരിപാടി ഒന്നും പ്രിയദർശൻ ഇനിയും വിട്ടില്ലേ? തേൻമാവിൻ കൊമ്പത്ത് ഇറങ്ങി കാലം ഒരുപാട് മുന്നോട്ട് പോയി. പ്രിയൻ സാറിനിപ്പോഴും ബസ്സ് കിട്ടിയില്ല എന്നാണ് തോന്നുന്നത് 😁😖😆

ഇനിയങ്ങോട്ട് ഓരോ തിരുവനന്തപുരം കാരന്റെ കയ്യിലും ലുലുവിന്റെ ഒരു കവറെങ്കിലും കാണും 😁

ഇയാളുടെ തിയറി അനുസരിച്ച് വിദ്യാഭ്യാസം ആളുകളെ ചീത്ത സ്വഭാവം ഉള്ളവരാക്കും... ഓരോരോ..😖😖😵‍💫😵‍💫
---
RT @travelboy008
@thebokettogirl ഡിഗ്രിക്ക് ഒക്കെ പഠിക്കാൻ പോയി വല്ല ചീത്ത സ്വഭാവവും ആകും മുമ്പ് കെട്ടിക്കുന്നത് എന്ത് നല്ലത് ആണ്..
twitter.com/travelboy008/statu

RT @psychopeppa
Proud single 😍, ഞാൻ ജോലി ചെയ്യുന്നു, ഒറ്റക്ക് ജീവിക്കുന്നു, ആരെയും ആശ്രയിക്കാതെ എന്റെ കാര്യങ്ങൾ നോക്കാൻ എനിക്കു ആവുന്നു, ഞാൻതിരഞ്ഞെടുത്ത എന്റെ ജീവിതതിൽ happy ആണ് staisfied ആണ്.So എന്റെ ജീവിതം complete ആകാൻ എനിക്കൊരു പുരുഷന്റെ ഒരു കുഞ്ഞിന്റെ ആവശ്യം ഇല്ല.

RT @njanmaanthrikan
ഇനി കല്യാണം 21 വയസ്സിനുള്ളിൽ തന്നെ നടക്കണം അല്ലേൽ ഒരിക്കലും നടക്കില്ലെന്ന് പറയുന്ന ജ്യോത്സ്യന്മാർ എന്ത് ചെയ്യുമെന്നാണ്..

പെൺകുട്ടികളുടെ കല്യാണ പ്രായം 21 ആക്കിയത് പ്രമാണിച്ച് മതയോളികളുടെ പ്രതിഷേധം ഒന്നും ഇല്ലേ? അങ്ങനെ വരാൻ വഴിയില്ലല്ലോ 😖😖

RT @Thomachaayan
ഇതൊരു വസ്ത്രത്തിന്റെ പ്രേശ്നമല്ല,
ഇതൊരു മൈൻഡ് സെറ്റിന്റെ പ്രേശ്നമാണ്

കാലാകാലങ്ങളായിട്ട് ഈ പാട്രിയാർക്കിയൽ സൊസൈറ്റിയിൽ
മതങ്ങളാലും മനുഷ്യമ്മാരലും ഉണ്ടാക്കിയെടുത്തിട്ടുള്ള ചീഞ്ഞളിഞ്ഞ ചിന്തകളിൽ വേരിറങ്ങി പോയിട്ടുള്ളൊരു മാനസികാവസ്ഥയുടെ മാത്രം പ്രെശ്നം

RT @alindaMjan
ഇനിയെങ്കിലും ഇങ്ങനെ ഉയർന്നു ചാടാനും കഴിയണ്ടേ ഈ കുട്ടികൾക്ക്?

നിങ്ങളുടെ അടക്കം ഒതുക്കം സർട്ടിഫിക്കറ്റ് കൊണ്ട് ജീവിതം മുരടിക്കാത്ത ഒരു തലമുറ വരട്ടേന്നു...

RT @iamTheAlpha__
ഇടുന്നവർക്ക് കുഴപ്പമില്ല പിന്നെ ആർക്കാണ്?

പോരാത്തതിന് ഫീമെയിലും അല്ല. ഫീമെയിൽ ആണെങ്കിൽ കണ്ടന്റ് നിർബന്ധമില്ല. ഒരു കുത്തിട്ടാമതി, ആർട്ടിയായി, കമന്റ്സ് ആയി ലൈക്കായി. പിന്നെ ഞമ്മളെ ആർക്കും വേണ്ടാല്ലോ, 🥴 അല്ലേ വേണ്ടാ.. 😖😖

Show thread

ഫീമെയിൽ പവർ എന്ന് പറഞ്ഞാ ഇതാണ്. വരുന്നു ശ്രീലങ്കൻ ആണെന്ന് പറയുന്നു, ഫ്രണ്ട്സ് വേണമെന്ന് പറയുന്നു.അതാ ഒരു ഫ്രണ്ട് രണ്ട് ഫ്രണ്ട്സ് ചറപറ ഫ്രണ്ട്സ് 😆 ഇവിടെ ട്വീറ്റർ തുടങ്ങിയ കാലം മുതൽക്കെ ഉള്ള ആളുകൾക്കില്ല ഇത്രയും ഫ്രണ്ട്സ്. പറഞ്ഞിട്ട് കാര്യമില്ല, കണ്ടന്റില്ല

---
RT @RashmiRocket
I'm from Srilanka. I don't know Hindi English much. I'm New here. Need some friends.
twitter.com/RashmiRocket/statu

In the end, only three things matter: how much you loved, how gently you lived, and how gracefully you let go of things not meant for you.

RT @manoj_manayil
തീവണ്ടി യാത്രയ്ക്കിടയിൽ ഒരു രാജാവ് ഗുരുവിനെ പരിചയപ്പെടാൻ ആഗ്രഹിച്ചു.
രാജാവ്: നിങ്ങളുടെ പേരെന്താണ്?
ഗുരു: നാരായണൻ
രാജാവ്: ജാതിയിൽ ആരാണ്?
ഗുരു: കണ്ടാൽ അറിഞ്ഞുകൂടെ?
രാജാവ്: അറിഞ്ഞുകൂടാ.
ഗുരു: (മന്ദസ്മിതപൂർവ്വം) കണ്ടാൽ അറിഞ്ഞുകൂടെങ്കിൽ പിന്നെ കേട്ടാൽ അറിയുന്നതെങ്ങനെ?

സ്പോട്ടിഫൈ പൊളിയാണ്. പൊളി എന്ന് പറഞ്ഞാ ഒരു സംഭവം 😀✌️

രാമസിംഹൻ നായരുടെ ഭാര്യ, മക്കളുടെ പേരെന്താണാവോ?

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.