Show newer

ഈ ദിവസം ഒരു സാധാരണ ദിവസം ആയിരുന്നു കഴിഞ്ഞ വർഷം വരെ. ഇനി അങ്ങനെ അല്ല. ഈ അസുഖവുമായി പൊരുതിക്കൊണ്ടിരിക്കുന്ന ലോകത്തിലെ എല്ലാവർക്കും അവരുടെ വേണ്ടപ്പെട്ടവർക്കും നല്ലത് വരട്ടെ എന്ന് പ്രത്യാശിക്കുന്നു 🙂🙏

അങ്ങനെ സാമൂഹ്യം, രാഷ്ട്രീയം എന്നൊന്നും ഇല്ല. എന്തും നിരീക്ഷിക്കും. നിരീക്ഷണമാണ് മെയിൻ 🔭
---
RT @LawyerInBaking
രാഹുല്‍ ഈശ്വർ സമൂഹ്യ നിരീക്ഷകനോ? 🤣🤣🤣
twitter.com/LawyerInBaking/sta

വാവ സുരേഷ് അസുഖം ഭേദമായി മടങ്ങിയെത്തിയുള്ള പത്രസമ്മേളനമാണ് ഉറ്റ് നോക്കുന്നത് 😑

സഹായിക്കണം 🙏
---
RT @aj_critic
എന്റെ പേര് ഷിജിൽ, ഞാൻ +2 വിദ്യാർത്ഥിയാണ്..
പാലക്കാട്‌ ജില്ലയിലെ കാവശ്ശേരി സ്വദേശിയാണ്..
കഴിഞ്ഞ 40 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഞാൻ ഉണ്ട് ആരും സഹായിക്കാൻ ഇല്ലാതെ ഒറ്റയ്ക്ക് അമ്മയുടെ രക്തകുഴൽ പൊട്ടി വരുന്ന രക്തം കണ്ട് കണ്ട് എന്റെ മനസ്സ് ശക്തമായിരിക്കുന്നു...
twitter.com/aj_critic/status/1

RT @All_1one
@ameenvengoor She has been serving people of India.....

മന്ത്രിമാർക്കൊക്കെ എന്താ സുഖം എന്ന് പറയുന്നവർക്ക് ..

ഈ പടം അവരുടെ ജോലി ഭാരത്തിൻ്റെ ചിത്രം നൽകും.

ഹെന്റമ്മോ.. ഏതോ സൈ ഫൈ മൂവീ പോസ്റ്ററാണെന്ന് വിചാരിച്ചു. മനോരമ ആയിരുന്നോ 😬
---
RT @morpheus_1
ഫസ്റ്റ് പേജിൽ ഫുൾ സപ്പോർട്ട് ആണല്ലോ
ഒരൊറ്റ വിമർശനം പോലും കാണുന്നില്ലല്ലോ
മനോരമ പ്രൊ ബിജെപി ഗവണ്മെന്റ് ആയോ 🤔
twitter.com/morpheus_1/status/

RT @EnteKurippukal
നിങ്ങൾക്ക് പട്ടി ഹറാം ആണേൽ അയൽക്കാർ വളർത്താൻ പാടില്ലെന്ന് പറയാനും കംപ്ലയിന്റ് കൊടുക്കാനും ഇത് താലിബാൻ അല്ലാ സ്ത്രീയെ

RT @uppan10
എ പ്രെണ്ട്‌ ഇൻഡീഡ്‌🤣

പുതിയ അക്കൗണ്ട് ആണ്, ഫ്രെഷ് ഫ്രെഷേ.. 😜
കല്യാണം കഴിച്ചതാണ്.
അതോണ്ട് ഭാര്യയുമുണ്ട്
സ്വാഭാവികമായും രണ്ടു കുരിപ്പുകളുമുണ്ട്.
ഇനിയെന്തെലും അറിയാനുണ്ടോ...??

അപ്പോ എങ്ങനെയാണ്? സപ്പോട്ട തരൂല്ലേ??😁😁🙏

ഇഷ്ടപ്പെട്ടു 🤗🤗🤗
---
RT @rmnth
Totally loved watching this.

(Via WhatsApp)
twitter.com/rmnth/status/14877

പണ്ട് നെൽസൺ മണ്ടേല മരിച്ചപ്പോഴും മോർഗൻ ഇതുപോലെ ചിരിച്ച് നിന്നിട്ടുണ്ട്. അത് വച്ച് നോക്കുമ്പോൾ മൂലക്കുരു ചീള് കേസ്... 😖😖 എന്നാലും എന്റെ മോർഗേട്ടാ, ഇങ്ങക്കീ ഗതി വന്നല്ലോ.. 😩

ഇതൊന്നും ഇല്ലെങ്കിലും നല്ല ഇൻസെക്യൂരിറ്റി ആണ് ഗയ്ശ് 😩😩
---
RT @ArCHaNa_210
ട്വിറ്ററിൽ പുതിയതാണ്😌
ഭർത്താവില്ല😌
അവിഹിതമില്ല😌
ക്രഷില്ല😌
മക്കളില്ല😌
ലോണില്ല😌
സ്വന്തമായി വരുമാനമില്ല😌
ബാധ്യതകൾ ഒന്നും ഇല്ല😌 ഒരെമ്മെസ്സിയുണ്ട്😌
സൗന്ദര്യവും ബുദ്ധിയും ആവശ്യത്തിലേറെ ഉണ്ട്😌
പ്ലീസ് സപ്പോർട്ട്😌
twitter.com/ArCHaNa_210/status

മിയക്ക് കറക്റ്റ് സൈസിൽ ബ്രാ ഒന്നും വിപണിയിൽ ഇല്ലേ? 🙄
---
RT @miakhalifa
🪐🪐
twitter.com/miakhalifa/status/

മിക്കവാറും crowd lynching ന് ഇരയായി കാണും 😖
---
RT @nivyahelen
പുള്ളിടെ കയേന്ന് പോയ പാമ്പിന് എന്ത് സംഭവിച്ചു? എത്ര ആൾക്കാരാ ചുറ്റും
twitter.com/nivyahelen/status/

വിദഗ്ദ്ധനാണെങ്കിലും ഒരു പ്രൊട്ടക്ഷൻ ഒക്കെ വേണ്ടേ. വെറും കയ്യും ഒരു ചാക്കും ആണ് അദ്ദേഹത്തിന്റെ സ്ഥിരം ഗിയർ. അമിതമായ ആത്മവിശ്വാസം ഇവിടെ കൊണ്ടെത്തിച്ചു. കഷ്ട്ടം തന്നെ. രക്ഷപ്പെട്ടാ മതിയായിരുന്നു 😑
---
RT @iam_Franko_
വാവ സുരേഷിന് ഇത് ഇപ്പൊ എത്രാമത്തെ കടിയാണ് എന്നാണ്...😑
twitter.com/iam_Franko_/status

RT @AmzRadhu
ആളുകൾ നിങ്ങളെക്കുറിച്ച് എന്തുതോന്നുന്നുവെന്ന് എല്ലായ്പ്പോഴും നിങ്ങളോട് പറഞ്ഞേക്കില്ല, പക്ഷെ,
അവർ തീർച്ചയായും പ്രകടിപ്പിക്കും!

ദുർബലരായ സ്ത്രീകൾ ആണ് ഇവന്റെ ടാർഗറ്റ്. Precisely, mentally vulnerable females. ഈ സ്ത്രീ അങ്ങനെ ഒരു മാനസികാവസ്ഥ ഉള്ളവരായിട്ടാണ് എനിക്ക് തോന്നുന്നത്.
---
RT @Great_Chattthan
ജഹാംഗീർ 😡

youtu.be/x5o3QzacNYY
twitter.com/Great_Chattthan/st

ജിയോളജിസ്റ്റ് സ്കൂട്ടായോ?

RT @ethenhunt2473
തന്റെ വൈകല്യങ്ങളെ പെരിയാറിന്റെ ഓളങ്ങളിൽ ഒഴുക്കി 61 മിനിറ്റ് കൊണ്ട് നദിയുടെ മറുകരയിൽ നീന്തിയെത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ആസിം വെളിമണ്ണ എന്ന ഈ 15 വയസുകാരൻ... 💞🥰🙌

എന്നാലും അതെന്തര്, രാഗിണി കാവിലെ രാക്കുയില്!! വെറൈറ്റി ആയിട്ടുണ്ട് 😁😁 സിറിച്ച് സത്ത് 😂😂

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.