Show newer

ഉടായിപ്പ് വക്കീല് ഗൊതമ്പുണ്ട തിന്ന്വോ? വഴിയേ കാണാം 😖😖
---
RT @MeloSpeaking
ന്റെ കാര്യത്തിൽ അങ്ങിനെ തീരുമാനം ആവുന്നൊണ്ട്.
twitter.com/MeloSpeaking/statu

ഉടായിപ്പ് വക്കീലിന്റെ തനി നിറം. കുടുങ്ങിയ മട്ടാണ്. ബാക്കി വഴിയേ കാണാം..


---
RT @ajmal_iq
@MeloSpeaking m.facebook.com/story.php?story
twitter.com/ajmal_iq/status/14

Park rajadhani Ulloor, കെട്ടിയവളുമായി ബിയർ അടിക്കുന്നു. ഇപ്പൊ വന്നാ ബിയർ വാങ്ങി തരാം 😁🤗

RT @thinkerf28
ഞാൻ എന്തെഴുതി എന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം എനിക്ക് മാത്രമായിരിക്കും.പക്ഷെ നിങ്ങൾ എന്ത് മനസിലാക്കി.എങ്ങനെ മനസിലാക്കി നിങ്ങളുടെ ചിന്ത സഞ്ചരിച്ച മാർഗം നിങ്ങളുടെ ലക്ഷ്യം ഇതിന്റെയൊക്കെ പൂർണ്ണ ഉത്തരവാദിത്തംനിങ്ങൾക്ക് മാത്രമായിരിക്കും. Good Morning Dear All Freinds💕❤️Have A Nice Day

RT @Getafix365
ഒരു മനുഷ്യൻ മറ്റൊരുവന് ഒരിക്കലെങ്കിലും ലാഭ മോഹമില്ലാതെ താങ്ങാവാൻ കഴിയണം...

അല്ലങ്കിൽ എന്ത് ജന്മം

RT @EnteKurippukal
സ്ത്രീ അനുകൂലവാദി എന്നാൽ പുരുഷനെ വെറുക്കലല്ലാ. സ്വന്തം വീട്ടിലെ ആണുങ്ങൾ കുക്ക് ചെയ്യില്ല എന്ന് വെച്ച് എല്ലാ ആണുങ്ങളും അടുക്കളയിൽ കയറാത്തവരോ കുക്ക് ചെയ്യാത്തവരോ അല്ല. നിങ്ങളുടെ ചുറ്റുമുള്ള ഊള ആണുങ്ങളെ വെച്ച് എല്ലാരേയും അളക്കാൻ നിക്കരുത്

RT @kadi_raghavan
തീരെ ഫാമിലി പ്ലാനിംഗ് ഇല്ലാത്ത മീൻ ആണ് ഗപ്പി 🤣

RT @BatmanB25376702
കുലസ്ത്രീ
അൽ കുലത്താത്ത..🤣

മുതല മാന്തിയാലും, പേപ്പട്ടി കടിച്ചാലും എനിക്കെന്റെ ചേട്ടൻ മാത്രം മതി 😂😂

ജഗതി, ജയറാം, മോഹൻലാലിന്റെ നല്ല കിടിലൻ ഫണ്ണി സ്റ്റേജ് ഷോ 🤣🤣

youtu.be/Vcrv2kCM3Eo

😂😂
---
RT @LucazHud
@Amaliya530 ഒരു പുരുഷന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് ഇമ്മാതിരി ആഗ്രഹം ഒന്നും ഇല്ലാത്ത ഒരു സ്ത്രീ യെ ഭാര്യ ആയി കിട്ടുക എന്നതാണ്.. ചെക്ക്♟️
twitter.com/LucazHud/status/14

പ്രണവ് ഒത്തിരി ഇമ്പ്രൂവ് ആയിട്ടുണ്ട് പോലും... അടുത്ത പടത്തിൽ കുറച്ചു കൂടി ഇമ്പ്രൂവ് ആകുമായിരിക്കും 😖😖

ചതിയിൽ വഞ്ചന! 😖😖😵‍💫
---
RT @LipinThengumpa1
ദിലീപ് ഫ്രോഡ് ആണെങ്കിൽ ബാലചന്ദ്രാകുമാർ അതിലേറെ ഫ്രോഡാണെന്നു തോന്നുന്നത് എനിക്കുമാത്രം ആണോ 🙄
twitter.com/LipinThengumpa1/st

ഹഹഹ😂😂
---
RT @ambath
ഇപ്പോൾ സമയം രാത്രി 12 25 AM

ഒരു മതിൽ ചാടി കടന്നുവന്ന
എന്നെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി...

ഞാൻ അവരോട് ചോദിച്ചു....

എന്താ നിങ്ങളുടെ പ്രശ്നം
എന്റെ വേഷമാണോ....?

കൂട്ടത്തിൽ ഒരുത്തൻ

അതെ... വേഷം തന്നെയാണ്

നീ ഇട്ടിരിക്കുന്നത് എന്റെ ഭാര്യയുടെ
നൈറ്റിയാണ്....

😐
©ഷാൻ
twitter.com/ambath/status/1485

RT @loving_teddy_
മുടി അഴിച് ഫ്രണ്ടിലേക്ക് രണ്ട് സൈഡിലായിട്ട് ഇടുന്നത് ബ്രാ ഇടാതിരിക്കുമ്പോഴാണല്ലേ 🙄🙄

നിർത്തി അങ്ങ് അപമാനിക്കുകയാണല്ലേ..? 😖😖😖
---
RT @MeloSpeaking
കൊല്ലം സുഡാപ്പീസ് അവതരിപ്പിക്കുന്ന ഒന്നാമത് നാടകം
"ഓച്ചിറയിലെ ഒന്നാം വഴി തടയൽ"
നിർമ്മാണ സഹായം : KPCC
രംഗ സജ്ജീകരണം : അഫ്സൽ മനയിൽ.
പരസ്യകല : KPCC & SDPI
നിർമ്മാണം : കൊല്ലം സുഡാപ്പീസ്
രചന, സംവിധാനം : ആര്യൻ മിത്ര
twitter.com/MeloSpeaking/statu

RT @uppan10
ഫ്രീക്കനുള്ള ചുള്ളൻ മറുപടി😁

I just took the Mental Age test. I have a mental age of 24! Check yours now! arealme.com/mental/en/13782976

ഹൃദയം എങ്ങനെ ണ്ട് എന്ന ചോദ്യമല്ലാതെ മരകാരെറങ്ങിയപ്പൊ ഉണ്ടായ റിവ്യൂ വിസ്ഫോടനം ഇല്ല. പടം കൊള്ളാം എന്ന് തോന്നുന്നു. അല്ലേലും പണി അറിയാവുന്നവർ പണി ചെയ്താ അതൊരു സൈഡിൽ കൂടി സ്മൂത്ത് ആയിട്ട് പോകും 😁

കോവിഡ് വന്ന് കള്ള് കുടിച്ചാൽ പ്രശ്നണ്ടോ? തണുത്ത സോഡ ഒയിച്ചിട്ട്? 🙄

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.