ഈ ചേച്ചി ഇത് നാഴികക്ക് 40 വട്ടം പറയുന്നുണ്ടല്ലോ.. എന്താ പ്രശ്നം? 😬
---
RT @Sudha10652777
പറയാൻ ഉള്ളത് മുഖത്ത് നോക്കി പറയും അത് റിയൽ ലൈഫിൽ ആയാലും ഇവിടെ ആയാലും പറ്റാത്തവർ ബ്ലോക്ക് ചെയ്തു പോവുക... അല്ലാതെ എനിക്ക് എതിരെ പോസ്റ്റ് ഇട്ട് നിങ്ങളുടെ വിലപ്പെട്ട സമയം കളയണ്ട 👍
https://twitter.com/Sudha10652777/status/1491354914873774080
നാടുണരാൻ നൂറ്റിക്കണക്കിന് ബാബുമാർ ജനിക്കണം. ബാബു എന്തിന് മല കയറി, അവൻ മിണ്ടാതെ ഒരിടത്ത് ഇരുന്നാൽ മതിയായിരുന്നു എന്നൊക്കെ പറയുന്ന പിന്തിരിപ്പൻമാർക്കുള്ള മറുപടി ആണിത്. മല കയറൂ, കാട് കയറൂ, സാഹസികമായി മുന്നേറൂ. പ്രതിസന്ധികളിൽ ഇത് പോലെ നാടും നാട്ടുകാരും ഒറ്റക്കെട്ടായി കൂടെയുണ്ടാകും 💪
---
RT @ComradeMallu
എല്ലാ രക്ഷാപ്രവർത്തകർക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി ❤️❤️❤️
നാടൊന്നാകെ ആഗ്രഹിച്ച കാര്യം സാധ്യമായി.❤️❤️
https://twitter.com/ComradeMallu/status/1491396416626839553
കേരളത്തിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി പ്രയത്നിക്കൂ നടൻമാരേ..😖😖
---
RT @Tovarishch_KL02
മലയാളത്തിൽ അപ്പോൾ യൂത്ത് സ്റ്റാറുകളിൽ നിവിനും ദുൽഖർ മാത്രം ആണ് അല്ലെ ലിപ് ലോക്ക് ചെയ്യാത്തത് ആയി ഉള്ളു 😌
https://twitter.com/Tovarishch_KL02/status/1490949677864595457
RT @flierji
#ProposeDay ആണെന്ന് കരുതി മാല, ജെണ്ട്, റീത്ത് മുതലായവയുമായി ഡീയെമ്മിൽ വന്ന് ട്വീറ്റാനുള്ള എന്റെ കോൺസൻട്രേഷൻ കളയരുതേ എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ശൊ.. ടെൻഷൻ ആയി. ഇനി ഇവരെങ്ങാനും എന്റെ പേര് പറയുവോന്നാ.. 😖
---
RT @callme_nostu
Question for lady tweeps : കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന gift ?
https://twitter.com/callme_nostu/status/1490759961856528384
RT @manoj_manayil
"അതിലൊരു ചെറിയ പ്രശ്നമുണ്ടല്ലോ വർമ സാറേ!"
"എന്താണ്?"
"തൻ്റെ തന്തയല്ല, എൻ്റെ തന്ത!"
End of an era! RIP India's singing legend #LataMangeshkar 🙏🙌
ആദരാഞ്ജലികൾ സുഹൃത്തേ 🙏 Rest in peace ✌️
---
RT @MeloSpeaking
വളരെ സങ്കടകരമായ ഒരു വാർത്ത ഷെയർ ചെയ്യാനുണ്ട്. ഞങ്ങളുടെ ഒക്കെ പഴയകാല സുഹൃത്തും ഒരു ട്വീപ്പും ആയിരുന്ന @sudhisree മരണപ്പെട്ടു. ബാത്ത്റൂമിൽ തലയിടിച്ച് വീണു. ആരും അറിഞ്ഞില്ല.5 ദിവസം മരിച്ചു കിടന്നു.ചായക്കടയിൽ നിന്ന് ഫുഡും കൊണ്ട് ചെന്ന ആൾ ദുഷിച്ച മണമടിച്ച് പോലീസിനെ വിളിക്കുകയായിരുന്ന്
https://twitter.com/MeloSpeaking/status/1490011149253095424