Show newer

RT @MeloSpeaking
അല്ലേലും ഗാന്ധി ബർക്കത്തുള്ളോൻ ആണല്ല്.. അതോണ്ട് കൊഴപല്യാ😌😌

എന്നെപ്പോലെ തന്നെ 😬😖
---
RT @uppan10
മൗനം വാചാലം😝
twitter.com/uppan10/status/151

RT @DrBleet
മനസ്സിൽ തെറി പറയുന്നതും മൻ കീ ബാത് ആണ്.

കല്യാണം കയിഞ്ഞിട്ട് അവനവന് അവനവന് അറിയിണ പോലെ അങ്ങട്ട് ചെയ്താ മതി. പട്ടീം പൂച്ചയും ഒക്കെ ദ് സ്കൂളിൽ പോയി പഠിച്ചിട്ടാ... 😭😭
---
RT @Farweirder
ഈ ഷഗോദരൻ പറയുന്നത് കേൾക്കൂ !! ഇനിയും ചോർന്നുപോവാത്ത മതവിപ്ലവത്തിന്റെ ധ്വനി🔥🔥
twitter.com/Farweirder/status/

സത്യമായിരിക്കും. കാരണം ചിരി ഒഫൻസീവായിട്ടുള്ള രാജ്യം ഇന്ത്യ മാത്രം ആയിരിക്കും.

സ്കൂളിൽ പഠിക്കുന്ന മകൾ വീട്ടിൽ വന്നിട്ട്: അമ്മേ ഇന്ന് രാഹുൽ എന്നെ നോക്കി ചിരിച്ചു.
അമ്മ: ആഹാ.. നോക്ക് മനുഷ്യാ, നിങ്ങളതൊന്ന് പോയി ചോദിച്ചിട്ട് വന്നേ. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..
😖😖
---
RT @OliveR_TwiisT_
"If you're saying something with a 'smile'. Then there is no criminality."
: Indian Judiciary
twitter.com/OliveR_TwiisT_/sta

വിൽസ്മിത് സ്റ്റേജിൽ കയറി അവതാരകനെ തല്ലിയിട്ട് അവാർഡ് വാങ്ങി ഘോരഘോരം പ്രസംഗിക്കുന്നത് സ്നേഹത്തെ പറ്റി, കംപാഷനെ പറ്റി, സഹജീവി സ്നേഹത്തെ പറ്റി. വാട്ട് ദ ഫക്ക് 😖😖😖😵‍💫

RRR കണ്ട്. പടം ഒരു ഫാന്റസി പോലെ കണ്ടാസ്വദിക്കാം. Visual flaws ഒന്നും തന്നെയില്ല. നല്ലൊരു Stress buster ആണ് 😃😃

പത്ത് സ്ത്രീകളുമായി വിനായകൻ സെക്സിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നത് ഒരുതരം ഇൻസെക്യൂരിറ്റിയിൽ നിന്നും പുറത്തു വരുന്ന നിലവിളി ആണ്, മറിച്ച് അങ്ങനെ ആണെങ്കിൽ, അത് കേട്ട് നിങ്ങൾക്ക് കുരുപൊട്ടുന്നുണ്ടെങ്കിൽ നിങ്ങൾ സെക്ഷ്വൽ ദാരിദ്ര്യം അനുഭവിക്കുന്ന ഒരാളാണ്. അയിപ്രായം കഴിഞ്ഞു 😖😖

ആഹാ.. സമരം വിട്ടൊരു കളിയില്ല..😬😬😬
---
RT @rajakala
തോമാസ് കുട്ടീ vittodaa🤪🤪🤪
എനിക്കോ,എനിക്ക് ഭൂമിയൊന്നും പോകുന്നില്ല........😎😎
twitter.com/rajakala/status/15

RT @albytomz
ഇഷ്ടമല്ലാത്ത എല്ലാത്തിനേയും ക്യാൻസൽ ചെയ്ത് ചെയ്ത് നിങ്ങൾ ഒരു ബബിളിന്റെ ഉള്ളിൽ ആവും. ചെറിയേ ഒരു ബബിൾ.

RT @articnotion
ബാക്കിയുള്ളവരെ ഓഡിറ്റ് ചചെയ്യാൻ മാത്രം കിടുവാണോ ഗയ്‌സ് നിങ്ങൾ ഒക്കെ.. നമ്മളെതായാലും അല്ല. ഒരു കാലത്തും പെർഫെക്ട് ആവാനും പോണില്ല..

Inspirational
---
RT @Chopsyturvey
👏👏👍👍💐💐 show this video to your kids
twitter.com/Chopsyturvey/statu

ലോകത്തിലെ ഒരേയൊരു ഹോളിഡേ!.. അത് ഇന്നാണ് ഗയ്സ് 🥰🥰🤗🤗🙌 ഹാപ്പി ഹോളിഡേ ഡിയേഴ്സ് 🥰🤗🙌

വല്യ ഷർട്ടിട്ടാ വല്ല്യാളാകൂല്ല ഗയ്സ് 😖😖

RT @uppan10
ഫണ്ട്‌ അനുവദിച്ചതിന്‌ ബോർഡ്‌ വെക്കുന്ന ജനപ്രതിനിധികൾക്ക്‌ കാര്യം പെട്ടെന്ന് പിടികിട്ടും😉

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.