Show newer

First day of school. Not Happy 😂 School will give you a new family. Don't worry my child. Wish you the best first day in school. And wishes for all the children who is going to school after a long time...

Hum, rahen ya na rahen kal.. kal.. yaad aayenge yeh pal..

കരിക്കൊക്കെ വല്ലാതങ്ങ് അധഃപതിച്ചല്ലേ.. ആശയ ദാരിദ്ര്യം

അങ്ങനെ മാഞ്ചസ്റ്റർ മൂഞ്ചസ്റ്റർ ആയി 🤣🤣
---
RT @TheNettooran
ദുബായ്ന്ന് വരാൻ നേരം കസിൻ ഓൾടെ അനിയനോട് എന്താ വേണ്ടത് എന്ന് ചോദിച്ചപ്പോ റൊണാൾഡോ ഫാൻ ആയ ഇവൻ മാഞ്ചസ്റ്ററിൻ്റെ 7ആം നമ്പർ ജേഴ്സിക്ക് പറഞ്ഞ്. ഓൾ നാട്ടിൽ എത്തി പെട്ടി പൊളിച്ചപ്പോ സിറ്റിയുടെ 7ആം നമ്പർ സ്റ്റെർലിങിൻ്റെ ജേഴ്സി😂
twitter.com/TheNettooran/statu

പാലക്കാട് 🥰 ഐഡൻറിഫൈ ദ പക്ഷി 🐦

ആരെങ്കിലും അറിഞ്ഞാൽ മോശമാണ്
---
RT @jeechangwookK
അവിഹിതം ഒക്കെ മോശല്ലേ
twitter.com/jeechangwookK/stat

കുഞ്ഞുങ്ങളോട് താൽപര്യം ഇല്ല. തൈ കിളവികൾ മുന്നോട്ട് വരട്ടെ 😜
---
RT @Aash_here_
മന്തു , ഷമ്മു , മിസ്ലു , ഇതൾ ഇവരൊക്കെ കിളവികളാണ് ഗുയ്സ് ഞാൻ മാത്രേ കുഞ്ഞായിട്ടുള്ളൂ 😌
twitter.com/Aash_here_/status/

RT @MeloSpeaking
ലിസ്റ്റ് ചെയ്യണത് ₹872 . ₹77 (-8.11%) കുറവിൽ. മുൻപേ വാൺ ചെയ്തത് ആണ്😷 twitter.com/MeloSpeaking/statu

ഏത് language ആയാലും അതിന്റെ തനിമയോടെയും സ്നേഹത്തോടു കൂടെയും ബഹുമാനത്തോടു കൂടെയും ഉപയോഗിച്ചാ, every language is sexiest
---
RT @cooksieee
Which language is sexiest ??
twitter.com/cooksieee/status/1

മമ്മൂട്ടി അഭിനയിച്ച പുഴു കൊള്ളാം എന്നറിയാതെ പറഞ്ഞ് പോയി. എന്റെ പൊന്നോ, അപ്പോഴത്തേക്കും അതാ ലൈക്കായി ആർട്ടിയായി കമന്റായി ഊള ഫാനോളികളുടെ ചൊറിയായി വെറുപ്പിക്കലായി ഒന്നും പറയണ്ട. ചോദ്യങ്ങൾ ഇതൊക്കെയാണ്,ഇപ്പോഴാണോ സിനിമ കാണാൻ തുടങ്ങിയത്, മമ്മൂട്ടിക്ക് പണ്ടേ തെളിയിച്ചതാണ്.ഓരോ മരപാഴുകൾ 😖

നല്ല വൃത്തിയായി പറഞ്ഞ് തരുന്ന ഒരു സിനിമ. എന്റെ റേറ്റിംഗ് 4/5 ആയിരിക്കും. പടം ഇഴഞ്ഞ് നീങ്ങുകയാണെങ്കിലും, അതാണതിന്റെ ബ്യൂട്ടി. ഒട്ടും ബോറടിപ്പിച്ചില്ല. പണി അറിയാവുന്ന ഡയറക്ടർ ആണ്. വുമൺ പവർ. കാണണം

Show thread

ശരിക്കും അങ്ങട് ഇഷ്ടപ്പെട്ടു. മമ്മൂട്ടിക്ക് അഭിനയിക്കാനും അറിയാം എന്ന് തെളിയിച്ചിരിക്കുന്നു. ഇപ്പോഴത്തെ ജാതി മത സാമുദായിക പ്രശ്നങ്ങൾക്ക് നടുവിൽ ഒരുപാട് മൂല്യം ഉള്ള ഒരു കഥ. സ്ത്രീ സംവിധായക. ജാതി/മത വെറിയൊന്നും അത്ര എളുപ്പം സമൂഹത്തിൽ നിന്നും തുടച്ച് നീക്കാൻ കഴിയില്ല എന്ന്

RT @muhamme80883333
ഒരു സമ്പന്ന രാജ്യത്തെ പ്രസിഡന്റിന്റെ അന്ത്യനിദ്ര.. എന്തു ലളിതം. ❤❤😭😭🙏🙏🤲🤲🤲

അവതാരകൻ നല്ല ഏ ക്ലാസ് ചൊറി ആയിട്ട് തോന്നിയത് എനിക്ക് മാത്രമാണോ?
---
RT @ambath
സ്ട്രൈറ്റ് ആൻഡ് ക്ലിയർ...

അവതാരകൻ ഒരു പൂവ് ചോദിച്ചു. നിഖില വിമൽ ഒരു വസന്തം തന്നെ തിരികെ നൽകി..❤️
കീഴാറ്റൂരിലെ കമ്മിയോടാണോ ദാസാ നിന്റെ ഉഡായിപ്പ് .. 👌👌🔥
twitter.com/ambath/status/1525

പണ്ഡിതൻമാർ വെരകി വെരകി അവസാനം കുട്ടി മാനസികമായി പ്രശ്നങ്ങൾ ഉള്ള ആളായിരുന്നു എന്ന് പറയുമോ എന്നാണ് 😖😖

RT @NostalgicMallu
എനിക്ക് ഇതാണ് മനസിലാകാത്തത് SDPI പോപ്പുലർ ഫ്രണ്ട് തീവ്രവാദ സംഘടനകൾ ആണെന്ന് പറഞ്ഞതിന് ഇടതുപക്ഷം ആണെന്ന് പറയുന്നവർ എന്തിനാണ് ഇങ്ങനെ കയർ പൊട്ടിക്കുന്നത്? SDPI യെ തീവ്രവാദം ആണെന്ന് പറഞ്ഞ ജഡ്ജ് RSS നെയും കൂട്ടി പറയണം എന്ന് പറയുന്നതിലെ ലോജിക് എന്താണ്?

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.