Show newer

RT @Shadananan2
മതം വിടുന്നവര്‍ക്ക് വധശിക്ഷ; അസ്‌കര്‍ അലിയുടെ വെളിപ്പെടുത്തലും മാധവിക്കുട്ടിയുടെ ഭയവും.

മുന്നിട്ടിറങ്ങാത്തത്. നിങ്ങൾ മത സാമുദായിക സംഘങ്ങളുടെയും രാഷ്ട്രീയ സംഘടനകളുടെയും താൽപര്യം സംരക്ഷിക്കുമ്പോൾ സാധാരണ ജനങ്ങളുടെ വിഷയങ്ങൾ ആര് മുന്നോട്ട് വെക്കും? നിങ്ങൾക്ക് ജനങ്ങളോട് ഒരു തരിമ്പെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ ഇത് ചർച്ചയാകണം. നട്ടെല്ലുണ്ടെങ്കിൽ നിങ്ങളിത് ചർച്ച ചെയ്യണം.

Show thread

വാർത്തയാണിത്. കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്ന നിങ്ങൾക്ക് ഈ വാർത്ത കൊടുക്കാൻ മുട്ട് വിറക്കുന്നതെന്തിനാണ്. ചാനൽ നാളെ ഉണ്ടാകില്ല എന്ന് കരുതിയാണോ?നിങ്ങൾ സത്യത്തിന്റെ കൂടെ നിൽക്കാത്തത് കൊണ്ടാണ് ഇവിടെ സത്യം തുറന്നുപറയാൻ ജനങ്ങൾ

Show thread

youtu.be/3dlzE0giAJQ
youtu.be/rQrMM_JF2KU
@ManoramaDaily @mathrubhumi @vinuvjohn @kairalinews1 @JANAMTV5 @News24 @MediaOneTVLive @asianet @News18Kerala നിങ്ങളോടൊരു ചോദ്യം. നിങ്ങൾക്ക് ഇതൊരു വാർത്തയല്ലേ? പെയ്ഡ് ന്യൂസ് മാത്രമേ എടുക്കുള്ളോ? ജനങ്ങൾ കേൾക്കാൻ കൊതിക്കുന്ന

RT @nishthvanth
എന്നും ഫാസിസ്റ്റുകളുടെ നയമാണ് എതിര്‍ശബ്ദങ്ങളെ എങ്ങനേയും നിശബ്ദമാക്കുക എന്നത്..
ഭരണകൂടത്തിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്‍റെ പേരില്‍ അക്കൗണ്ട് സസ്പെന്‍ഡ് ആയ അപ്പുക്കുട്ടന് നിങ്ങളോട് പറയാനുള്ളത് ഇതാണ്...

ഹൃദയപൂര്‍വ്വം അപ്പുക്കുട്ടന്‍ ♥

RT @NostalgicMallu
അസ്‌കർ അലി വിഷയം ഞാൻ ഇവിടെ പറഞ്ഞു കൊണ്ട് ഇരിക്കുന്ന മാസ്ക് സുഡാപ്പികളെ expose ചെയ്യുന്ന വേറെ ഒരു ഉദാഹരണം ആണ്. സുഡാപ്പികളെക്കാൾ നന്നായി മതത്തെ പ്രതിരോധിക്കാനും അസ്‌കർ അലിയെ ആക്രമിക്കാനും നിക്കുന്ന ഇടത് കോൺഗ്രസ് നിഷ്പക്ഷരേ നോക്കിയാൽ മതി ഞാൻ പറയുന്ന masked സുഡാപ്പികളെ തിരിച്ചറിയാൻ

RT @NostalgicMallu
മതവും ദൈവവും ഒന്നല്ല പരസ്പരം ബന്ധമുള്ളതുമല്ല. ദൈവം എന്ന ചിന്ത വ്യക്തിപരം ആണ്. ഒരാളുടെ ആശ്വാസമോ പ്രതീക്ഷയോ ആണ്. എന്നാൽ മതം കൂട്ടം ചേർന്ന് മസിൽ കാണിക്കുന്ന ഫാസിസം ആണ്

ഇവർ ജട്ടി കച്ചവടം തുടങ്ങിയോ?
---
RT @shameerkb98
ഒരു ഡോളർ വെറും 15 രൂപ .. ആദായ വില്പന .. എല്ലാം മോദിജിയുടെ ഐശ്വര്യം .!! 😍😍
twitter.com/shameerkb98/status

അസ്കർ അലിയുടെ പത്രസമ്മേളനം ഇറങ്ങിയത് നിങ്ങളാരും കണ്ടില്ലേ? ലിങ്ക് എന്റെ ടൈം ലൈനിൽ ഇട്ടിട്ടുണ്ട്

മാന്യൻമാരുടെ ശ്രദ്ധക്ക് 😃
---
RT @Zina_Levina
" ഒരേ ലിംഗത്തിൽ പെട്ടവർ പരസ്പരം സ്നേഹം പങ്കിടുകയോ വിവാഹിതരാകുകയോ ചെയ്യുന്നത് നിങ്ങളെ അലോസരപ്പെടുത്തുന്നുവോ എങ്കിൽ നിങ്ങൾക്ക് "ഹോമോഫോബിയ" എന്ന മനസികരോഗം ആണ്. "

(1)
twitter.com/Zina_Levina/status

RT @AarKiBolboBolo
Any daughter who knows her dad loves and cherishes her.
I hope you don’t have a daughter because you clearly don’t deserve one!

RT @NostalgicMallu
സ്റ്റേജിൽ പെൺകുട്ടികളെ കയറ്റരുതെന്ന് പറഞ്ഞ ഉസ്താദിനെ വിമർശിക്കുന്നത് ഇസ്ലാമോഫോബിയ ആണെന്ന് MSF സംസ്ഥാന പ്രസിഡന്റ്‌ PK നവാസ്

ഞാനും ആലോചിച്ചു എന്താ ഈ ഇസ്ലാമോഫോബിയ വരാത്തത് എന്ന്. സ്ഥിരം പരുപാടി ആണല്ലോ സത്യം വിളിച്ചു പറയുന്നവരെ ഇസ്ലാമോഫോബിയ എന്ന് വിളിക്കുന്നത്

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.