Show newer

RT @Govindhan916
നിങ്ങൾ ഈ പറയുന്ന വക്കീലിനെ ഞാൻ 3 വർഷം മുന്നേ unfollow ചെയ്തതാണ് .പുള്ളിയുടെ നിലപാടുകളിൽ ഒരു ഉടായിപ്പ് കണ്ടതുകൊണ്ടായിരുന്നു .അന്നും ഇന്നും അയാളിൽ ഒട്ടും മതിപ്പില്ല . വെറുമൊരു Attention seeker മാത്രമാണ് അയാൾ

RT @jorabb_it
@nishthvanth സഹജീവി സ്നേഹം ചൂഷണം ചെയ്യുന്നതാണ് വിഷയം

RT @nishthvanth
കുറച്ച് കാശിന്‍റെ വിഷയമല്ല...
പരസ്പരമുള്ള സ്നേഹത്തിന്‍റേയും വിശ്വാസത്തിന്‍റേയും പ്രശ്നമാണ്..

RT @Great_Chattthan
സുഹൃത്തുക്കളെ, കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നമ്മൾ ട്വിറ്ററിൽ ഉള്ളവർ ഹാഷ്ടാഗ് ട്രെന്ഡിക്കുകയും, അവർക്ക് വേണ്ടി സംസാരിക്കുകയും ഒക്കെ ചെയ്തിരുന്നുവല്ലോ. . . അതിന്റെ തുടർച്ചയായി ദ്വീപ് വിഷയത്തിൽ ഒരു പൊതു താൽപ്പര്യ ഹർജി സമർപ്പിക്കുവാൻ

ജാങ്കോ.. നീ അറിഞ്ഞാ?... ഞങ്ങള് പെട്ടു! വക്കീല് ഞങ്ങളെ പ്പെടുത്തി 😫😫😫😖🥴

RT @njanmaanthrikan
ഭീകരനാണല്ലോ വക്കീല്.. ഇജ്ജാതി കയ്യിലിരിപ്പ്.. 😬

RT @sajeesham
ട്വിറ്ററിൽ ഒരു കുടുംബം പോലെ തോന്നുന്നത് ഒത്തൊരുമയോടെ ഉള്ള ഇവിടത്തെ സാമൂഹിക ഇടപെടൽ കാണുമ്പോഴാണ്. നന്മ നിറഞ്ഞ,ഉദ്ദേശശുദ്ധിയോടെ ചെയ്യുന്ന കാര്യത്തിൽ പണത്തിനു പ്രാമുഖ്യം നൽകുകയും, വഞ്ചിക്കുക്കയും ചെയ്യുന്നത് ചേറ്റത്തരമാണ്.

വാക്കുകളിൽ അല്ല പ്രവർത്തിയിലാണ് മാന്യത വേണ്ടത്. 😐

RT @Great_Chattthan
മേയ് 27,28 സ്പേസ് ചർച്ചകളിൽ ആണ് പൊതു താൽപ്പര്യ ഹർജി കൊടുക്കുന്ന ഫൈനൽ തീരുമാനം ഉണ്ടായത്. . . ടി എൽ ഒരു പിരിവും ഉണ്ടായിട്ടില്ല. . . താല്പര്യമുള്ളവരുടെ ഓഫർ പോലും സ്നേഹപൂർവം നിരസിക്കുക ആയിരുന്നു ചെയ്തത്. . . . തുടക്കം മുതൽ ഈ വിഷയത്തിൽ ഉണ്ടായിരുന്നവരിൽ അവർക്ക് താൽപ്പര്യം ഉള്ളവർ

അറിയാത്ത വക്കീല് ചൊറിയുമ്പൊ അറിയും 😖

നൻമ മാത്രം ഉള്ള ലോകമേ! വക്കീലിനെ കാത്തോളണേ 🥴 .
---
RT @MeloSpeaking
സംഭവം നടക്കണത് ഏതാണ്ട് ഒരു മാസത്തോളം ആകുന്നു. ലക്ഷദ്വീപ് വിഷയം ടി എല്ലിൽ ഉയർത്തി കൊണ്ട് വരുന്നു. പലരും ഈ ഒരു കാര്യത്തിനു വേണ്ടി അങ്ങ് മുന്നൊരുക്കം നടത്തുന്ന്. അങ്ങിനെ അതിന്റെ കൂട്ടായ്മയിലേക്ക് അതാ നമ്മടെ കഥാനായകൻ കടന്ന് വരുന്ന്.
twitter.com/MeloSpeaking/statu

പണി വരുന്നുണ്ട് വക്കീലേ

.

RT @iam_Franko_
പ്രണയിക്കുന്ന പെണ്ണ് ഒരു ചുംബനം ചോദിക്കുന്ന നേരത്ത് ആദർശം കാട്ടാൻ നിൽക്കരുത്.
ഫോണിലായാലും നേരിട്ടായാലും ഏത് പാതിരാത്രിയായാലും...
അവരുടെ താൽപര്യങ്ങൾക്ക് വിലകൊടുക്കാത്ത ഒരാൾ എന്ന ചിന്ത ഒരിക്കലും ആ മനസിലേക്ക് വിതയ്ക്കരുത്... 😑

കലക്കവെള്ളത്തിൽ മീൻ പിടിക്കണ വക്കീൽ ഇറങ്ങിയിട്ടുണ്ട്.സ്പേസ്,ക്ലബ് ഹൗസ് തുടങ്ങിയ പബ്ലിക് ഡിസ്കഷൻ പ്ലാറ്റ്ഫോമുകൾ ആണ് വിഹാര രംഗം.വാക് ചാതുരിയാണ് മെയ്ൻ.ഹൈക്കോടതി സുപ്രീം കോടതി എന്നൊക്കെ ഇടക്കിടക്ക് തള്ളിക്കോണ്ടിരിക്കും.പടി കണ്ടിട്ടുണ്ടോ എന്ന് അങ്ങേർക്ക് മാത്രം അറിയാം.

RT @MeloSpeaking
5000 റുപ്യന്റെ കൂടെ ഒരു ആയിരമോ രണ്ടായിരമോ കൂട്ടിയിട്ട്, മര്യാദക്ക് ഒരു ടാബോ സൗകര്യമോ ഇല്ലാത്ത ഏതേലും സ്കൂൾ വിദ്യാർത്ഥിക്ക് കൊടുക്കണതാർന്ന് ഭേദം. ഇത് നൈസായ് തേപ്പ് വാങ്ങലായ് പോയ്..

RT @eadanileraman
ഒരിക്കൽ പരസ്പരം പ്രാണനായിരുന്നവർ പിന്നെ അന്യരായി പോയേക്കാം.
എങ്കിലും നമുക്കയാളെ പ്രണയിക്കാൻ അയാളുടെ അനുവാദമാവശ്യമില്ല..
അയാൾ മരിച്ചു പോയാൽ പോലും നമുക്കയാളെ പ്രണയിക്കാം..

RT @aabi_c_raj
സോഷ്യൽ മീഡിയ വഴി നല്ല രീതിയിൽ തട്ടിപ്പു നടക്കുന്നുണ്ട്.പ്രശ്നം എന്താണെന്നു വച്ചാൽ നമ്മുടെ ഒക്കെ പോലും പേരും,ഫോട്ടോ പോലുള്ള ഐഡൻ്റിറ്റികളും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. അറിയുന്നവരുടെ പേരിൽ ആയാലും സഹായം ചെയ്യുന്നതിനു മുൻപ് വിളിച്ചു നോക്കിയോ നേരിട്ടോ ഉറപ്പു വരുത്തുക.

RT @nishthvanth
ഒരു ദുരിതകാലത്ത് നല്ലൊരു ഉദ്ദേശത്തോടെ ഇറങ്ങിയ ഒരു കൂട്ടം നല്ല മനസ്സുകളെ വഞ്ചിക്കുക എന്നത് മോശം പരിപാടിയാണ്...
മൃതദേഹങ്ങളുടെ പോക്കറ്റ് തപ്പുന്നതുമായി വലിയ വ്യത്യാസമൊന്നുമില്ല...

RT @MeloSpeaking
നാളെ ഇവിടെ ഒര് വെടിക്കെട്ട് നടത്താൻ പോണേണ്.. അതിന് മുമ്പായിട്ട് കൊറച്ച് കതിന റെഡ്യാക്കി വെക്കാൻ വന്നതാ...

RT @AlIlluminatti
@AlJunoob_10 ആ വിവരം ഇല്ലാത്തതുകൊണ്ടാണല്ലോ അവർ വിശ്വാസികൾ ആയതു..😁😁

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.