Show newer

RT @The_Sarcastic_J
Me trying to maintain work life balance.

കോഴിക്കോട് TPR കൂടിയാൽ അതിനുത്തരവാദി ആയിരിക്കും എന്ന് നിസ്സംശയം പറയാം! അധികൃതർ കണ്ണടച്ച് ഇരുട്ടാക്കരുത്.
@TheKeralaPolice @CMOKerala Please take necessary action.

4/4

Show thread

അപ്പോ ഈ തള്ളി കേറുന്ന ആയിരക്കണക്കായ ജനങ്ങൾ എവിടുന്ന് വന്നു? കൊള്ള ലാഭത്തിനായി അനധികൃതമായി ആളെ കേറ്റുന്നു! അപ്പോ എന്തിനാണ് സ്ലോട്ട് പ്രഹസനം? എല്ലാവരേയും നേരിട്ട് വരാൻ പറഞ്ഞാ പോരേ? പക്ഷേ നിങ്ങൾ ജനങ്ങളെ ബലികൊടുത്തുകൊണ്ടാണ് ലാഭമുണ്ടാക്കുന്നത്.
3/4

Show thread

കഷ്ടപ്പെട്ട് സ്ലോട്ട് ബുക്ക് ചെയ്ത ഞാൻ ആരായി? എന്നാൽ ഒരു ഹോസ്പിറ്റൽ അല്ലേ, പ്രോട്ടോക്കോൾ/അകലം പാലിക്കുക എന്ന സാമാന്യ ബോധം അധികൃതർക്ക് വേണ്ടേ? ഒരു സൂപ്പർമാർക്കറ്റിൽ ഇതിലും സുരക്ഷിതരായി പോകാം. ഒരു ദിവസം അലോട്ട് ചെയ്യുന്ന സ്ലോട്ടുകളുടെ എണ്ണം 300-600 ആണ്.
2/4

Show thread

എനിക്ക് മനസ്സിലാകാത്തത് ഇവർ എന്തിനാണ് സ്ലോട്ട് അലോട്ട് ചെയ്തുകൊണ്ടുള്ള പ്രഹസനം കാണിക്കുന്നത് എന്നാണ്! ഒരു മാസമായി കഠിന പ്രയത്നം നടത്തി സ്ലോട്ട് കിട്ടി MIMS calicut വാക്സിൻ എടുക്കാൻ ചെന്നപ്പോഴുള്ള അവസ്ഥയാണ്. തള്ളല്ല, ഒരു 5000 ൽ അധികം ആളെങ്കിലും കാണും.
1/4

കോഴിക്കോട് Aster MIMS hospital covid vaccination hall ആണ് ഇത്. ഒരു 3000 പേരെങ്കിലും കാണും ഇവിടെ. പ്രോട്ടോക്കോൾ എല്ലാം പാലിച്ച് തൊട്ടുരുമ്മിയാണ് എല്ലാരും ഇരിക്കുന്നത്. കോവിഡ് വരാതെ രക്ഷപ്പെട്ടാൽ അത് ചരിത്രമാകും

പരാതി ബോധിപ്പിക്കാൻ വന്ന ഒരാളോട് ഓഫീസർ: എടാ മോനേ, നീ എന്നെ നിന്റെ അച്ഛനായിട്ട് കരുതണം എന്ന് പറഞ്ഞ് നാല് തള്ളക്ക് വിളി വിളിച്ചാൽ എന്തെങ്കിലും കുഴപ്പണ്ടോ?
---
RT @ThoolikaPorali
പരാതി പറയാനായി വിളിക്കുന്ന നിസ്സഹായായ ഒരു പെൺകുട്ടിയോട് സ്വന്തം പ്രിവിലേജിന്റെ ധാർഷ്ട്യത്തിൽ മറുപടി പറയുന്ന ജോസഫൈനെ കേരളം എന്തിന് സഹിക്കണം ? മനുഷ്യപ്പറ്റുള്ള ഏതെങ്കിലും ഒരു സ്ത്രീയെ തലസ്ഥാനത്തിരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണം എന്ന്…
twitter.com/ThoolikaPorali/sta


---
RT @WikiMotivations
ഗതികെട്ട് ,നീതി തേടി വരുന്ന നിസ്സഹായരോട് മാന്യമായി സംവദിക്കാൻ പോലും കഴിവോ വിവരമോ ഇല്ലാത്ത സ്ത്രീയെ എന്ത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കിലും
വനിതാ കമ്മിഷന്‍ അധ്യക്ഷ
എന്ന പദവിയിൽ നിയമിക്കരുതായിരുന്നു
twitter.com/WikiMotivations/st

RT @naseeba_ns
ബന്ധങ്ങളുടെ കാര്യത്തിൽ ഒരിക്കലും ഒരു ഉറപ്പും പറയാൻ പറ്റില്ല.ഭാവിയിലെങ്ങാനും അടിച്ചു പിരിഞ്ഞു പോയാലോ എന്ന് കരുതി ഇപ്പഴേ restricted ആയി ജീവിക്കേണ്ട ഒരാവശ്യവും ഇല്ലതാനും..

ഇപ്പൊ ഒരുമിച്ചുള്ള ഈ നിമിഷം maximum സന്തോഷത്തോടെ, പരസ്പരം സ്നേഹിച്ചു മുന്നോട്ട് പോവുക..😘
അത്രേ പറയാനുള്ളൂ..😊

RT @godofgoodthings
ഒരു പ്രത്യേകതരം ആത്മാർത്ഥതയാണല്ലേ.. twitter.com/mathrubhumi/status

RT @remiadevan
ജോസഫൈനെ പോലെ എമ്പതി ഇല്ലാത്ത ഒരു വ്യക്തി ഈ സ്ഥാനത്തിരിക്കാൻ ഒരിക്കലും അർഹയല്ല

RT @shaheerka
അനുഭവിച്ചോ..നന്നായി അനുഭവിച്ചോ🥵

RT @_Madhubani_
തെളിഞ്ഞ മുഖവുമായി ഇരിക്കുന്ന ഒരു സ്ത്രീയെ എങ്കിലും വനിതാ കമ്മീഷൻ അധ്യക്ഷയാക്കണം
😲

ഇനി ജോസഫൈൻ എന്തെങ്കിലും തരത്തിൽ പീഢനം അനുഭവിക്കുന്നുണ്ടാകുമോ? അവരുടെ മാനസിക നിലയിൽ ആകെ ഒരു അസന്തുലിതാവസ്ഥ.

എന്തിന്?
---
RT @pendown
വെറുതെ അമ്മായിയമ്മയെ തെറ്റിദ്ധരിച്ചു 😂😂
twitter.com/pendown/status/140


---
RT @naseeba_ns
കേട്ടിരിക്കാൻ അത്യാവശ്യം നല്ല ക്ഷമ വേണ്ട ഒരു പദവിയാണത്...ബന്ധപ്പെടുന്നവർക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ തോന്നുന്ന വിധമൊരു സാന്ത്വനമാണ് മറുപക്ഷത്ത് നിന്ന് പ്രതീക്ഷിക്കുന്നതും...🤦🤷
twitter.com/naseeba_ns/status/

RT @yellofrock
ഇന്ധനവില 100 എത്താൻ കുറഞ്ഞത് 10 വർഷം വേണ്ടിയിരുന്നു, എന്നാൽ കേന്ദ്രം അടിയന്ത്രിരമായി ഇടപെട്ട് 1 വർഷം കൊണ്ട് തന്നെ അത് നേടാനായി.. ജയ് മോദിജി.. 👏👏


---
RT @wasimakramtp
അർഹത ഉള്ളവരെ സ്ഥാനങ്ങളിൽ ഇരുത്തുക എന്നത് ഇടതുപക്ഷ മര്യാദ ആണ്, ഇനി ആ സ്ഥാനത്ത് അവർ ഇരിക്കാൻ അവർ അർഹതയല്ല എന്നു തെളിയിച്ചാൽ പുറത്താക്കുക എന്നതും ഇടതുപക്ഷ ആർജ്ജവം വേണ്ട ഒന്നാണ്.
twitter.com/wasimakramtp/statu

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.