Show newer

ഞമ്മളെ മൊല്ലാക്ക ലാന്റ് ചെയ്തോ?

ഇതേതോ ചൈനീസ് യുവമിഥുനങ്ങൾ ആണല്ലോ. അവർക്കും തുടങ്ങിയോ പ്രാന്ത് 😖😖
---
RT @Vagabondboy22
കണ്ടത്തിൽ ഞാറു പറിക്കാൻ ഇറങ്ങിയവരല്ല.. !!! വെഡിങ് ഫോട്ടോ ഷൂട്ടാണ് 😀😍
twitter.com/Vagabondboy22/stat

പിണങ്ങി പോകുവായിരിക്കും 😖
---
RT @rakhilogan
ദേ പിന്നേം പിന്നേം ആനോൾ...🤩🤩
twitter.com/rakhilogan/status/

ഞാനിപ്പൊ അതാലോജിച്ച് കൊണ്ടിരിക്കുകയായിരുന്നു. കൊച്ചുണ്ട്. പക്ഷേ നോ പറയാൻ അറിയില്ല. 😖
---
RT @keerthu0007
കൊച്ചുണ്ടായ നോ പറയാൻ ആദ്യം പഠിപ്പിക്കും
twitter.com/keerthu0007/status

RT @rashidbacker7
ഏത് കോപ്പിലെ പണ്ഡിതന്‍ ആണെങ്കിലും പെണ്‍കുട്ടിയെ പരസൃമായി അപമാനിച്ചതിന് പോലീസ് കേസ്സെടുക്കണം.

അയാൾ എന്ത് കാണിച്ചു തരും എന്നാണ് പറഞ്ഞത്? ഇങ്ങനത്തെ പെൺകുട്ടികൾ എന്നാൽ എന്താണ് ?
---
RT @kuttaappii
10 ലെ കുട്ടിക്ക് സ്റ്റേജിൽ കേറ്യന്ത🤔
എങ്ങനത്തെ പെൺകുട്ടികൾ?🙂ന്ന പിന്നെ മൊല്ലാക്കാക് രക്ഷിതാവിനെ പഠിപ്പിച്ച പോരേ😏തലേൽ കെട്ടും പച്ച ഷാളും വെള്ള ഡ്രെസ്സും ഇട്ടാ മൊല്ലാക്ക ആവൂല വെല്യാപ്പ
ഇച്ചിരി വിവേകം കൂടി വേണം🤗
It's only my personal opinion
twitter.com/kuttaappii/status/

Off road ടാറിട്ട റോഡിലൂടെ അല്ല നടത്തുക എന്നാരെങ്കിലും ഈ മണ്ടൻമാരോടൊന്ന്... 😖😖😖😩😩
---
RT @j9900j
KSU😅😅😅

അസൂയ മൂത്ത പ്രാന്ത് ആയത് ആണ് ഇവർക്കു
twitter.com/j9900j/status/1523

RT @Carrizer
നിങ്ങൾക്ക് മതം ഉപേക്ഷിക്കണേൽ അത് ചെയ്താ പോരേ..അല്ലാതെ മതത്തെ വിമർഷിക്കാൻ നിക്കണോ ?

അസ്കർ അലി. ഈ ചെറുപ്പക്കാരനോടുള്ള ആദരവ് കൂടി വരുന്നതിനോടൊപ്പം തന്നെ, ഇയാളുടെ ജീവന് എന്ത് സുരക്ഷയാണ് ഉള്ളത് എന്ന ചിന്ത വല്ലാതെ അലട്ടുന്നു.

youtu.be/qIfnAtnuSrY

RT @rajeshptranni
ഒന്ന് മാറി നിൽക്ക് പോസ്റ്റേ 😂😂😂

RT @koottukaran09
ഉപദേശം രണ്ടുതരമുണ്ട്.. ഒന്നു നമ്മൾ നന്നായി കാണാൻ വേണ്ടിയുള്ളതും മറ്റൊന്ന് അവർ നല്ലവരാണെന്നു കാണിക്കാൻ വേണ്ടിയുള്ളതും

അൽ സൈക്കോ 😂😂
---
RT @Real_Rebel_
ടീവി അടിച്ച് പൊട്ടിച്ചിട്ടുണ്ട്
ഫോൺ അടിച്ച് പൊട്ടിച്ചിട്ടുണ്ട് (2)
ചാർജ്ജർ അടിച്ച് പൊട്ടിച്ചിട്ടുണ്ട്
സ്റ്റൂൾ തല്ലിയൊടിച്ചിട്ടുണ്ട്
കതക് ചവിട്ടി പൊളിച്ചിട്ടുണ്ട്
ഹെഡ്സെറ്റ് ചവിട്ടി പിടിച്ച് വലിച്ച് പൊട്ടിച്ചിട്ടുണ്ട്

ബാക്കി ഓർമ്മ വരണില്ല
twitter.com/Real_Rebel_/status

ഉണ്ട്. ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവരുടെ മനസ്സിൽ
---
RT @kuttan9999
മരിച്ചതിന് ശേഷം ജീവിതം ഉണ്ടോ?....
twitter.com/kuttan9999/status/

Mallayya tweets only when banks are not working..
---
RT @TheLuciferRage
An ultra rich introvert!!!!
twitter.com/TheLuciferRage/sta

അസ്കർ അലി. ഇയാളെ ചരിത്രം രേഖപ്പെടുത്തും. ഇനിയങ്ങോട്ട് ഈ പേര് കേട്ടിട്ടില്ലാത്തവർ ചുരുക്കം ആയിരിക്കും.

youtu.be/3dlzE0giAJQ

RT @DrBleet
മാനവ ഹൃദയം ശൗച്യാലയം...🎶🎶

ഇങ്ങേരെ ആലോചിച്ചു എപ്പോഴും ഒരു വിഷമം ആയിരുന്നു ഒറ്റത്തടിയായി നിന്ന് പോകുമോ എന്ന്.. എന്തായാലും ഇപ്പൊ സന്തോഷം ആയി. ആർമ്മാദിച്ചാട്ടെ ആർമ്മാദിച്ചാട്ടെ.. ☺️😃
---
RT @schmmuck
Rahul baba spotted enjoying in Nepal. Is this the future PM you want? 😡👇
twitter.com/schmmuck/status/15

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.