Show newer

ഉണ്ടാകാൻ സാധ്യതയില്ല. നിന്നെ പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക എന്നാണല്ലോ ശാസ്ത്രം 😬
---
RT @DrBleet
സ്വന്തമായി പശു ഇല്ലാത്തവർ അയൽക്കാരന്റെ പശൂനെ കെട്ടി പിടിക്കുന്നതിൽ അസ്വഭാവികതയുണ്ടോ ?
twitter.com/DrBleet/status/162

ഹൊ.. മ്യാരകം. What an observation. Sarcasm at its best. എന്നടാ പണ്ണി വെച്ചിറുക്കേ.. Much needed troll! Kok roasted and wasted ! 😬😵‍💫
---
RT @abhijithskumar_
youtu.be/LxxmtC1lTaU
അന്യായം 😌
twitter.com/abhijithskumar_/st

ശെടാ.. ഇവമ്മാരെ കൊണ്ട് 😬😖
---
RT @s_diaries_
കാര്യമെന്തെന്നു മനസ്സിലാക്കാതെ കമന്റ് ഇടുന്ന കൊറേ എണ്ണങ്ങൾ ഉണ്ട്, അതിനൊരു ഉദാഹരണം.
twitter.com/s_diaries_/status/

ഉയ്യോ, ഒരു രക്ഷയുമില്ലാത്ത പടം. ചിരിച്ച് ഒരു വഴിയായി. സിദ്ദീഖ് തകർത്ത് 😂😂😂
---
RT @MeloSpeaking
ഇത്രേം വട്ട് പിടിച്ചിരിക്കണ സമയത്ത് പോലും മൻഷ്യനെ ചിരിപ്പിച്ച് ഒരു പരുവാക്കി. സിദ്ദീഖും ലെനയും സുരാജും എല്ലാം തകർത്ത്...
twitter.com/MeloSpeaking/statu

അള്ളോ, പ്രധാനമന്ത്രി മൂപ്പരെ ഉറ്റ സുഹൃത്ത് കോഴിക്കോട് കുണ്ടുങ്ങൽ അയമൂട്ടിക്കാന്റെ മോളെ കല്യാണത്തിന് വന്നപ്പൊ എടുത്ത ഫോട്ടല്ലേ ദ്.. 🫣
---
RT @kurukshetra77
സാധാരണക്കാരിൽ ഒരുവനായി
പ്രിയ നേതാവ് 🧡🚩

അദ്ദേഹം ക്യാമറയിൽ ശ്രദ്ധിക്കാത്തത്കൊണ്ട്
ഈ ഫോട്ടോ feyk ആണെന്ന് പറഞ്ഞു നടക്കുന്ന കമ്മി സുഡാപ്പികൾക്ക് മറുപടിയില്ല😏
twitter.com/kurukshetra77/stat

പുനത്തിൽ
---
RT @nonamesfvv
തെണ്ടികളേ നിങ്ങൾ എന്നെ ഓർക്കുന്നുണ്ടോ?🙄😖
twitter.com/nonamesfvv/status/

RT @iamMRVishnu
യുദ്ധ ഭൂമിയിൽ പുതിയ പുതിയ ഭടന്മാർ 🤭

14കൊല്ലമായി. ആര് പരിഗണിച്ചാലും ഇല്ലെങ്കിലും ഇവിടം ഇഷ്ടമാണ്! ഇവിടുള്ളവരേയും 🥰🥰🥰
I hold everyone of you dear to my heart!

എന്താണീ സെക്സ്?
---
RT @Asha_EK
എങ്ങോട്ട് തിരിഞ്ഞാലും ഇത് മാത്രമേ ഇപ്പോൾ കാണുന്നുള്ളൂ....
എന്തൊരു മറിമായം!!
twitter.com/Asha_EK/status/162

അൽഗോ ഇഷ്ടപ്പെട്ടു @Das_90s

ആരാ പറഞ്ഞേ പട്ടീടെ വാല് നിവരില്ലാ ന്ന്? 🙄 twitter.com/i/web/status/16222

പറഞ്ഞ പോലെ, അതെന്താ സ്ത്രീകളെ മാത്രം ടാർഗറ്റ് ചെയ്ത് ഒരു ചോദ്യം?
---
RT @akkino_kusrithi
പുരുഷന്മാരെ വളർത്തേണ്ട സമയത്ത് അച്ഛനമ്മമാർ ഹണിമൂണിന് പോയിരിന്നോ...? 🤔
twitter.com/akkino_kusrithi/st

നമുക്ക് അദാനിയുടെ നഷ്ടം ഒക്കെ നികത്തി അയാളെ ഒന്ന് പൊക്കി കൊണ്ട് വരണ്ടേ?
---
RT @damn_barbarian
മൂഞ്ചിക്കാൻ ആണല്ലേ തീരുമാനം?
twitter.com/damn_barbarian/sta

മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഹിൻഡൻബർഗ്! 😖😖

അതെ.. ചിക്കൻ 65 എന്നൊക്കെ പറയും പോലെ. അടുത്തു തന്നെ ഹോട്ടലിൽ ഒരു വിഭവം ആയി വരാനും സാധ്യതയുണ്ട് 😬
---
RT @99beeedi
ദളപതി 67 എന്നത് സിനിമയുടെ പേരായിരുന്നല്ലേ.😭
twitter.com/99beeedi/status/16

ഈ CPR ഒന്ന് പഠിക്കണം. എപ്പഴാ ആവശ്യം വരുക എന്നറിയില്ല 😑
---
RT @vincenzo__911
ഓഫീസിൽ ഇംഗ്ലീഷുകാരി സ്റ്റാഫ്‌ രാവിലെ വന്നപ്പോ തന്നെ ആളുടെ രീതിയിൽ ഒക്കെ ഒരു മാറ്റം ഫീലെയ്തിരുന്ന് , ഇടയ്ക്ക്‌ എപ്പോഴോ പക്കീടെ ക്യാബിനിൽ ഫയലെടുക്കാൻ വന്നപ്പോ അവളുടെ കൈത്തണ്ടിൽ തുരുതുരാ എന്തിനോ വരഞ്ഞ മാർക്ക്‌ കണ്ടപ്പോ പിന്നെ ഉറപ്പായി ആള് ഡിപ്രഷനിൽ ആണെന്ന്...
twitter.com/vincenzo__911/stat

Neither employee nor rich 🤑
---
RT @Makeithappy00
നിങ്ങളുടേത് ഇതിൽ ഏതാണ് ?
twitter.com/Makeithappy00/stat

മറ്റേ യൂനിവേഴ്സ് മൻചൻ?
---
RT @malludigital1
അണ്ണൻ തമ്പി ❤️
twitter.com/malludigital1/stat

ഒരു ഫ്ലോയിലങ് പറഞ്ഞ് പോയതാണ്, വിട്ടു കള.. പ്രായവും കൂടി വരുന്നു..😜
---
RT @rakhilogan
ഈ നാറി ഏത് വകയിൽ ആണ് 90's കിഡ് ആയത്...?
1987 ജനിച്ച ഇവനൊക്കെ 90's കിഡ് ആണേൽ 1990-99 കാലഘട്ടത്തിൽ ജനിച്ച ഞങ്ങൾ ഒക്കെ പിന്നെ വലിക്കാൻ ആണോ 90's കിഡ്സ് എന്ന് പറയുന്നത്...
twitter.com/rakhilogan/status/

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.