Show newer

ഇന്നലെ ഒരു ഷവർമ കഴിച്ചു, വീട്ടിലെത്തി എനിക്കും ഭാര്യക്കും മുടിഞ്ഞ നെഞ്ചെരിച്ചിൽ, അസ്വസ്ഥത. ശരിക്കും ഈ ടൈപ്പ് ഫുഡ് ഒന്നും കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു. തട്ടി പോയില്ലല്ലോ എന്നാശ്വസിച്ചേക്കാം

ഏതോ 90's കിഡ് ആണെന്ന് തോന്നുന്നു 😖😖
---
RT @Thallippoly
25-1-23 ന് രാത്രി 10 മണിയോടെ കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് പിഞ്ചുകുഞ്ഞുമായി പാലക്കാട്, മുടപ്പല്ലൂരിലെ (എം.എം.സി) ക്ലിനിക്കിൽ ചെന്ന രക്ഷിതാക്കളോട് ക്ലിനിക്കിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ മലപ്പുറം വേങ്ങര സ്വദേശി നീരജിന്റെ
മനുഷ്യത്വരഹിതമായ പെരുമാറ്റം
twitter.com/Thallippoly/status

'Meir' എന്ന് വിളിക്കുന്നതാണോ മാൻലി ടാക്ക്?

കുറച്ച് മാൻലി ടാക്ക് എടുക്കട്ടെ? 😖

90's കിഡ്സ് എല്ലാം ഇങ്ങനെ ആണോ? 😜
---
RT @TheNettooran
ഉണ്ണിയേട്ടൻ🤍

twitter.com/TheNettooran/statu

90s കിഡ്സിനോടൊന്നും കളിക്കരുത്. ഹെവി ടീം ആണ്. തെറി വിളിച്ച് ചിരിപ്പിച്ചു കൊല്ലും 😂😂😂

That's very profound 👍
---
RT @cleopatradiary
I am not a person who leaves when someone is in trouble . I will stand by you , especially when you want me . ♥️
twitter.com/cleopatradiary/sta

ഈശ്വരാ! ഭാര്യയുമായി ഒരു ഉടമ്പടിയിൽ എത്തേണ്ടിയിരിക്കുന്നു 😖😬
---
RT @Biju21141657
ശോ 🙄🙄🙄🙄
twitter.com/Biju21141657/statu

എന്റെ വീട്ടിൽ ഞാനാണ്. സീരിയൽ പോയിട്ട് T.V ഓണാക്കാൻ സമ്മതിക്കൂല്ല 😖
---
RT @Kari30816308
സീരിയൽ കില്ലറുടെ മലയാളം എന്തിര് ആണ്?
twitter.com/Kari30816308/statu

ട്രിവാൻഡ്രപുരത്ത് തകർപ്പൻ മഴ

ഏത് റെയിൽവേ സ്റ്റേഷനിലും ഇത് തന്നെ അവസ്ഥ 😂😂😂
---
RT @Ishebinn
Irinalakuda railway സ്റ്റേഷനിൽ വെച്ചു പോയ വണ്ടി പിന്നെ എടുക്കാൻ ചെല്ലുമ്പോൾ....
twitter.com/Ishebinn/status/16

ആകെ ബെസ്മായീ ന്നാ തോന്നുന്നത് 😔
---
RT @vendeeriyan
എങ്കിൽ പിന്നെ ഇനി കമൽഹാസന് മാത്രം കാണാനുള്ള പടം എടുക്കൂ..
twitter.com/vendeeriyan/status

RT @QupSpeaks
സിനിമാ നടിയുടെ അണ്ടർവെയറിന്റെ കളറിനെതിരെ പോലും പ്രതിഷേധിച്ച നമ്മൾ എന്ത് കൊണ്ട് ബിബിസിക്കെതിരെ ഒരു പ്രതിഷേധം സംഘടിപ്പിക്കുന്നില്ലാ എന്നതാണെനിക്ക് മനസ്സിലാവാത്തത്..

ഒന്ന് ചുമ്മായിരിയെടേയ്! :)

ഇതൊരുമാതിരി ആന ഷോ ആയിപ്പോയല്ലോ! 😖😖
---
RT @MeenUnni
ഞാൻ വിചാരിച്ചു മുഖ്യമന്ത്രി ആവും എന്ന് 😀😂
twitter.com/MeenUnni/status/16

ഞാൻ 30 വെച്ച് 😌
---
RT @Nair9895
🤔

ന്നാലും ഈ മറ്റുള്ളവ എന്താ.. ☹️ t.co/YVIQWxfzMB
twitter.com/Nair9895/status/16

ട്വിറ്ററിന്റെ പുതിയ അപ്ഡേറ്റിൽ ടി. എൽ നോട്ടി ടാബ് പോലെ ഇരിക്കുന്നു 😖😬

ട്വിറ്റർ മുടിഞ്ഞ അപ്ഡേറ്റുമായാണല്ലോ ഇറങ്ങിയിരിക്കുന്നത്! 😬😖

ഗുണ്ട ബിനു 👺
---
RT @malludigital1
കൊട്ട പ്രമീള v ഗുണ്ട ബിനു ട്രോളുകൾ😂
twitter.com/malludigital1/stat

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.