ടെക്നിക്കലി അത് കറക്റ്റ് അല്ല. വിത്ത് കാള എന്ന് തിരുത്താനപേക്ഷ 😬
---
RT @bj_pdy
വീട്ടുകാരെന്നെയൊരു കറവക്കാളയായാണോ കാണുന്നതെന്ന് എനിയ്ക്ക് സംശയമുണ്ട്.
twitter.com/bj_pdy/status/1654

എന്താടാ സജീ എന്നൊരു പടത്തിന് തല വച്ച് 😖😖 അവരാതം എന്നൊക്കെ പറഞ്ഞാലെന്റെ പൊന്നോ.. 😩 7.3 ഒക്കെ എങ്ങനെ റിവ്യൂ വന്നൂ എന്നാണ്!

ടിക്കറ്റ് ബുക്ക് ചെയ്യണോ വേണ്ടയോ? 🤔

Show thread

32000 ഇറങ്ങിയോ? ആരും അഭിപ്രായം പറഞ്ഞു കണ്ടില്ല

ഇതാണ് കാളികാവ് മങ്കര, പാലക്കാട്

Show thread

Vulnerable minds!
---
RT @iamTheAlpha__
Ngee...
നഗനഫോട്ടോകൾ തൻ്റെ ആണോ എന്ന് അറിയാൻ ഹക്കറിന് വീണ്ടും സ്വന്തം നഗ്ന ഫോട്ടോ അയച്ച് കൊടുത്തു...
എന്ത് തരം ലോജിക് ആണോ?!
twitter.com/iamTheAlpha__/stat

ജീവിതാവസാനം മടുപ്പായിരിക്കും അല്ലേ?

നടക്കൂല.. കറക്റ്റ് ഫിഗർ ആണ് 32000. കടുക് മണി വ്യത്യാസത്തിൽ ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറ്യാ മതി, ഞമ്മളും സിനിമയും തവിട് പൊടി..
---
RT @sunilvstvmala
ഒരു 33000 ആയിരുന്നെങ്കിൽ!
twitter.com/sunilvstvmala/stat

നാളെ പാലക്കാട് ഉണ്ടാകും...🥰 ചൂടത്ത് ഉരുകി പോകൂല്ലായിരിക്കും 😖

Music and dance run through their veins🔥💪
---
RT @JB_O07
ഈ സുഡാനിലെയും നൈജീരിയയിലെയും പിള്ളെർക്കൊക്കെ ജനിച്ച് വീഴുംബ തന്നെ ആരാണാവോ ഡാൻസ് ക്ലാസ്സ് കൊടുക്കുന്നത് !! എജ്ജാതി ഗ്രേസ്ഫുൾ ആണ് സ്റ്റെപ്പ്സ് ഒക്കെ!!🔥🔥🥰🥰
twitter.com/JB_O07/status/1652

എന്ത് ഊമ്പിയ ജേർണലിസം ആണെടോ മാപ്ര മൈരുകളേ. അരിക്കൊമ്പന്റെ അണ്ടി.. ത്ഫൂ.. 😖😖

തെറി പറയിപ്പിച്ചേ അടങ്ങൂ നാറികൾ
---
RT @DasaMool
തന്താനിനാനോ...താനിനന്നാനോ...താനേ നാനേ നോ 🎵🎶

twitter.com/DasaMool/status/16

Lovely 🥰
---
RT @articnotion
സ്വർഗ്ഗങ്ങൾ സ്വപ്നം കാണും.. 🎹🎻

..
മൂവി : മാളൂട്ടി (1990)
സംഗീതം: ജോൺസൺ മാഷ്
twitter.com/articnotion/status

ഹമ്മേ 😂
---
RT @4__448
കാസ്രോടിനെക്കുറിച്ച് അറിയാതെ പലരും പല കമന്റ്സും പറയുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നിങ്ങൾ പറയുന്നത് കാസ്രോട്കാർക്ക് മനസ്സിലാകും, പക്ഷേ തിരിച്ചു അവർ പറയാൻ തുടങ്ങിയാൽ നിങ്ങൾക്ക് മനസ്സിലാകണം എന്നില്ല എന്നത് ഓർമ്മ വേണം. 🚶🏻‍♂️
twitter.com/4__448/status/1651

അരിക്കൊമ്പൻ=ചക്കക്കൊമ്പൻ 😬

32000 എവിടുന്ന് കിട്ടി? കുറച്ച് കൂടുതൽ അല്ലേ...

സ്നേഹം 100%
ശത്രുത 10%
ദേഷ്യം 10%
ഈഗോ 10%
വാശി 50%
കുശുമ്പ് 1%
അസൂയ 1%
അഹങ്കാരം 90%
ജാഡ 5%
പോസസ്സീവ്നെസ് 10%
ആത്മവിശ്വാസം 110%
നിരാശ 5%
അപകർഷതാബോധം 1%

നന്ദി നമസ്കാരം 🙌

അത് വേണ്ടാന്ന് വച്ച്. ഇവൻ പണിക്ക് ചെല്ലുമ്പോളേക്കും പാല്കാച്ച് കഴിഞ്ഞിരിക്കും
---
RT @thirichadi
അപ്പൊ വാർക്കപ്പണി 🤔😁
.
.
.
twitter.com/thirichadi/status/

കറക്റ്റ് പ്രയോഗം
---
RT @Getafix365
...ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടി കുടുംബത്തിന് മാനക്കേട് ഉണ്ടാക്കി എന്ന് പറയുന്ന കാർന്നോത്തി മനോഭാവം ...

'ഗുസ്തി താരങ്ങളുടെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി'; രൂക്ഷ വിമർശനവുമായി പി.ടി. ഉഷ mathrubhumi.com/news/india/oly
twitter.com/Getafix365/status/

തമിഴ് നാട്ടിൽ ഒരുപാട് പട്ടികൾ ഉണ്ട്
---
RT @damn_barbarian
നിങൾക്ക് അറിയാമോ??

തമിഴ് നാട്ടിൽ ഒരു സ്ഥലമുണ്ട് "പന്നപട്ടി" എന്ന പേരിൽ !!

🤭
twitter.com/damn_barbarian/sta

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.