Show newer

ആന്റണി പെരുമ്പാവൂരും മോൻ ലാലും കസേരയിൽ ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും തള്ളുന്നത് കണ്ടപ്പോഴേ തോന്നിയതാണ്, അവർക്കേ ആത്മവിശ്വാസം പോര എന്ന്. എക്സ്പ്ലനേഷൻ അല്ലെങ്കിൽ തള്ളൽ ക്യാച്ചിയല്ല, ഒരു ഗ്രിപ്പില്ല, ഒരു ഗ്രാഫില്ല!

RT @ak070499
എന്നാ ഞാൻ ഒരു സത്യം പറയട്ടെ... twitter.com/ak070499/status/14

നമ്മളീ നാഴിക്ക് നാപ്പത് വട്ടം മതങ്ങളുടെ പോരായ്മ പറയുന്നതിൽ അർത്ഥമില്ല. ഏത് മതമായാലും അതിൽ പറയുന്ന കാര്യങ്ങൾ ഔട്ട്ഡേറ്റഡ് ആണ്. പഴയ തലമുറയെ പറഞ്ഞു മനസ്സിലാക്കാൻ പാടാണ്. വരും തലമുറ വിവേകത്തോടെ തീരുമാനം എടുത്താൽ you will get a life. ഇല്ലെങ്കിൽ ഒരു കയറിൽ തീരും

---
RT @akshaykk646vava
ഇസ്ലാമിൽ സ്ത്രീകൾക് സ്വന്ത്രത്യം ഇല്ല ഒരു പെണ്ണിന്റെ മുടി കാണിക്കാൻ പോലും അവൾക് അവകാശം ഇല്ല സ്ത്രീ എന്നാൽ ലൈഗിക അടിമ ആണ് എന്ന് കവലകൾ തോറും പ്രസംഗിക്കുന്…
twitter.com/akshaykk646vava/st

RT @iamTheAlpha__
മാമ്മനോട് ഒന്നും തോന്നരുത് മക്കളെ..

അങ്ങനെ മൊഫിയ - ഉത്ര കേസിലെ കൃത്യവിലോപം ഫെയിം ഇൻസ്പെക്ടർക്ക് മരണദണ്ഡനയെക്കാൾ ഭയാനകമായ ആ ശിക്ഷ വിധിച്ചിരിക്കുകയാണ് സൂർത്തുക്കളെ... കണ്ണ് നിറഞ്ഞു പോയി ഗയ്സ് 😩😫

RT @maniyan00
അടുപ്പമുള്ളവരാണെന്ന് കരുതി വയലൻസ് വയലൻസ് അല്ലാതാകുന്നില്ല, സഹിച്ച് കഴിയേണ്ട ബാധ്യതയും സ്ത്രീകൾക്കില്ല. ഗാർഹിക പീഡനത്തിന് നേരെ കണ്ണടയ്ക്കാതെ കണ്ണും പൂട്ടി റിപ്പോർട്ട് ചെയ്യൂ. 181 ഡയൽ ചെയ്യൂ.
Courtesy :

ഗാർഹിക പീഡനം. പരാതിക്കാരിയെ സി.ഐ അവഹേളിച്ചു. യുവതി ജീവനൊടുക്കി. ഉത്ര പാമ്പ് കടി കേസിൽ പരാതിയുമായി ചെന്ന മാതാപിതാക്കളെ തിരിച്ചയച്ചതും ഇതേ സി.ഐ തന്നെ. യെവനെല്ലാം പിന്നെ എന്നാ കൊണക്കാനാ തൊപ്പിയും വെച്ച് ഇരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല 😖

സെല്ലർ ഡീറ്റെയിൽസ് 👇 fantastico007. അത് കണ്ടാൽ ആരും വാങ്ങേണ്ട

Show thread

ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്ല്യൺ തട്ടിപ്പ്. ഇര ഞാൻതന്നെ 😁✌️200 pulls 2ply tissue കാണിച്ചിട്ട് 100 pulls ഡെലിവറി ചെയ്തിരിക്കുന്നു. കമ്പ്ലൈന്റ് ചെയ്തപ്പോൾ റീപ്ലേസ് ചെയ്തു. വന്നത് വീണ്ടും അതേ ഐറ്റം. മടുത്ത്. മിനിമം എക്സ്പോസ് എങ്കിലും ചെയ്യണ്ടേ?

ഗൂഗിൾ പിക്സൽ 4ഏ യിൽ നിന്നും ഇടുന്ന ആദ്യ ട്വീറ്റ്

RT @manoj_manayil
വെടിയുണ്ട തുളച്ചിട്ട
നെഞ്ചിലാഞ്ഞു ചവി‌‌ട്ടുന്ന
വെറിപൂണ്ട രാഷ്ട്രബോധം
വിജയിക്കുന്നൂ...

RT @kotappally
അമേരിക്കൻ സാമ്രാജ്യത്വത്തെ നേരിടാൻ എന്റെ വിലയേറിയ അനുഭവം ആവശ്യമാണ് അത് കൊണ്ട് ഞാൻ കൂടെ ചെല്ലണം എന്ന് മോദി ആവശ്യപ്പെട്ടു. സുപ്രധാനമായ ബ്ലോക്ക് കമ്മിറ്റി മീറ്റിംഗ് ഉണ്ട് വരാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞെങ്കിലും ടിയാൻ സമ്മതിച്ചില്ല. പിടിച്ച പിടിയാലേ എന്നെ വിമാനത്തിൽ കയറ്റി കൊണ്ട് പോയി.

ശവത്തിൽ കുത്തുക എന്ന് കേട്ടിട്ടേ ഉള്ളൂ. ഈ ചെറ്റ അത് ലൈവായിട്ട് കാണിച്ച് തന്നു. മനുഷ്യത്വത്തെ കുഴി തോണ്ടി മണ്ണിട്ട് മൂടിയേക്കാം 😖

12/9/2021 ഞായറാഴ്ച പുതിയ വീട്ടിലേക്ക് താമസം മാറി. മകൾ ജാനകി ആയത് കൊണ്ട് വീടിന് മിഥില എന്ന് പേരിട്ടു. നന്ദി 😊

RT @BMKTM
പാശ്ചാത്യസംസ്കാരം എന്ന് പറയുമ്പോൾ തന്നെ പുച്ഛം തോന്നുന്നവർക്കായി👇

RT @solotweep
ഇതൊന്നും പെട്ടന്ന് ഒരു സുപ്രഭാത്തിൽ സംഭവിച്ചതല്ല കുറെ കണ്ടും അറിഞ്ഞും സ്വയം മാറിയെതാണ് മാറ്റിയെടുത്തതാണ്..

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.