Show newer

ലൂക്കയുടെ ദേഹത്ത് നിന്നും പിടികൂടിയ അന്യഗ്രഹ ജീവി. 👽 നാസയെ വിവരം അറിയിച്ചിട്ടുണ്ട്. 😑

കടന്നൽ കുത്തി ഗയ്സ്. സ്കൂട്ടറിൽ ആയിരുന്നു വരവ്. നാല് കുത്ത് തലങ്ങും വിലങ്ങും. ഓടിച്ചിട്ട് കുത്തി. ലൈഫ് ഗോയിങ്ങ് പെയ്ൻ. എന്താ സുഖം. 😩😩😩

അതെ, വല്യ ഷർട്ടിട്ടാ വല്യ ആളാകൂല്ല 😖
---
RT @iamTheAlpha__
കുറെ പഠിച്ചു എന്ന് വച്ച് ആരും നല്ലവരോ മന്യരോ ആവില്ല!! Proper education matters
twitter.com/iamTheAlpha__/stat

RT @iamthallu
നാട്ടിലെ വലിയ വീട്ടിൽ ഓടിനടന്നു ആർമാദിച്ചശേഷം മുംബൈയിലെ ഒന്നര ബെഡ്‌റൂം ഫ്ലാറ്റിൽ എത്തിയപ്പോ ഇളയമകൻ മൂത്തവനോട്:

ഗാവ് മേം കോഴിക്കൂട് ഇസെ ബഡാ ഹേ ഭായ്.

2022 ന്റെ ഉച്ചാരണം "2020 too" ആണല്ലോ എന്ന് മനസ്സിലാക്കുന്ന ആ നിമിഷം 😖😖😖

#2022 എന്താകുമോ എന്തോ?

ഇനി അവന്റെ വരവാണ്... ലൂക്ക! പുതിയ അംഗം. ജസ്റ്റ് അറൈവ്ഡ് 😃

RT @visknu47
ശ്ശെടാ, ഇതായിരുന്നല്ലേ ബ്രില്ലിയൻസ്

ഇന്നത്തെ പോസിറ്റീവിറ്റി 😃
---
RT @anandmahindra
This clearly doesn’t meet with any of the regulations but I will never cease to admire the ingenuity and ‘more with less’ capabilities of our people. And their passion for mobility—not to mention the familiar front grille
twitter.com/anandmahindra/stat

തലതിരിഞ്ഞ പത്രക്കാരാണോ അതോ പരസ്യം കൊടുത്തവന്റെ തലതിരിഞ്ഞോ? എന്തായാലും ഏതോ തലക്ക് വെളിവില്ലാത്തവനാണ് പ്രൂഫ് റീഡർ. അത് പ്രിന്റ് ചെയ്തവൻ അതിലേറെ മഹാൻ 😖😖😖

RT @alindaMjan
ഇനിയെങ്കിലും ഇങ്ങനെ ഉയർന്നു ചാടാനും കഴിയണ്ടേ ഈ കുട്ടികൾക്ക്?

നിങ്ങളുടെ അടക്കം ഒതുക്കം സർട്ടിഫിക്കറ്റ് കൊണ്ട് ജീവിതം മുരടിക്കാത്ത ഒരു തലമുറ വരട്ടേന്നു...

RT @iamTheAlpha__
ഇടുന്നവർക്ക് കുഴപ്പമില്ല പിന്നെ ആർക്കാണ്?

ഗവർണറെ ചട്ടുകം ആക്കാൻ കിട്ടില്ല എന്നും പറഞ്ഞു അദ്ദേഹം ഒറ്റ കാലിൽ നിൽപ്പാണല്ലോ.

Cock worship 🙏😵‍💫
---
RT @illicitwxIIs
zoom in and the first word you see is how your 2022 is gonna start
twitter.com/illicitwxIIs/statu

ഇന്ത്യയിലെ മുൻനിര ചാനലുകൾ എല്ലാം ജനറൽ ബിപിൻ റാവത്തിന്റെ ആദരിച്ചു കൊണ്ട് സംസ്കാര ചടങ്ങുകൾ സംപ്രേഷണം ചെയ്യുന്നു. മീഡിയ വണ്ണിൽ വീക്കെൻഡ് അറേബ്യ. ഭയങ്കര സ്ട്രേഞ്ച് ആയിട്ട് തോന്നി

RT @sreekutty369
ആ തള്ള് കിട്ടിയാൽ കേറി പോകും എന്നുള്ള കൊണ്ടല്ല, പുറകിൽ അങ്ങേര് തള്ളാൻ ഉണ്ടെന്ന് ബലത്തിൽ ആ ആനയും കൂടി ശ്രമിക്കും. ജീവിതത്തിൽ ഇതേ പോലെ ചെറിയ തള്ള് കിട്ടാത്ത കൊണ്ട് വീണ് പോയ ഒരുപാട് ആൾകാർ ഉണ്ട്‌,
നമ്മൾ ചിലപ്പോൾ ചെറുതാകും പക്ഷെ നമ്മുടെ സാന്നിധ്യം പലർക്കും വളരെ വലുത് ആയിരിക്കും❤❤

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.