അട്ടപ്പാടി മോശം സ്ഥലമാണ് എന്നാര് പറഞ്ഞു?
---
RT @athul_11
"അട്ടപ്പാടി മുതൽ അമേരിക്ക വരേ ഉള്ള മലയാളികൾക്ക് ഡേറ്റ് ചെയ്യാം"
@Arikeapp നിങ്ങൾക്ക് അട്ടപ്പാടി എന്നത് മോശം ജീവിത സാഹചര്യമുള്ള ആളുകളുടെ സ്ഥലമാണ് എന്ന വിചാരമുണ്ടൊ?
നിന്റെ ഒക്കെ സവർണ്ണ ബോധം വിളമ്പാൻ ഉള്ള സ്പേസ് ഒന്നും ഇന്ന് കേരളത്തിൽ ഇല്ല എന്ന് മനസ്സിലാകുന്നത് നാന്നായിരിക്കും. https://t.co/5iEbXs4yA4
https://twitter.com/athul_11/status/1546696420018626562
കഷ്ട്ടമേ..
---
RT @Anti_Nationale
കുലസ്ത്രീ ഐപിഎസ്
https://twitter.com/Anti_Nationale/status/1546683457182412800
ലക്നൗവിൽ താരതമ്യേന ബീഫിന് ഡിമാന്റ് കുറവായിരിക്കും എന്നാണ് ഞാൻ കരുതുന്നത്. ലുലുവാണ്, ലുലുവിന്റെ എല്ലാ മാളിലും ബീഫുണ്ടാകണമെന്നും, ഡിമാന്റില്ലാത്ത ഒരു ഐറ്റം അവരങ്ങനെ കൊണ്ട് വെക്കണമെന്നും ഇല്ല..
---
RT @rejitweets
എല്ലാ ലുലുവിലും ബീഫ് കിട്ടും.
ഈ ലക്നൗ ലുലുവിൽ ബീഫ് കിട്ടുമോ ?
https://twitter.com/rejitweets/status/1546318608006975488
പോത്തിന്റെ തോലുകൊണ്ടുണ്ടാക്കിയ ചെണ്ട അംഗീകാരിക്കുമായിരിക്കും! 😖😖
---
RT @santhoshnairktm
പോത്തിൻ കാലുകൊണ്ട് ചെണ്ട കൊട്ടുന്നതിനെ അംഗീകരിക്കാൻ പറ്റില്ല.. മഹത്തായ ഒരു വാദ്യമാണ് ചെണ്ട...
https://twitter.com/santhoshnairktm/status/1544856506230747136
ഒരു രക്ഷയുമില്ലാത്ത വീഡിയോ. ആർക്കും ഒരു പരാതിയും ഇല്ല. പരസ്പര സഹകരണം മാത്രം. ലോകം കണ്ട് പഠിക്കണം 😂😂
---
RT @firozevaliyaka2
മോദിജി നിർമ്മിക്കുന്ന ന്യൂ ഇന്ത്യയോടൊപ്പം ഗുജറാത്തും
അതിവേഗം വളരുകയാണ് കൂട്ടരേ....🤣
https://twitter.com/firozevaliyaka2/status/1544212363091406848
WTF 😖😖😣😣
---
RT @Sydusm
Wasnt yoga for self improvement? This is sickening.
https://twitter.com/Sydusm/status/1539539611109666816
ആരാണിവനൊക്കെ? ഒന്നുകിൽ മണ്ണും ചാണകവും തിരിച്ചറിയാൻ കഴിയാത്ത ഒരു മണ്ടൻ. അല്ലെങ്കിൽ പാർട്ടിയുടെയും സിസ്റ്റത്തിന്റെയും സപ്പോർട്ടിലും സുരക്ഷയിലും കഴിയുന്ന ഒരു പാവ
---
RT @slowmotraffic
ഞങ്ങൾ ഡിഫി യേ അറിയാലോ അല്ലേ..
https://twitter.com/slowmotraffic/status/1537689862672818176
കഴിവ്! ജീവനുള്ള ചിത്രങ്ങൾ. പിന്നെ എല്ലാം, അതി മനോഹര നിമിഷങ്ങൾ..😍😍😍
---
RT @mr_black____
എൻ്റ ഇത് വരെയുള്ള വരകൾ
Mood 🥰🌸❤️😘😘😘
(1/13)
https://twitter.com/mr_black____/status/1536358752743325697
പ്രസവം തപാൽ വഴി ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് മഞ്ഞരമ പ്രവചിക്കുന്നത്
---
RT @ambath
ഞാൻ ആയിരുന്നേൽ എന്റെ അസിസ്റ്റന്റിനെ പറഞ്ഞു വിട്ടേനെ....
സോറി ഫസ്റ്റ് നൈറ്റിന് ഞാൻ തന്നെ പോകും...തടയരുത് പ്ളീസ്....
https://twitter.com/ambath/status/1534847208184352768
സർക്കാസം അറ്റ് ഇറ്റ്സ് പീക്ക്..😂😂
---
RT @ambath
കേരളം കത്തുമോ എന്തോ... 🤭🤭
https://twitter.com/ambath/status/1533328114142412800
ആഹാ... ബൂട്ടിഫുൾ 😍😍
---
RT @Aswathytweets
എന്തൊരു സൗന്ദര്യമാണ് ഇവയ്ക്കെല്ലാം 🌸❤️
https://twitter.com/Aswathytweets/status/1532367386611003392
First day of school. Not Happy 😂 School will give you a new family. Don't worry my child. Wish you the best first day in school. And wishes for all the children who is going to school after a long time...