Show newer

ശവത്തിൽ കുത്തരുത് സ്വപ്നേ 😫
---
RT @aprnaksd
സ്വപ്ന കഠിനമായ വേദന അനുഭവിച്ച സ്ത്രീ. അവരുമായി യുദ്ധത്തിനില്ല: കടകംപള്ളി സുരേന്ദ്രൻ

സത്യായിട്ടും. ആത്മാർഥത കൊണ്ടാ. അല്ലാതെ പേടിച്ചിട്ടല്ല. t.co/FA4BedlrpC
twitter.com/aprnaksd/status/15

RT @vinod2vi
@JoeAmmaveedu എങ്കിലും...😶

പൊളിടിക്സ് ഈസേ ഡാർട്ടി ബുസിനസ് 😖
---
RT @Thottu_
പേരു അന്വർത്ഥമാക്കി.. ശ്രീരാമ "കൃഷണൻ" 🤣🤣🤣
അന്തങ്കമ്മികളെ കഴപ്പിനുള്ള ക്യാപ്സൂൾ റെഡിയാണോ..🤣🤣
twitter.com/Thottu_/status/158

ഈ പടത്തിൽ മോൻലാൽ LJP യുടെ മുന്നിൽ താണ് വണങ്ങി ഒരു വിനീത വിധേയനായി തോന്നിയത് എനിക്ക് മാത്രമാണോ?

ഇതിലെങ്കിലും രക്ഷപ്പെടണം 😖😬
---
RT @Mohanlal
I'm delighted to announce that my next project will be with one of the most exciting and immensely talented directors in Indian cinema - Lijo Jose Pellissery. The project will be produced by John and Mary Creative, Max Labs and Century Films.
@shibu_babyjohn
twitter.com/Mohanlal/status/15

ഹൗ.. ദാരിദ്ര്യം 😖
---
RT @kanimangalm
അവസാന അടവ്
twitter.com/kanimangalm/status

Horrible 😖
---
RT @Nithinbabu97
നിന്റെ കൈവിരൽ ഒടിച്ചാൽ നീ എങ്ങനെ പട്ടാളക്കാരനായി തോക്ക് പിടിക്കുമെടാ...
ക്രിമിനൽ ഭരണത്തിൽ പോലീസും ക്രിമിനൽ .
twitter.com/Nithinbabu97/statu

അത് പിന്നെ.. ഞാൻ മാത്രമല്ല.. 😖😖
---
RT @kashi_kaashi
നരബലിയ്ക്ക് എല്ലാരും എതിരാണ്.
കൊലപാതകത്തിന് എതിരാണ്.
പക്ഷെ വെങ്കിട്ടരാമന്റെ കേസ് വരുമ്പോൾ കൂട്ടുപ്രതിയുടെ കൂടെ നീയൊക്കെ ഒലിപ്പിക്കും.
അഭിപ്രായ സിംഹങ്ങൾ..!!
twitter.com/kashi_kaashi/statu

നല്ല മൂഞ്ചിയ ഏർപ്പാട്.. വിശ്വാസം ആണത്രേ വിശ്വാസം 😖😖
---
RT @Farweirder
മഞ്ച് മുരുകാ ..കാറ്റ് കൊള്ളണേ🙏
twitter.com/Farweirder/status/

ഇത് കൊള്ളാല്ലോ കളി? സത്യമാണോടേ?
---
RT @mspradeep_
മാമാ മലരുകൾക്ക് പണി കിട്ടുമോ?
twitter.com/mspradeep_/status/

This man is a gem 💎 in movies and in real life
---
RT @CSK03009588
എന്താണ് " മനുഷ്യമതം " ലളിതമായി പറയുന്നു
✨ജാഫർ ഇടുക്കി

PFIകാർക്കും ബിജെപിക്കാർക്കും,ലീഗുകാർക്കും പ്രത്യേകം സമർപ്പിക്കുന്നു😁
twitter.com/CSK03009588/status

RT @Padavalamkuttan
ഈ കുട്ടിയുടെ തിരോധാനം..
ഈ സാഹചര്യത്തിൽ ഒന്നുകൂടെ ചർച്ചചെയ്യേണ്ടതാണ്

ഊക്കലും ഉപദേശവും! അതാണ് സാറേ ഇവൻമാരുടെ മെയിൻ 😖😖
---
RT @AjiQatarr
അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിന് ചാനൽകാർ നല്ല പങ്ക് വഹിക്കുന്നുണ്ട്
twitter.com/AjiQatarr/status/1

സുമേഷേട്ടൻ! പാരഗൺ ഹോട്ടൽ കോഴിക്കോടിന്റെ ഓണർ ആണ്. രസികൻ ആണ് 😃
---
RT @crypto_pinapple
കറക്റ്റ് 👍👍
twitter.com/crypto_pinapple/st

വളരെ ഗൗരവതരമായ ഒരു കാര്യം ആണ്
---
RT @Getafix365
ചുമ്മാതെ ഗൂഗിൾ ചെയ്തതാ... ബ്ലാക്ക് മാജിക്ക് കൊച്ചി...

റിസൾട്ട് നോക്കു...

നോ ഫീസ് ബിഫോർ റിസൾട്ട് വരെ...

എന്തുകൊണ്ട് അധികാരികൾക്ക് ഇത് നിർത്തിക്കൂടാ

ഇത് എറണാകുളം മാത്രം... മറ്റു സ്ഥലങ്ങളിലും ഇതു തന്നെ...

"ഗൂഗിൾ ആൻറ് ടാഗ് "

@CMOKerala


twitter.com/Getafix365/status/

"നച്ചത്തിരം നഗർഗിരത്"! One of the most amazing movies I've ever watched! Mind blowing. Hats off to
---
RT @comradealoshy
ഒരു കവിത പോൽ മനോഹരം അതേ സമയം വാൾ പോലെ മൂർച്ച ഏറിയതും, റെനെ ❤
twitter.com/comradealoshy/stat

വിട്ട് കൊടുക്കരുത് മക്കളെ.. 😖😖
---
RT @jamban77715
പപ്പടം, lays എന്നിവ ക്ക് ശേഷം സിഗരറ്റ്
കൊല്ലം കൊള്ളാലോ 😂😂😂
twitter.com/jamban77715/status

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.