Show newer

പാലക്കാടൊക്കെ ഇത്രേം ദീർഘവീക്ഷണമുള്ള ആൾക്കാർ ഉണ്ടെന്നറിഞ്ഞതിൽ ഞാൻ കൃതാർത്ഥനാണ്! 😌

ഉറപ്പിക്കാനായോ?
---
RT @aamitwt
മേയറൂറ്റി ഡൽഹിയിൽ "Where is my Job”

മേയറൂറ്റി തിരുവനന്തപുരത്ത് "Job for sale''

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി ...
twitter.com/aamitwt/status/158

What a childishly act @elonmusk?
---
RT @rmayemsinger
Elon Musk cannot handle being properly schooled. A tragedy in three acts:
twitter.com/rmayemsinger/statu

എവടെ?? Rich dad poor dad എവടെ? You can win എവടെ?
---
RT @ItinerantMedic
Never buy these books. t.co/0Uj1Pxze4p
twitter.com/ItinerantMedic/sta

എല്ലാം ഒന്ന് തന്നെ.. ഒന്ന് എഞ്ചിൻ മൂടി വച്ചത്, മറ്റേത് ഓപൺ..
---
RT @ajith_0787
ശതാബ്ദിയെ വെട്ടിക്കാൻ വേണ്ടി പത്ത് മിനിട്ട് നേരത്തേ ഇറങ്ങുന്ന വന്ദേ ഭാരത്

റെയിൽവേ സ്റ്റേഷനെ വെറും പ്രവറ്റ് ബസ് സ്റ്റാൻറ് ആക്കിയല്ലോ താടി

നേരത്തേ പോയി വല്ല പശുവിനേം ഇടിച്ച്, ശതാബ്ദി കൂടെ block ആവും
twitter.com/ajith_0787/status/

മൈക്കിൾ ജാക്സൺ അല്ലേ? 🤔
---
RT @PillerudeAchan
ഇതാരാണെന്ന് പറയാമോ?
twitter.com/PillerudeAchan/sta

എല്ലാ പടത്തിലും ഇത് തന്നെ അല്ലേ? 😂😂
---
RT @anchelos_s
300 കോടി പടം സാർ....!!! 💃💃
twitter.com/anchelos_s/status/

അടുക്കും ചിട്ടയുമില്ലാത്ത വർക് സ്പേസ്.. 😬 ട്രെൻഡ് ആക്കാം 👍 ഏറ്റവും വൃത്തികെട്ട വർക് സ്പേസിന് അവാർഡ് 😂

---
RT @Njan_Petra
അടുക്കും ചിട്ടയുമില്ലാത്ത വർക്‌സ്പേസ് 🙁 t.co/XGDAYNaKf4
twitter.com/Njan_Petra/status/

ഇത് ഞമ്മക്ക് പണ്ടേ മനസ്സിലായിക്ക്ണ്..
---
RT @elonmusk
Because it consists of billions of bidirectional interactions per day, Twitter can be thought of as a collective, cybernetic super-intelligence
twitter.com/elonmusk/status/15

ഉറപ്പല്ലേ.. പേര് കേട്ടാ അറിയില്ലേ..😂
---
RT @LucazHud
വളരെ മികച്ച ഒരിത്..
ഠമാർ പഠാർ ഏതാണ്ട് ഉറപ്പിക്കാം.. 😉
twitter.com/LucazHud/status/15

WTF😡🤬
---
RT @Ras_hmi_Tweet
പാലം പൊട്ടി വീണത് അറിഞ്ഞു ഒരമ്മ രണ്ടുമക്കളെ തേടി ആശുപത്രി കേറി നടന്നു, മണിക്കൂറുകൾക്ക് ശേഷം മോർബി സർക്കാർ ആശുപത്രിയിൽ കൂട്ടിയിട്ടിരിക്കുന്ന ശവങ്ങൾക്കിടയിൽ നിന്നും അപ്പോളും ശ്വസിച്ചു കൊണ്ടിരിക്കുന്ന മക്കളെ കിട്ടി, അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി..

ഗുജറാത്ത്.
twitter.com/Ras_hmi_Tweet/stat

നോ നട്സ് നവംബർ എന്നേ കൊണ്ട് നടക്കുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ..

രണ്ടിലും സംരക്ഷണ ഫിത്തി ഇല്ലേ? പിന്നെ എന്താ പ്രശ്നം?
---
RT @hareeshunnikri3
ഒരേ വാർത്ത വ്യത്യസ്ത ചാനലുകൾ
twitter.com/hareeshunnikri3/st

ഇവിടെ പലർക്കും കാര്യമായ പ്രശ്നങ്ങൾ ഉണ്ട്. കൊലപാതകത്തെ ജസ്റ്റിഫൈ ചെയ്യുന്നവർ, ഗ്ലോറിഫൈ ചെയ്യുന്നവർ, ജനറലൈസ് ചെയ്യുന്നവർ, ബാലൻസ് ചെയ്യുന്നവർ.. ഇമ്മാതിരി നാറികളെ കേരളത്തിൽ മാത്രമേ കാണാൻ കഴിയൂ. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊന്നു, and it's not that simple. കാപട്യത്തിന്റെ കൊടുമുടിയിൽ
---
RT @Real_Rebel_
ഇതിയാന് എന്തൊ കാര്യമായ പ്രശ്നമുണ്ട്🤦🤦🤦
twitter.com/Real_Rebel_/status

ഷൈൻ ടോം ചാക്കോ ഇന്റർവ്യൂ/പ്രൊമോ ബി ലൈക്ക് 😖😬😂😂

അൽഫഹാം വെന്തില്ലാഹ്.. 😖😖
---
RT @mallucomrade
പെട്ടെന്ന് കണ്ടപ്പോ പേടിച്ചു പോയ്‌.

മാഷാ അല്ലാഹ്
twitter.com/mallucomrade/statu

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.