Show newer

RT @wisdom_thas
നാട്ടുകാരുടെ മുഴുവൻ അപ്പനെയും അമ്മയെയും തെറി വിളിച്ചിട്ട് സനാതന ധർമ്മം വിളമ്പി നടക്കുന്ന ട്വിറ്റെർ ലെ പ്രൌഡ് ഹിന്ദു..

സംസ്കാര സമ്പന്ന.

വാതുക്കല് വെള്ളരി പ്രാവ്... വാക്ക് കൊണ്ട് മുട്ടണ് കേട്ട്... 😍🥰
Vathikkalu Vellaripravu : Nithya Mammen and Ralfin Stephen youtu.be/xQiCs33ZyWc via @YouTube

RT @Khush_boozing
Being a Girl in UP is the scariest thing of all.

കുടുംബജീവിതത്തിൽ ഞാനാണ് പുലി എന്ന് കാണിക്കാനുള്ള ഭാര്യമാരുടെ തത്രപാട് അവർ തന്നെ ഒരു പരിധി വരെ കൺട്രോൾ ചെയ്താ വലിയ തട്ടും മുട്ടും ഇല്ലാതെ ലൈഫ് മുന്നോട്ട് പോകും

കോണ്ടം ഒരു വിഷയമൊന്നുമല്ല. എന്നാൽ പല വിഷയങ്ങളിലും കോണ്ടം ഒരു വിഷയമാണ്

RT @Vasudha___
സ്വന്തമാണെന്നും എന്നേ വിശ്വസിക്കാം എന്ന് പറയുന്നതുമാണ് ഏറ്റവും വലിയ കള്ളങ്ങൾ.

RT @Vars98
എന്നെ കുറിച്ചെന്ത് കരുതും എന്ന തോന്നലാണ് സെക്സിൽ മുൻ‌കൈ എടുക്കാൻ സ്ത്രീകളെ പലപ്പോഴും തടയുന്നത്.😏
ഇതൊക്കെ ഇപ്പോഴും ഉണ്ടോ?
🤦

ഇതെന്താണെന്ന് അറിയാമോ?

കൊരോണ ഇന്ന് വരും, നാളെ വരും എന്നും വിചാരിച്ചിരിക്കാ... 😏

RT @C_naa123
ഏത് പ്രായത്തിൽ കെട്ടിയാലും, ആണായാലും പെണ്ണായാലും, സെൽഫ് ഡിപെൻഡെന്റ് ആയാൽ മാത്രം പോരാ.. സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഇഷ്ടാനിഷ്ടങ്ങളെയും കുറവുകളെയുമെല്ലാം പരസ്പ്പരം അംഗീകരിക്കാൻ മാനസികമായി തയ്യാറാവുമ്പോൾ മാത്രം വിവാഹത്തെക്കുറിച്ചു ചിന്തിച്ചാൽ മതി.

RT @mohandastg
തിരുവനന്തപുരം സെൻട്രൽ ജയിലിൽ കൊറോണ വ്യാപകമായതിനെത്തുടർന്ന് ജയിൽ അടച്ചിടാൻ തീരുമാനിച്ചു! അപ്പോൾ ഇതുവരെ തുറന്നു കിടക്കുകയായിരുന്നോടാ മഹാപാപികളേ!! 😲😲

ജെയ്ക്കിനെ വലിച്ചു കീറിയൊട്ടിക്കുന്ന നയന മനോഹരമായ കാഴ്ച

ആരെങ്കിലും ഒന്നുൽസാഹിച്ചായിരം കടത്തി തര്വോ?

@freemo That was perfect. It worked! The moa tool is handled by whom?

@freemo Hi there! How are you doing? How to get hands on with this. New to this. Is it possible to link twitter or any other social media account to mastodon?

Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.