Show newer

RT @aabi_c_raj
അടുക്കളയുടെ അതിര് സ്വന്തം ജീവിതത്തിൽ ഇഷ്ടപ്പെടുന്ന സ്ത്രീകൾ അതിൽ സംതൃപ്തരായിരിക്കും.അവരെ പുകഴ്ത്താനും അതിൽ തണൽ കണ്ടെത്താനും പലരും ഉണ്ടാവും, പക്ഷേ പുറത്തെ ലോകവും തൻ്റെ കഴിവുകളും തിരിച്ചറിയുന്ന നിമിഷം എന്താണ് നഷ്ടപ്പെടുത്തിയതെന്ന് അവർക്ക് മനസ്സിലാവും.

ആപ്പിളിന്റെ ക്വാളിറ്റിയൊന്നും അവരുടെ കേബിളിനില്ല. ഈ അവസ്ഥയിലില്ലാത്ത ഒരു ആപ്പിൾ യൂസറും ഇതിന് ഫേവ് ചെയ്യണ്ട ! 😑

RT @EssenseMedia
ഇവിടെ നമുക്ക് മതവും ജാതിയും വേണ്ട, മനുഷ്യന്മാർ മതി!👥😘

ചർച്ചക്കിന്നലെ ഫയൽ നിരീക്ഷകനെ കണ്ടില്ല!😄

പുതിയ ട്വിറ്റർ അപ്ഡേറ്റ് ബഗ്ഗിന്റെ അഞ്ച് കളിയാണല്ലോ

സെന്റ് നൂഡിൽസ് ✋🙄

RT @konthrapallen
മോളൂസ് സെന്റ് ഔറത്ത്..

ലിംഗ ഭേദമെന്ന്യേ എല്ലാരും, ഫാഷനബ്ൾ ആയിട്ടും ട്രെന്റി ആയിട്ടും ആണ് നടക്കുന്നത്.😖അങ്ങനെ നടക്കുന്നുണ്ടെങ്കിൽ അത് നാലാള് കാണാൻ വേണ്ടി തന്നെയാണ്.അതല്ല എന്ന വാദവുമായി വരുന്നവർ വെറും കപട സദാചാരം വിളമ്പുന്നവർ ആണ് എന്ന് ഞാനീയവസരത്തിൽ മൊഴിയാൻ ആഗ്രഹിക്കുകയാണ്.സത്യം പറയാൻ എനിക്കാരേം പേടീല്ല

പടിക്കലെത്തിയ കൊറോണ പിന്നെ വരാന്ന് പറഞ്ഞ് പോയിട്ടുണ്ട് 😖

RT @DeepuGeorge
സുഖിപ്പിക്കുന്ന ഡയലോഗ് വേണംന്ന് പറയില്ല, പബ്ലിക് സ്പെസിൽ ഇൻസൾട്ട് ചെയ്യാതെ സംസാരിക്കുക എന്നൊതൊക്കെ ഒരു സാമാന്യ മര്യാദയാണ് അത് ഏത് ക്ഷുഭിത കോഞ്ഞാണനാനെങ്കിലും.

തെഗ്ഗ് മൻചൻമാർ😄
---
RT @DeepuGeorge
ഹമ്മേ ,തിമിംഗലത്തിന്റെ പുറത്ത്.😂

twitter.com/DeepuGeorge/status

പുകവലി, കള്ളുകുടി എന്നീ ദൈനംദിന പ്രവൃത്തികളിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു. ഇനിയിപ്പോ ശരീരം അതുമായങ്ങ് പൊരുത്ത പ്പെട്വോ? 🙄

അനുവദിക്കാൻ പാടില്ല 😖

ഇപ്പോഴും മറ്റള്ളവർക്ക് വേണ്ടി ജീവിക്കുന്നവർക്കു വേണ്ടി 😄
---
RT @BrutuTweets
തഗ് ലൈഫ് മച്ചാ തഗ് ലൈഫ് 😂🔥
twitter.com/BrutuTweets/status

കൊറോണ രാജ്യം, സംസ്ഥാനം, ജില്ല, പഞ്ചായത്ത്, വാർഡ് എന്നീ എല്ലാ സീമകളും ഭേദിച്ച് വീടിന്റെ പടി വാതുക്കൽ എത്തി നില്കുകയാണ് സൂർത്തുക്കളെ ☹️

RT @AgimolC
അടുത്ത നിയമസഭ തെരെഞ്ഞെടുപ്പിൽ LDF മുദ്രവാക്യം ; കഴിഞ്ഞ പ്രാവശ്യം റെഡിയായീല ഈ പ്രാവശ്യം റെഡിയാകും 😅😅

ഐഡന്റിഫൈ ഞാനിരിക്കുന്ന സ്ഥലം!

ഞാൻ എന്റെ അനോണി പൊളിക്കാൻ പോകാ..

വിമാനത്താവളം അദാനിക്ക് നൽകില്ലെന്ന് മുഖ്യമന്ത്രി!

നൽകണ്ട! അവരെടുത്തോളും 🤣

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.