ഇതിനെയാണ് കണ്ണടച്ച് തുറക്കുമ്പോഴേക്കും അർജന്റീന ജയിച്ചു എന്ന് പറയുന്നത് 😂
---
RT @febinism_
@comradealoshy 🥲
https://twitter.com/febinism_/status/1602814901491470337
ഏത് ലക്ഷ്മി? 🤔
---
RT @Alchoholicbruh
ബാക്കി കാശ് പിന്നെ മതി എന്നും പറഞ്ഞു ഒരാളെ പറഞ്ഞു വിട്ടപ്പോ കൂടെ ഇരുന്ന നസ്രാണി ചങ്ക് എന്നോട് ; ലക്ഷ്മിയെ ആണ് നീ പിന്നെ വരാൻ പറഞ്ഞു വിട്ടത്..
ഇതിപ്പോ ഞാനോ അവനോ ഹിന്ദു 😂🙏🙏
https://twitter.com/Alchoholicbruh/status/1602323773331767299
കടിച്ചതിലും വലുതാണല്ലോ പടച്ചോനേ മാളത്തില്.. ഹമ്മേ 😂😂😂
---
RT @EpalumAnsa
ന്താ 27 വയസ്സുള്ള ജുവാവ്ന് മുടി നരച്ചൂടെ
https://twitter.com/EpalumAnsa/status/1602231871446081538
ബ്രിട്ടോളി
---
RT @Brutu24
" ആ കപ്പൽ ലണ്ടനിലോട്ട് വിട്, മറ്റേ കപ്പൽ അമേരിക്കയിൽ തന്നെ നിക്കട്ടെ "
Guess this movie...
https://twitter.com/Brutu24/status/1601823418068111366
Love, compassion, kindness! Wow just beautiful 😍🥰
---
RT @thirichadi
നമ്മളെല്ലാം ഒരേ ചോര ആണ് .. ചോരക്ക് ഒരു നിറം മാത്രം.. അവിടെ കറുപ്പും വെളുപ്പും ഇല്ല ..
.
കണ്ടു നോക്ക്
.
#PositiveVibes
https://twitter.com/thirichadi/status/1601890895061622785
എന്ത് പ്രാന്തൻമാരാണ്
---
RT @Thottu_
ഇമ്മാതിരി ഊളത്തരമൊന്നും ആരു ചെയ്താലും അംഗീകരിക്കാൻ പറ്റുന്നതല്ലാ..🤬🤬
https://twitter.com/Thottu_/status/1601652817969573889
നാട്ടാരേ, ഓടി വരണേ ഫോട്ടോഗ്രാഫി എന്ന പേരിൽ ഒരു പാവം ഉറുമ്പിനെ കൊല്ലാക്കൊല ചെയ്യുന്നേ
---
RT @panipalum
ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റിലാ പക്ഷേ പഠിച്ചു ഞാൻ..😍
https://twitter.com/panipalum/status/1601197622995603457
എന്തായാലും ഇന്നത്തെ ദിവസം, ആരെന്ന് പോലും അറിയാത്ത ആ ആളെ ചുറ്റിപറ്റി വെറുതെ വ്യാകുലചിന്തകൾ കയറിയിറങ്ങി പോകുന്നു. നാളെ എന്തോ..
https://en.wikipedia.org/wiki/Euthanasia_in_the_Netherlands
5/5
രോഗങ്ങളാൽ നരകിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് അൽപം നിലവാരത്തോട് കൂടിയ മരണം, അതൊരു ആശ്വാസമായിരിക്കും എന്ന് ജീവിതത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്ന അനുഭവം ഉള്ള ഒരാൾ എന്ന നിലയിൽ പറയട്ടെ.
4/5
തീരുമാനമാണത്. ജീവിതം വേദനാജനകവും പരസഹായം നിർബന്ധം ആവുകയും ചെയ്യുന്ന സാഹചര്യത്തിൽ Euthanasia ഒരു ആശ്വാസം ആണ് എന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയിൽ passive euthanasia ലീഗൽ ആണെന്നാണ് കേട്ടിട്ടുള്ളത്. Euthanasia and assisted suicide ലീഗൽ ആക്കിയാൽ ഇത്രയും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന
3/5
വളരെ അസ്വസ്ഥത ഉളവാക്കുന്ന ഒരു വാർത്തയായിരുന്നു. ഇന്ന് എന്റെ സുഹൃത്തും കൂടെ ജോലി ചെയ്യുന്ന ആളുകളും ഇദ്ദേഹത്തെ അവസാനമായി കണ്ട് ഒരു ഗുഡ് ബൈ പറയാൻ കാത്ത് നിൽക്കുന്നു. ഒരു വല്ലാത്ത അവസ്ഥയാണത്. നാളെ അയാൾ ഈ ഭൂമുഖത്തില്ല 😥 Euthanasia! ഒന്നാലോചിച്ചാൽ വളരെ ബ്രേവ് ആയ ഒരു
2/5
Congrats Basil
#basiljoseph #MinnalMurali
---
RT @gladson369
സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് ൽ 16രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് ഏറ്റവും മികച്ച സംവിധായകനുള്ള അവാർഡ് നേടിയ മലയാളത്തിലെ പ്രിയപ്പെട്ട ബേസിൽ ജോസഫിന് അഭിനന്ദനങ്ങൾ❤️👏
ഇനിയും മോളിവുഡ് ഇൻഡസ്ട്രിയൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഈ വയനാട്ടുകാരന് സാധിക്കട്ടെ😍
#BasilJoseph ❤️
https://twitter.com/gladson369/status/1601099387119472640
എജ്ജാതി 😂🤭
---
RT @sreesolid
@dorm_ammu Chayakada thudagan ano 🙄🙄
https://twitter.com/sreesolid/status/1601067513974239233
എല്ലാം ഓക്കേ ബ്രോ... ആ പന്തികേടും ശാസനയും അങ്ങട് ബോധിച്ചില്ല. താങ്കളുടെ ഉള്ളിലെവിടെയോ ഒരു പോലീസുകാരൻ ഒളിഞ്ഞിരിപ്പുണ്ട്.
---
RT @psychosanchari
കടമക്കുടി ദ്വീപ്........
എറണാകുളത്തെ കുട്ടനാട് പ്രകൃതി മനോഹരമായ ചെറിയ ഒരു ഗ്രാമം പാടത്തിന്റെ നടുവിലൂടെ ഒരു റോഡ് പാടവരമ്പിലും, വഴി വക്കിലും പ്രണയം തുളുമ്പുന്ന കാമുകി കാമുകൻമാർ ഉണ്ടാകും. അവരെ ശല്യപ്പെടുത്തണ്ട, പന്തിക്കേട് തോന്നിയാൽ ശാസിയ്ക്കാം നല്ലൊരു ഷാപ്പ് ഉണ്ട് വെള്ളത്താൽ
https://twitter.com/psychosanchari/status/1600655025306759168
കൂമൻ ഇഷ്ടപ്പെട്ടില്ല.. 😖😖
---
RT @nishthvanth
ജീത്തു ജോസഫിന്റെ രണ്ട് മോഹന്ലാല് മൂവി വരാനുണ്ട്..
ഒന്ന് റാം മറ്റേത് ദൃശ്യം ത്രീ...
https://twitter.com/nishthvanth/status/1600381535298822145
ഒരു പ്രത്യേക തരം ചിന്താഗതി ആണല്ലേ?
---
RT @Biju21141657
ഈ ആണെന്ന് പറയുന്ന വർഗ്ഗത്തിന് ഇതേ അച്ചടക്കം വേണ്ടെ
കോടതി ചോദിച്ചത് പതിനായിരം ശതമാനം ശെരി
👏👏👏👏👏👏👏👏👏👏
https://twitter.com/Biju21141657/status/1600378207886540801