Show newer

RT @Thomachaayan
ലക്ഷദ്വീപിനൊപ്പമെന്നു പറഞ്ഞാൽ ജനധിപത്യത്തിനൊപ്പം എന്നൊരർത്ഥം കൂടെയുണ്ട്

ട്വിറ്റർ മലയാളത്തിൽ ഭാഷക്ക് തന്നെ ഒരു ശുദ്ധി വന്നിരിക്കുന്നു. കാരണം എന്താ? എല്ലാ ബാർബർമാരെയും അങ്ങ് ബ്ലോക്കി. എന്തൊരു സമാധാനം. ലക്ഷദ്വീപിൽ എന്തുകൊണ്ടാണ് സമാധാനം എന്ന് ഇപ്പൊ മനസ്സിലാകുന്നു

RT @nishthvanth
ആ മണ്ണ് അവരുടേതാണ്...
ആ മണ്ണിന്‍റെ മക്കള്‍ അവരാണ്..

RT @AswinTvm3
Laws should be made based on the needs of the people and not the needs of the government.


RT @njanmaanthrikan
ഒറ്റ ചോദ്യം മാത്രം.. ഇത്രയും ഡെവലപ്മെന്റ് സാധ്യത ഉള്ളതാണ് LDAR എങ്കിൽ, ഇതെല്ലാം രാജ്യ സുരക്ഷയ്ക്ക് വേണ്ടി ഉള്ളതാണെങ്കിൽ എന്ത് കൊണ്ട് ലക്ഷദ്വീപിലെ നിങ്ങളുടെ പാർട്ടി അംഗങ്ങൾ രാജി വച്ചു? അതോ ഇനി അവർ നിങ്ങളുടെ പാർട്ടി അല്ലാന്ന് പറയുമോ?

RT @neelima_386
ഇത് ഒരുമയുടെ ശബ്ദമാണ് ഇതിൽ മതം കുത്തിക്കേറ്റരുത് !!! ബാക്കിൽ നിന്ന് കളിക്കുന്ന ചാണകങ്ങളല്ല, ഇനി
ഈ ഹാഷ്ടാഗിൽ ആര് മതം കേറ്റിയാലും കൂട്ട ബ്ലോക്ക് ചെയ്യപ്പെടുന്നതായിരിക്കും.

Be Careful !!


Shri Narendra Modi: Save Lakshadweep; revoke LDAR and appoint a new/qualified administrator - Sign the Petition! chng.it/ny8TnfHW via @ChangeOrg_India

RT @Obaama_in
ഇത് ഗുജറാത്ത് അല്ല കേരളം ആണ് 🔥

RT @neelima_386
ഇന്നത്തെ ട്രെന്റിങിന് ഒറ്റപ്പേരെ ഉള്ളൂ

"മലയാളി" 🔥🔥

RT @neelima_386
തോല്പിക്കാൻ ആവില്ല മക്കളേ,
അയാം ബാക്ക് !! 😎


RT @AswinTvm3
Every response is also an assurance that you are not among those who justify the destruction of the island.

RT @The_Mahaan
ജനങ്ങളുടെ സന്തോഷവും സമാധാനവും നശിപ്പിക്കുന്ന ഏത് പ്രവൃത്തിയും ജനം ഒറ്റക്കെട്ടായി നേരിട്ട് തോൽപ്പിക്കണം.

RT @ConversationUS
We've got experts on 5 countries looking at how 5 leaders screwed up their countries' pandemic response.

Story: theconversation.com/5-worst-pa

Who did the worst? Twitter only allows 4 options in a poll, so to vote for Belarus's Lukashenko or someone else, leave a comment below

RT @RahulEaswar
Pls remember being Right is more important then being Right Wing

Ethically Dharmic Right is better than Politically Right

It is important that Indians stand with people of Lakshadweep 🙏




RT @nihdinBz
എത്ര ഹാഷ്ടാഗ് മുക്കും ഇനിയും 😊😊

RT @njanmaanthrikan
We won't stop.. you won't stop us.. you can't.. As long we we are here, we will keep on raising our voice for the oppressed..

RT @visknu47
We will keep on fighting untill you step off the island
@prafulkpatel

RT @_vaSuki_
അവർ ഏറ്റവും ഭയക്കുന്നത് തൂലികകളെയും അതിൽ നിന്നും വരുന്ന വാക്കുകളെയുമാണ്.! അതുകൊണ്ട് കഴിയുന്നത്ര വാക്കുകളെന്ന ആയുധം കൊണ്ട് അവർക്കെതിരെ പോരാടുക !!

RT @tk_zy
ഹാഷ്ടാഗിൽ കയറി മറ്റേ വർത്തമാനം പറയുന്ന കാവി ടീമിനെ കാണുന്ന മുറയ്ക്ക് റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ചെയ്യാനും കൂടി ശ്രദ്ധിക്കുമല്ലോ. 🤗

RT @njanmaanthrikan
ഭീരുക്കൾ.. സംസാരിച്ച് നിൽക്കാൻ കഴിയാതെ വരുമ്പോ മാസ് റിപ്പോർട്ടിംഗ് വഴി വായ അടപ്പിക്കാൻ നോക്കുന്നു..

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.