RT @eadanileraman
പിന്നോട്ടില്ല..
പ്രതികരിച്ചു കൊണ്ടിരിക്കും..
പ്രതിഷേധിച്ചു കൊണ്ടിരിക്കും..
#TogetherWithLakshadweep
---
RT @tsundoker
Pressmeet of the Collector of Lakshadweep in a nutshell:
-> Locals will get opportunities in education, employment and business from the developments proposed by the administration.
What about the people who are fired from their temporary posts in education, tourism departments?
https://twitter.com/tsundoker/status/1397892172473589763
RT @aliyasath
ഒരു ജനതയുടെ സംസ്കാരത്തെയും ജീവിതരീതിയെയും വെല്ലുവിളിച്ചു ഏകപക്ഷിയമായ നിയമം പാസ്സാകുബോൾ രാജ്യമാകെ ഒന്നിച്ചുനിന്ന് തോൽപ്പിക്കണം അതിനു വേണ്ടി എല്ലാം രാഷ്ട്രീയ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചു നിന്നും വേണം പൊരുതാൻ.
RT @eadanileraman
ലക്ഷദ്വീപിൽ..
ലക്ഷത്തിൽ താഴെ ആളേ ഉണ്ടാവൂ.. But
ലക്ഷ്യം നേടാൻ അവർക്കൊപ്പം
ലക്ഷങ്ങൾ ഉണ്ടെന്ന് അറിയുക..
RT @DrBleet
എന്തിന്റെ പേരിലാണ് മത്സ്യ തൊഴിലാളികളുടെ വള്ളങ്ങളും ഷെഡുകളും പൊളിച്ചു കളയുന്നത് ? ഈ കാടത്തത്തെ എങ്ങനെയാണ് നിങ്ങൾ ന്യായികരിക്കുന്നത് ?ഉളുപ്പുണ്ടോ നിങ്ങൾക്ക് ?
#TogetherWithLakshadweep
#WithLakshadweep
#SaveLakshadweep
RT @silpa__
പരിഷ്കാരങ്ങൾ എന്ന പ്രഹസനം നിർത്തുക. ജനഹിതം നടപ്പിലാക്കുക. #SaveLakshadweep
RT @wasimakramtp
അതിൽ മതം മാത്രം കണ്ടു നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളും വർഗ്ഗീയ മുതലെടുപ്പും എല്ലാ കാലവും എതിർക്കുക തന്നെ ചെയ്യും. #SaveLakshadweep #WeWithLakshadweep #ലക്ഷദ്വീപിനൊപ്പം
RT @wasimakramtp
ഇത് ജീവിതത്തിന്റെ പ്രശ്നം ആണ് ജീവിക്കാനുള്ള അവകാശത്തിന്റെ പ്രശ്നം ആണ്, ഇന്ത്യൻ ഭരണഘടനപരമായി സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള ഒരു ജനതയുടെ പ്രതിഷേധം ആണ്. #SaveLakshadweep #WeWithLakshadweep #ലക്ഷദ്വീപിനൊപ്പം
RT @wasimakramtp
ആയിരം തവണ അല്ല പതിനായിരം തവണ പറയുന്നത് ആവർത്തിക്കുന്നു, ലക്ഷദ്വീപ് പ്രശ്നത്തിൽ മതം കണ്ടു മുതലെടുക്കാൻ വരുന്നവരെ ഒരു കാലവും ലക്ഷദ്വീപ് ജനത അടുപ്പിക്കില്ല, നിങ്ങൾക്ക് മുതലെടുക്കാൻ പറ്റിയ മണ്ണ് അല്ല ഇത്, വർഗ്ഗീയ ശക്തികൾക്ക് ദ്വീപിൽ ഇടം നൽകില്ല. #WeWithLakshadweep #ലക്ഷദ്വീപിനൊപ്പം
RT @pksmenon99
ഒരു നാടിനെ അതിന്റെ നന്മയെ നശിപ്പിക്കാനുള്ള ശ്രമത്തിന് ഞാനെതിരാണ്..
#StandWithLakshadweep
#ലക്ഷദ്വീപിനോപ്പം
ഒരു നല്ല ഹോസ്പിറ്റലുപോലുമില്ലാത്ത ദ്വീപിന്റെ പ്രാഥമിക വകസനത്തിൽ താല്പര്യം കാണിക്കാതെ നേരിട്ട് ടൂറിസം വികസിപ്പിക്കാനിറങ്ങിയ ആ മനസ്സുണ്ടല്ലോ 🙏
RT @eadanileraman
അടുത്ത ടാർഗറ്റ് ഞാനാണെന്ന് റിപ്പോർട്ട് കിട്ടി..
പോന്നോട്ടെ..
TL ൽ വിഷം ചീറ്റുന്നുവെന്നാണ് പരാതി..
അവരൊക്കെ ചീറ്റുന്നത് പനിനീരാണല്ലോ..?
അപ്പ ശരിയാവാം..
what kind of ambulance wait for these things? The whole purpose of air ambulance is denied here by lagging the time!
Copied the Words of a friend from LD as it is.
Part-3/3
#WeWithLakshadweep
online where there is always network issues... Then if it reach on time, they will verify it and send to kvt for the air ambulance. may be by this time the patient must have died! Guys this is air 'AMBULANCE' ! - Part 2/3
#WeWithLakshadweep
Earlier the doctors of respective islands could verify the condition of the patient and send directly the report and call the air ambulance from Kavaratti to any island. In this order, they created A committee and one have to send the documents - Part 1/3
#WeWithLakshadweep
RT @Shaluzzzz
ജനിച്ച മണ്ണിൽ ജീവിക്കാൻ ഉള്ള അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ലക്ഷദ്വീപിലെ സഹോദരങ്ങൾക്ക് ഒപ്പം.💪💪
RT @DaKoKoNot
ഒന്നും പറ്റിയില്ലങ്കി മതം കുത്തിക്കേറ്റി അവിയൽ പോലെ ഒറ്റ കൂട്ടിക്കൊഴയാണ്😤
RT @voiceofhello
സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ വരെ കണ്ടവന്റെ കാല് പിടിക്കേണ്ട അവസ്ഥയാണ്! #WewithLakshadweep #ലക്ഷദ്വീപിനൊപ്പം
RT @ashoooi
ഏത് ദ്വീപുകാരൻ ആണ് മതവും ആചാരങ്ങളും കാത്തു സൂക്ഷിക്കാൻ ആണ് ഈ പോരാട്ടം എന്ന് പറഞ്ഞത്? ഇത് അവിടുത്തെ മനുഷ്യരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. നാടിനെ പ്രശ്നമാണ്. മതം, തീവ്രവാദം എന്നൊക്കെ പറഞ്ഞു വരുന്നത് ദ്വീപ് നിവാസികളല്ല!!! #WeWithLakshadweep
RT @ImP0ssible_
കമ്മ്യൂനിസ്റ്റ്കാരൻ മുസ്ലിം ഭൂരിപക്ഷമുള്ള ദ്വീപ് നു വേണ്ടി നടത്തിയ പോരാട്ടമോ.?
ലേശം ഉളുപ്പ് 🤷♂️
ഒറ്റക്കെട്ടായി നിൽക്കേണ്ട ഈ സമയത്തും രാഷ്ട്രീയം പറയുന്നവരോട് പുഛം മാത്രം.!