Show newer

RT @eadanileraman
ഇനിയും നിങ്ങൾ പഠിച്ചില്ലെങ്കിൽ...
ഇനിയൊരു ജനാധിപത്യ പോരാട്ടത്തിൽ
ഇനിയും നിങ്ങൾക്ക് പോരാടാനാവാതെ വരും


RT @Asharaf_Madona
ദിവസവും മൂന്നും നാലും ബലാൽസംഗവും കൊലപാതകവും നടക്കുന്ന UPയിൽ ഗുണ്ടാ ആക്ട് വേണ്ട
പക്ഷേ സമാധാനമായി ജീവിക്കുന്ന ലക്ഷദ്വീപിൽ അത് ആവശ്യമാണ്...

RT @thaadi654
മാറി മാറി വരുന്ന നിയമങ്ങൾ ആ പാവം ജനതയുടെ ജനിച്ച മണ്ണിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഹനിക്കുമ്പോൾ പ്രതിഷേധിക്കാതിരിക്കുന്നതെങ്ങനെ.


RT @CaptainCleetus
കരിദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു



RT @Thomachaayan
Why we need to unite for Lakshadweep
thread courtesy - Lakshmi

RT @Dinkan_
Unite for democracy.
Unite for constitutional rights.

RT @thehermitcoffee
“A man dies when he refuses to stand up for that which is right. A man dies when he refuses to stand up for justice. A man dies when he refuses to take a stand for that which is true.”

— Dr Martin Luther King Jr

RT @bentscrews
The regulation vests complete authority in the administrator to acquire, plan and develop land as per his whim or vision the administraor ignoring the geographic reality of the region and the long-standing demands of people

RT @wasimakramtp
വജഹത്ത് ഹബീബുള്ളയും പോലുള്ളവർ പറയുന്നത് കേൾക്കുമോ ദ്വീപിൽ 20 ദിവസം തികച്ചു നിൽക്കാത്ത ഒരാൾ പറയുന്നത് നിങ്ങൾ കേൾക്കുമോ?

RT @wasimakramtp
സർവീസ് കഴിഞ്ഞ ശേഷം ദ്വീപിനോടുള്ള അല്ല ദ്വീപുകാരോടുള്ള സ്നേഹം കാരണം തന്റെ പാഷൻ ആയ ഫോട്ടോഗ്രാഫിക്ക്,സിനിമ സംവിധാനത്തിനു തിരിച്ചു വന്നു ഇവിടെ സീരിയലും ഷോട്ട് ഫിലിമും ഷൂട്ട് ചെയ്ത മനുഷ്യൻ ആണ് ഒമേഷ് സൈഗാൾ,ദ്വീപുകാർ എന്തെന്ന് സൈഗാൾ തന്റെ 'Lakshadweep'എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.

RT @oppolutty_
ഹോസ്പിറ്റൽ
ഉണ്ടോ എന്നല്ല..
പ്രതിമ ഉണ്ടോ എന്ന്!
മനുഷ്യന് വേണ്ടത്
അമ്പലവും പ്രതിമയും ആണല്ലോ!!!!

RT @__Devu__
ഒരുമിച്ച് നിൽക്കാൻ രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നും ആവശ്യമില്ല എന്ന് ചളി വാരിയെറിയുന്നവർ ഇനിയും മനസ്സിലാക്കുമെന്ന് കരുതേണ്ടതില്ല.. അതൊന്നും കണ്ട് ലക്ഷ്യം മറക്കേണ്ടതുമില്ല

RT @tk_zy
നിങ്ങൾ ഇപ്പോൾ പങ്കുചേർന്നിട്ടുള്ള ഈ പ്രക്ഷോഭം ഒരു സ്വാതന്ത്ര്യസമരമാണ്. ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം.

RT @j9900j
Dear..സംഘി നിങ്ങളുടെ വിചാരം നിങ്ങളെ പെടിച്ചിട്ട ആണ് ബ്ളോക്ക് ആകുന്നത് എന്ന്...
സെപ്റ്റിക് ടാങ്ക് അടച്ച് വയ്ക്കുന്നത് അതില് നിന്ന് വരുന്ന ദുർഗന്ധം തടയാൻ ആണ് അല്ലാതെ അതിൽ നിന്ന് അനകോണ്ട ഒന്നും വരുമെന്ന് പേടി ഇല്ല..

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.