Show newer

പരട്ട സമൂഹമേ, തൂങ്ങി ചത്തുകൂടേ?
---
RT @parayaathevayya
ഒരു ഡോക്ടർ കൊലപാതകം ചെയ്യുന്നത് കണ്ടിട്ടുണ്ടോ???

എന്നാൽ കാണൂ

റീച്ച് കുറവാണേലും
ഇദ്ദേഹം കിടുവാണ്❤️❤️❤️⬇️
twitter.com/parayaathevayya/st

RT @Tuttu_kuttan
ആയിരം നുണകൾ പറഞ്ഞു കൂടെ നിർത്തുന്നതിനേക്കാൾ സത്യം പറഞ്ഞു ഒഴിവാക്കുനതല്ലേ നല്ലത് 😇😇😇

വക്കീലാള് അഗ്രഗണ്യനാണെന്നറിയാൻ ഇച്ചിരി വൈകിപ്പോയി
---
RT @Great_Chattthan
@MeloSpeaking 😂
twitter.com/Great_Chattthan/st

RT @MeloSpeaking
വക്കീലേ.. ഒരയ്യായിരത്തിന്റെ കണക്ക് കൂടെ ബാക്കിയൊണ്ട്. ഇങ്ങേര് പണിതത് അല്ലേ ന്ന് കരുതി വിട്ടതാ. പക്ഷേ വക്കീൽ മ്മളെ ഊശിയാക്കീതാന്ന് മനസിലായ്. അതോണ്ട്, അതിന്റെ കണക്കൂടെ നമ്മക്ക് പറയാനൊണ്ട്.

കോവിഡിന്റെ പേരിൽ വ്യാജ ചികിത്സ നടത്തി അറസ്റ്റിലായ മോഹനൻ ഒടുക്കം കോവിഡ് വന്നു മരിച്ചു. ഇയാളൊക്കെ ചെയ്തു കൂട്ടിയ മണ്ടത്തരങ്ങൾക്ക് എത്ര പേരാണ് പെട്ട് പോയത്! എന്തായാലും റെസ്റ്റ് ഇൻ പീസ്

മോഹനൻ വൈദ്യർ മരിച്ച നിലയിൽ കണ്ടെത്തി!!!

youtu.be/-bLzqacGldU

Saiju kuruppu നെ സ്ക്രീനിലിങ്ങനെ കണ്ടോണ്ടിരിക്കാൻ നല്ല രസാണ്

RT @wasimakramtp
ഒരു ബ്രിട്ടീഷ് കഥ പറയാം ചുമ്മാ...! ബ്രിട്ടീഷ് ദ്വീപുകൾ എന്നാൽ ഇംഗ്ലണ്ട്, സ്‌കോട്ട്ലൻഡ്, റിപ്പബ്ലിക് ഓഫ് അയർലൻഡ്, വടക്കൻ അയർലൻഡ്, വെയിൽസ് എന്നിവ അടങ്ങിയത് ആണ്.

RT @MeloSpeaking
ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം...
പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം ...
കനിയേ നീയെൻ കനവിതളായ് നീ വാ..
നിധിയേ മടിയിൽ പുതുമലരായി വാ വാ❤❤🎵🎵

റക്കിട്ട റക്കിട്ട റക്കിട്ട ഊ😯... റക്കിട്ട റക്കിട്ട റക്കിട്ട ആ 😜

പെരിന്തൽമണ്ണയിൽ പ്രേമാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കുത്തി കൊലപ്പെടുത്തി. സഹോദരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. പെൺകുട്ടിയുടെ അച്ഛന്റെ കട തീയിട്ട് വീട്ടുകാരെ വീട്ടിൽനിന്ന് മാറ്റിയാണ് കൃത്യം ചെയ്തിരിക്കുന്നത്.

RT @__alter_ego
പറ്റുമെങ്കിൽ ആരെയും വിശ്വസിക്കാതിരിക്കുക..
നല്ലതു വരുമ്പോ സന്തോഷിക്കുക.. അതിനു വേണ്ടി ശ്രമിക്കുക..
നമുക്കിട്ടു പണിയുന്നവർ എന്നും എവിടെയും ഉണ്ടാവും എന്നു വെച്ചു തന്നെ ഓരോ അടിയും മുന്നോട്ട് വയ്ക്കുക...

RT @naufalkdy
ജഹാംഗീർ പണ്ട് മുതലേ ഫെയിസ് ബുക്കിൽ ശ്രദ്ധ കിട്ടാൻ വേണ്ടി അഭിപ്രായം പറയുന്ന മല വാണം ആയിരുന്നു.
പിന്നെ ഇവിടെ അങ്ങേരെ ഏല്പിച്ചപ്പോൾ ഞാൻ കരുതിയത് പൂമാനെ നേരിട്ട് അറിയുന്ന ആരേലും ഒക്കെ ഉണ്ടാകും എന്ന കരുതിയാണ്.

RT @jorabb_it
ലക്ഷദ്വീപ് പ്രശ്നത്തിൽ സംഘികൾക്കെതിരേ നടന്ന അൺഫോളോ കാമ്പെയിൻ തുടരട്ടെ.

RT @eadanileraman
ഈ ട്വിറ്ററിലൊരു ഭാഗത്ത് താങ്കളെ കുറിച്ച് ചർച്ച നടക്കുമ്പോൾ അതിനൊരു വിശദീകരണം നൽകാൻ താങ്കൾ തയ്യാറാകാത്തത് മറുപടിയില്ലാത്തത് കൊണ്ടാണെന്ന് വിശ്വസിക്കുന്നു.
സഹായിക്കാൻ തയ്യാറായ സുമനസ്സുകളെ കൂടെ കൂടി കാലുവാരിയ താങ്കളുടെ പോരാട്ടം തുടരട്ടെ.. twitter.com/MachoMaestro/statu

RT @wasimakramtp
എവിടെയും പണം തട്ടാൻ എന്ത് വഴി ആക്കുന്ന കുറെ കഴുകൻ മനുഷ്യർ! നിലനിൽപ്പിനായി ഉള്ള ഒരു ജനതയുടെ നിവർത്തി കേട് കണ്ടു സഹായിക്കാൻ വന്നവരെ വരെ പറ്റിക്കാൻ തയ്യാർ ആവുന്ന മനുഷ്യർ! എന്താ മനുഷ്യന്മാർ ഇങ്ങനെ! ഹോ! twitter.com/Great_Chattthan/st

RT @Thomachaayan
എന്തൊക്കെ സംഭവിച്ചാലും ലക്ഷദ്വീപിന്‌ വേണ്ടി റിട്ട് ഹർജി കൊടുക്കുന്ന കാര്യത്തിൽ അവസാന നിമിഷം വരെ പോരാടാൻ തന്നെയാണ് തീരുമാനം,
എന്തിനു വേണ്ടിയാണോ ഇതൊക്കെ തുടങ്ങി വച്ചത് അതിനു വേണ്ടി തന്നെ എല്ലാവരും നിലകൊള്ളും

RT @Great_Chattthan
വിശ്വാസ വഞ്ചന എന്നത് ദയ അർഹിക്കുന്ന കാര്യമായി ഇന്നുവരെ തോന്നിയിട്ടില്ല. . .ഇനിയോട്ട് തോന്നുകയുമില്ല. . . .

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.