Show newer

അൽ സൈക്കോ 😖😖
---
RT @njan_niranjan
അഛനുമായ് ബന്ധപ്പെടാൻ
മകൾക്കവകാശമുണ്ടെങ്കിൽ
അമ്മയുമായ് ബന്ധപ്പെടാൻ
മകന് അവകാശമുണ്ടെങ്കിൽ
ശിശുരതി അവകാശമാണെന്ന്
ആരെങ്കിലും കരുതുന്നെങ്കിൽ
ശവത്തെ ഭോഗിക്കാൻ ഒരാൾക്ക് അവകാശമുണ്ടെങ്കിൽ
മൃഗത്തെ ഭോഗിക്കാൻ അവകാശമുണ്ടെന്ന്
ഒരാൾ കരുതുന്നെങ്കിൽ
കപ്പിൾസിനും പരസ്പരം വെച്ചു മാറാൻ അവകാശമുണ്ട് 😁
twitter.com/njan_niranjan/stat

കൂട്ടിയിട്ട് കത്തിച്ചതാണെന്നാണ് തോന്നുന്നത് 😁😁
---
RT @njan_niranjan
സ്വന്തം അമ്മയുമായ് വേഴ്ച്ച നടത്തുന്നവരും
അഛനുമായ് വേഴ്ച്ച നടത്തുന്നവരും
സഹോദരിയുമായ് വേഴ്ച്ച നടത്തുന്നവരും
പട്ടിയേം പന്നിയേം വരെ ഭോഗിക്കുന്നവരും
ശവത്തെ ഭോഗിക്കുന്നവരും
കുട്ടികളെ പീഢിപ്പിക്കുന്നവരും
ആരൊക്കെയെന്ന്
ഇന്ന് നിങ്ങൾക്ക് മനസ്സിലകും
അത്തരക്കാര് ഈ ടിറ്ററിൽ ഒരുപാടുണ്ട്
twitter.com/njan_niranjan/stat

കുഞ്ഞ് പിള്ളേരൊക്കെ ഇങ്ങനെയുള്ള പോസ്റ്റ് ഇടുന്നതിൽ അപാകത തോന്നുന്നത് എനിക്ക് മാത്രമാണോ? ഇവരൊക്കെ ഒരു സെലിബ് വാല്യൂ ഉണ്ടാക്കുകയല്ലേ ആദ്യം വേണ്ടത്?

---
RT @IamAnikhaOffl
Who wants to Kiss me 🙈❤️
twitter.com/IamAnikhaOffl/stat

ലൂക്കയുടെ ദേഹത്ത് നിന്നും പിടികൂടിയ അന്യഗ്രഹ ജീവി. 👽 നാസയെ വിവരം അറിയിച്ചിട്ടുണ്ട്. 😑

RT @pesuran
@yadhuhar തേച്ച് പോയാ മായ്ച് കളയാൻ ബുദ്ധിമുട്ടും😁

കടന്നൽ കുത്തി ഗയ്സ്. സ്കൂട്ടറിൽ ആയിരുന്നു വരവ്. നാല് കുത്ത് തലങ്ങും വിലങ്ങും. ഓടിച്ചിട്ട് കുത്തി. ലൈഫ് ഗോയിങ്ങ് പെയ്ൻ. എന്താ സുഖം. 😩😩😩

ഗൃഹാതുരത്വം, അമ്മ/അച്ഛന്റെ മധുരമുള്ള ഓർമ്മകൾ മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് നല്ലൊരു വായനയായിരിക്കും 🙌😊
---
RT @Getafix365
@uma_anamika2 ചില ഓർമ്മകൾ എപ്പോഴും നമുക്കൊപ്പം

ചില ഓർമ്മകൾ

ഇരുന്പൻ പുളി vazhiyorakkaazhchakal.wordpres
twitter.com/Getafix365/status/

RT @Getafix365
വർഷങ്ങൾ നീണ്ടു നിന്ന പഠനം

ഓരോ പരീക്ഷകളിലും തെറ്റില്ലാത്ത വിജയം

ഇതിനേക്കാൾ വലിയ...പാതകൾ ഇല്ലേ എന്ന്

സ്റ്റീവ് ജോബ്സ് മനസ്സിലാക്കിയത്

ബെസോസായാലും, മസ്ക്ക് ആയാലും ഒരു രോഗത്തിൽ (ശാരീരികം/മാനസികം) തീരുന്നതേ ഉള്ളു അഹന്ത

അറിയുക നോവിന് സാന്ത്വനമാവുന്നവർക്കും ഇവിടെ ഇടമുണ്ട്

അതെ, വല്യ ഷർട്ടിട്ടാ വല്യ ആളാകൂല്ല 😖
---
RT @iamTheAlpha__
കുറെ പഠിച്ചു എന്ന് വച്ച് ആരും നല്ലവരോ മന്യരോ ആവില്ല!! Proper education matters
twitter.com/iamTheAlpha__/stat

RT @Athiraa_writes
Tweets ൽ മറയ്ക്കാൻ ശ്രമിക്കുന്ന തൊക്കെ likes ചെക്ക് ചെയ്താൽ പിടി കിട്ടും 🙃

കുറച്ച് ഷംഭാരം എടുക്കട്ടെ ഡിയേഴ്സ് 🤗

RT @iamthallu
നാട്ടിലെ വലിയ വീട്ടിൽ ഓടിനടന്നു ആർമാദിച്ചശേഷം മുംബൈയിലെ ഒന്നര ബെഡ്‌റൂം ഫ്ലാറ്റിൽ എത്തിയപ്പോ ഇളയമകൻ മൂത്തവനോട്:

ഗാവ് മേം കോഴിക്കൂട് ഇസെ ബഡാ ഹേ ഭായ്.

നവവത്സരാശംസകൾ പ്രിയപ്പെട്ടവരെ 😃😃 ഇതൊരു നല്ല വർഷമായിരിക്കട്ടെ എല്ലാവർക്കും 🙌

Stalking ഇല്ലാതെ ഇവിടെ ഒരു പ്രേമവും പൂത്തുലഞ്ഞിട്ടില്ല. പിന്നെ ഈ സ്റ്റോക്കിങ്ങ് ഒക്കെ എന്നാ ണ്ടായത് 😏

2022 ന്റെ ഉച്ചാരണം "2020 too" ആണല്ലോ എന്ന് മനസ്സിലാക്കുന്ന ആ നിമിഷം 😖😖😖

#2022 എന്താകുമോ എന്തോ?

ഇനി അവന്റെ വരവാണ്... ലൂക്ക! പുതിയ അംഗം. ജസ്റ്റ് അറൈവ്ഡ് 😃

ദൃശ്യം സിനിമയിലെ പോലെ വല്ല കയ്യബദ്ധവും ആയിരിക്കാനാണ് സാധ്യത!

RT @njamallu
ഒരു സാധാരണ പ്രഭാതം. ഒരു കൊലപാതക ന്യൂസ്, ഒരു കെ റെയിൽ ന്യൂസ്, നോർത്തിൽ പതിവ് പോലെ സംഘപരിവാർ ടീമ്സ് ആൾക്കാരെ അടിക്കുന്നു, കാലൊടിക്കുന്നു… വെരി നോർമൽ ഡേ

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.