Show newer

RT @visknu47
ശ്ശെടാ, ഇതായിരുന്നല്ലേ ബ്രില്ലിയൻസ്

ജീവിതപങ്കാളി ഒരു ടോക്സിക് കാരക്ടറാണെന്ന് നിങ്ങൾ മനസ്സിലാക്കി തുടങ്ങിയാൽ എന്ത് ചെയ്യും?

Stop overplaying your role.
Deal with people how they deal with you.. hardly, barely and accordingly!

RT @VinodThempat
@manoj_manayil @a_sliceof_life പെണ്മക്കളുള്ള ഒരച്ഛനും സി ബി ഐയുടെ ഈ കണ്ടെത്തലിനെ അനുകൂലിക്കാനാവില്ല. ഇളം പൈതലുകൾ ഇങ്ങനെ ആത്മഹത്യ ചെയ്യുമോ? അവിശ്വസനീയം!!

ഇന്ന് തൊട്ട് വർക്കിങ് ആണെന്ന് കരുതി സ്റ്റാന്റപ്പിന് കേറി. ആരും ജോയിൻ ചെയ്തില്ല. കലീഗിനെ വിളിച്ചപ്പോൾ 3 തീയതി വരെ വെക്കേഷൻ ആണെന്ന്. ഒരു വർക്കഹോളിക്കിന്റെ വെറും ആത്മാർത്ഥത 😖😖😖

കറന്റ് കമ്പിയിൽ കുരുങ്ങി സൂപ്പർ പവർ ഒക്കെ കിട്ടി ദുഷ്ട ശക്തികളെ ഉൻമൂലനം ചെയ്യുന്നത് ഒരു നിമിഷം സ്വപ്നം കണ്ടു പോയി ഗയ്സ്. പിന്നെ ആലോചിച്ചപ്പോൾ ജീവൻ തിരിച്ചു കിട്ടിയത് നന്നായി എന്ന് തോന്നി 😖😖🥴

Show thread

തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എസ്കവേറ്റർ കയറ്റി കൊണ്ട് പോകുന്ന ലോറി ഇലക്ട്രിക് ലൈനിൽ കുരുങ്ങി കമ്പിയെല്ലാം പൊട്ടി വീണത് എനിക്ക് ചുറ്റും 🥶 പിന്നെ കമ്പിത്തിരയും പൂക്കുറ്റിയും മത്താപ്പുമായിരുന്നു കുറച്ച് നേരത്തേക്ക്.ഒരു കാക്ക അപ്പതന്നെ പിടഞ്ഞ് വീണ് ചത്തു. വിറയൽ ഇപ്പോഴും മാറിയിട്ടില്ല

Act like you can't afford the bread until they find out you own the bakery.

Stay humble 🙂

RT @bj_pdy
സെൻസസ്
എടുക്കേണ്ടിവരില്ലായിരുന്നു.. twitter.com/athira001/status/1

Indeed a true inspiration 😃
---
RT @anandmahindra
Local authorities will sooner or later stop him from plying the vehicle since it flouts regulations. I’ll personally offer him a Bolero in exchange. His creation can be displayed at MahindraResearchValley to inspire us, since ‘resourcefulness’ means doing more with less resources twitter.com/anandmahindra/stat
twitter.com/anandmahindra/stat

ഇന്നത്തെ പോസിറ്റീവിറ്റി 😃
---
RT @anandmahindra
This clearly doesn’t meet with any of the regulations but I will never cease to admire the ingenuity and ‘more with less’ capabilities of our people. And their passion for mobility—not to mention the familiar front grille
twitter.com/anandmahindra/stat

അടപടലം പൊളിച്ച് കയ്യിൽ തരും. കോപ്പിയടിക്കാൻ നിങ്ങൾക്ക് പഴുതുകൾ ഇല്ല. ഈച്ച കോപ്പി പടങ്ങൾ ചെയ്തിട്ട് ജനങ്ങൾ വിമർശിക്കുമ്പോൾ അർഹതയില്ലാത്തവരാണ് വിമർശിക്കുന്നത് ഡീഗ്രേഡ് ചെയ്യുന്നത് എന്നൊന്നും പറഞ്ഞ് കരഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇനിയങ്ങോട്ടുള്ള കാലം കണ്ടന്റ് ഫ്രഷല്ലെങ്കിൽ പടം പൊളിയും

Show thread

അടിച്ച് മാറ്റാതെ പടം എടുക്കാൻ പറ്റില്ല എന്നായിട്ടുണ്ട്.😖😖😖

ഡിയർ മലയാളം സംവിധായകർ, വീ മലയാളീസ് വാച്ച് ആൾ ടൈപ് ഓഫ് മൂവീസ്. നോട്ട് ഓൺലി ഇന്ത്യൻ ലാംഗ്വേജസ്, ബട്ടാൾസോ ഫോറിൻ ലാംഗ്വേജസ്. എന്ന് വെച്ചാൽ മനസ്സിലാകാത്ത ഭാഷ പോലും സബ് ടൈറ്റിൽ ഇട്ട് കാണുന്ന ടീമാ. അവരോട് നമ്പറിറക്കിയാൽ...

ബോറടിപ്പിക്കാത്ത നല്ലൊരു പടം. പക്ഷേ...

RT @tk_zy
ബേസിൽദർശൻ 😂

രണ്ടു തരം ആൾക്കാർ ആണ് ലോകത്ത് ഉള്ളത്. ഒന്ന് സർക്കാസം മനസ്സിൽ ആകുന്നവർ മറ്റേത് അതിനെ സീരിയസ് ആയി കണുന്നവർ 😖

മിന്നൽ മുരളിയിൽ മോൻലാലായിരുന്നെങ്കി മിന്നിച്ചേനെ. 😝😝😝

എല്ലാവർക്കും അവരവരുടേതായ പ്രശ്നങ്ങൾ ഉണ്ട്. പ്രത്യേകിച്ച് RCC പോലെ ഒരു ഹോസ്പിറ്റലിൽ വരുന്ന ആളുകൾ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരിക്കും. സത്യം പറഞ്ഞാ എന്റെ മുന്നിൽ ആരാണ് പിന്നിൽ ആരാണ് എന്ന് എനിക്കറിയില്ലായിരുന്നു. People are living on the edge. Be compassionate. Be kind and loving

Show thread
Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.