Show newer

RT @sebi_mathew
ഏറ്റവും ലളിതമായ പ്രാർത്ഥനകൾ കേട്ടിട്ടുള്ളത് അമ്മച്ചിയുടേതാണ്. മുട്ടുവേദനയുടെ വേവലാതിയില്ലാതെ ഒരു ദിവസേലും കടന്നു പോണേ, നാളെയേലും നല്ല മീൻ വല്ലോം കിട്ടണെ... പിന്നെ എവിടെയോ മറന്ന് വെച്ച വാക്കത്തി, കോടാലി അങ്ങനെ പലതിനും വേണ്ടി. പക്ഷേ, ഒച്ചയില്ലാത്ത പ്രാർത്ഥനകളിൽ നിറയെ നമ്മളാണെന്നും.

RT @mayakrithika
കപ്പ അല്ലെ ഹേ
പൂള ആണ്
പൂള 😐

ജസ്റ്റ് കണ്ണൂർ തിങ്ങ്സ് 😂
---
RT @articnotion
നീ അവളെ അവിടെ വല്ലോം കണ്ടോ? 🤗
..
twitter.com/articnotion/status

RT @Carrizer
ലിംഗ സമത്വം അല്ല ലിംഗ നീതിയാണ് വേണ്ടത്..

അപ്പൊ പിന്നെ മതത്തിൽ ലിംഗ നീതി കാണുമായിരിക്കും അല്ലേ ?

കുറച്ചു ബഹുമാനം തോന്നിയ ആളായിരുന്നു. അതിനൊരു തീരുമാനമായി..
---
RT @Irfanulhakeem
ലീഗിൽ ഏറ്റവും വിവരവും വിദ്യാഭ്യാസമുള്ള മനുഷ്യൻ മുനീർ ആണെന്നാണ് അവർ തന്നെ പറയാറ്..!
പടച്ചോനേ..
അപ്പൊ ബാക്കിയുള്ളതിന്റെയൊക്കെ അവസ്ഥ...!!
twitter.com/Irfanulhakeem/stat

ഇവിടെ ഒരു കടലമൂട്ടായി 💪
---
RT @JB_O07
ആരാടാ കപ്പലണ്ടിയെ കടല മുട്ടായി ന്ന് വിളിക്കണെ!!😷
twitter.com/JB_O07/status/1553

റിലേറ്റബ്ൾ... ജീവിതത്തിൽ ഇതുവരെ ആയിട്ടും ഒരു ടിക്കറ്റ് പോലും എടുക്കാത്ത ഞാൻ കഴിഞ്ഞയാഴ്ച ഈസ്റ്റ് ഫോർട്ട് പോയി ഒരു പ്രായമായ ആളുടെ കയ്യിൽ നിന്നും ഏറ്റവും കൂടിയ ടിക്കറ്റ് തന്നെ വാങ്ങി നെന്മ മെരമായി മാതൃകയായി
---
RT @Brutu24
നന്മ മരം
twitter.com/Brutu24/status/155

💖💎
---
RT @mdumar1989
Your behaviour with people around you says it all. Be humble 😊👏🏻👍🏻

twitter.com/mdumar1989/status/

ഇതാണോ ഇപ്പോഴത്തെ ട്രെൻഡ്? അങ്ങനെയാണെങ്കിൽ ഞാൻ ഇതുപോലെ ഒരു ഫോട്ടോ ഇടുന്നതിനെ പറ്റി നിങ്ങളുടെ അഭിപ്രായം? 🤨
---
RT @Chenthamara9
ഇങ്ങനെയുള്ള ചിത്രങ്ങൾ കണ്ടാൽ എങ്ങനെയാണ് ഒരു സ്ത്രീയുടെ വികാരം വ്രണപ്പെട്ടുക 🥴 നല്ലൊരു ശരീരം അതിലുപരി എന്താണ്.
twitter.com/Chenthamara9/statu

ഇനിയങ്ങോട്ട് പ്രതിഷ്ഠിച്ചാ മതി 😖
---
RT @JamesJo53483100
തുടക്കം ഗംഭീരമായിട്ടുണ്ട്😂😂😂😂
twitter.com/JamesJo53483100/st

RT @LucazHud
@a_sliceof_life ലോകത്തിൽ 2 തരം ആളുകൾ ആണുള്ളത്.. ഒന്ന് ഏഷ്യാനെറ്റ്‌ ബിഗ്ജോസ് കാണുന്നവരും രണ്ട് Dr.റോബിൻ ആരാണെന്ന് അറിയാത്തവരും
ഡോക്ടറെ സ്നേഹിച്ചവർക്ക് മാത്രമേ അദ്ദേഹത്തിന്റെ മഹത്വം അറിയാൻ പറ്റൂ... പിന്നല്ല 🤓

ഏതവനാണീ റോബിൻ??

യാത്രകൾ, അതിന്റെ ഓർമ്മകൾ
---
RT @Lanya_thomes
ജീവതത്തിൽ ഏറ്റവും ഹാപ്പിനെസ്സ് തരുന്ന കാര്യം എന്താ?
twitter.com/Lanya_thomes/statu

RT @HirrlaK
കേരളത്തിൽ ആറും അറിയാതെ പോയ, മാധ്യമങ്ങൾ ചർച്ചിക്കാതെ പോയ ഏറ്റവും ഗുരുതരമായ അഴിമതിയാണ് റാബീസ് വാക്‌സിനെടുത്ത ഭൂരിഭാഗം പേരും പേ വിഷബാധ മൂലം മരിച്ചുപോയത്. നിലവാരമില്ലാത്ത വാക്‌സിൻ വാങ്ങിയതിനെ കുറിച്ച് അടിയന്തിര അന്വേഷണം വേണം, ആരോഗ്യ മന്ത്രി രാജി വെക്കണം.

RT @Brutu24
ജീവിതം വളരെ ചെറുതാണ് ആര് എന്ത് പറഞ്ഞാലും തർക്കിക്കാൻ നിക്കാതെ അതെയതെ പറഞ്ഞു പോയേക്കണം എന്ന ഫഹദിന്റെ വാക്കുകൾ ആഘോഷിക്കുന്നവരോട്

ഒരു കാര്യത്തിലും പ്രതികരിക്കാത്ത സ്വാർത്ഥതമായി ജീവിക്കുന്ന ഇവനെ പോലെ ഉള്ളവരെ വെള്ള പൂശുക അല്ലെ നിങ്ങൾ?

പ്ലീസ് സജസ്റ്റ് ഇവിടുത്തെ നല്ല ഏ ക്ലാസ് ചളി ഹാന്റിൽ...

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.