മാർത്താണ്ഡം, നാഗർകോവിൽ സൈഡിൽ ഉള്ള ആരോ ആണ് സംഘട്ടനം സംവിധാനം ചെയ്തതെന്ന് തോന്നുന്നു 😖😖
---
RT @crypto_pinapple
ജീപ്പിൽ പോകുന്ന കോട്ട മധുവിനെ കൊല്ലാൻ ബൈക്കിൽ ആളെ വിട്ടേക്കുന്നു. എന്തൊരുള പ്ലാനിങ്ണ് ഭായ് 😂😂
https://twitter.com/crypto_pinapple/status/1616053677181091843
അതിപ്പോ.. ഓരോ കീഴ് വഴക്കങ്ങളാകുമ്പോ 😖😖 നല്ലതല്ലേ.. ഓരോരുത്തരുടെ താൽപര്യങ്ങൾ 😃
---
RT @Biju21141657
അഭിപ്രായം പറയൂ
https://twitter.com/Biju21141657/status/1615991158026694656
പ്ലിങ്കൂനെ അറിയില്ലേ? പ്ലിങ്കു സെലിബ് ആണ് സെലിബ്. പാസായോ എന്തോ? 🙄😖
---
RT @Das_90s
ആരാ പ്ലിങ്കു ....?
https://twitter.com/Das_90s/status/1616097562729058304
Organisers നാറികളെ പറഞ്ഞാ മതി. കണ്ട അലവലാതികൾക്കൊക്കെ കേറി മേയാനുള്ള മൗനാനുവാദം കൊടുത്തതിന്. അപർണ്ണ discomfort കാണിച്ചിട്ടും ഒരാൾ പോലും അതിനെതിരെ റിയാക്ട് ചെയ്തില്ല എന്ന് മാത്രമല്ല ആ നാറിയെ വീണ്ടും കയറ്റി വിട്ട് പട്ടി ഷോ നടത്തി. An example of a poorly organised event 😖😖
---
RT @njanmaanthrikan
വെയ്റ്റ്.. അപർണ ഇഷ്യൂവിൽ ന്യായീകരണമോ.. 🤦🏻♂️ wtf.. വല്ലോരേം ദേഹത്ത് കേറി തൊടാൻ ഈ നാറികൾക്കൊക്കെ എന്ത് അധികാരമാണ് ഉള്ളത്.. കഷ്ടം ഇതിനെ സപ്പോർ…
https://twitter.com/njanmaanthrikan/status/1616015004788228099
What a cringe situation 😖😖 yaks
---
RT @nishthvanth
ഈ സംഭവത്തിനു ശേഷം കണ്ടൊരു കമന്റ്
"ഇത് നടന്ന സ്ഥലത്തിന്റെ പേര് ലോ കോളേജ് എന്നാണത്രേ എന്ന്.."
https://twitter.com/nishthvanth/status/1615944697444171776
അത് എയറിൽ ആയതല്ല! പൊതു ജനങ്ങൾ ഇന്റർവെൽ ബാബുവിനോടുള്ള അഭിപ്രായം രേഖപ്പെടുത്തിയതാണ് 😂😂
---
RT @arjunpn
മുകുന്ദനുണ്ണി എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമയല്ല എന്ന കാര്യത്തിൽ ഒരു സംശയവമില്ല. അങ്ങനെ ഒരാൾ ആ സിനിമയെ പറ്റിയുള്ള അയാളുടെ അഭിപ്രായം തുറന്ന് പറയുമ്പോൾ എയറിൽ കയറ്റുന്നതാണോ നമ്മുടെ പ്രബുദ്ധത? അതോ അയാൾക്ക് അഭിപ്രായം പറയാനുള്ള അവകാശം ഇല്ലേ?
https://twitter.com/arjunpn/status/1615548572237459457
Super annoying 😖😖
---
RT @injigod
മര്യാദയ്ക്ക് സോറി പറയാൻ പോലും അറിയാത്ത ഊള 😏
#വളർത്ത്ഗുണം
https://twitter.com/injigod/status/1615754193817726977
What??
Hearing this news makes me quite anxious. 😢😥
Anybody knowledgeable about the details?
---
RT @lameduck87
ആദരാഞ്ജലികൾ @Alcoholicbruh 😟
https://twitter.com/lameduck87/status/1615633243948154881
This is the most expensive coffee in the world. Kopi luwak! Nescafe എന്ന പേരൊന്നും ഇതിനോട് ചേർത്ത് പറയാതെ 😬
---
RT @abhijithskumar_
അയ്യേ NesCafe ഒക്കെയിങ്ങനെയാണോ ഉണ്ടാക്കുന്നെ 😬😬😬
https://twitter.com/abhijithskumar_/status/1615649350738399241
കൊള്ളാല്ലോ, ഇൻസ്റ്റന്റ് പ്രതികരണം ആണല്ലോ😃
---
RT @itsme_devils
ഏതെങ്കിലും ഒരു തെണ്ടി മതി ഒരു ജാതിയെ മുഴുവൻ പറയിപ്പിക്കാൻ🙄🙄
ഈരാറ്റുപേട്ടയിൽ ഗാനമേള നടത്താൻ വന്നവരെ മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കില് തല്ലു കൊള്ളും എന്ന് ഭീഷണിപ്പെടുത്തിയതിനെതിരെ പ്രതികരിക്കുന്ന ഗായിക.... ഇതൊന്നും ശരിയല്ല ....നമ്മുടെ നാട്ടിൽ നടക്കുകയുമില്ല✌️✌️
https://twitter.com/itsme_devils/status/1615586062088425472
താങ്കളുടെ അഭിപ്രായത്തിൽ ആഹാരം സ്വീകരിക്കുന്നത് ഒരു വൃദ്ധൻ/വൃദ്ധയായ ഒരു പക്ഷിയാണ് എന്നാണ്?? 🙄 ഓക്കേ ബെയ് ✋
---
RT @jyothi01967535
പക്ഷികൾക്കില്ല വൃദ്ധസദനങ്ങൾ.. അവർക്കിടയിലുണ്ട് കരുണയും കരുതലും..🙏🙏
https://twitter.com/jyothi01967535/status/1615399172999647232
എന്ന് ഇന്റർവെൽ ബാബു വാണം
---
RT @Hashyzzz
ഇടവേള😐 https://t.co/MeTzX4wzCZ
https://twitter.com/Hashyzzz/status/1615283864913559554
അല്ലേലും Brit-ass നെ ഒക്കെ പൊക്കി പിടിച്ചു നടക്കുന്നവരെ.. 😖😖
---
RT @deepuva24
ബ്രിട്ടാസിനെ തേച്ച് ഒട്ടിച്ച് വിട്ടിട്ടുണ്ട് 🔥💥
@prakashraaj
https://twitter.com/deepuva24/status/1614959642106531841
പ്ലിങ്ക്വോ.. പ്ലിങ്ക്വോ.. 😂😂 പ്ലിങ്കു വേറെ ലെവൽ 😂😂
---
RT @Great_Chattthan
പ്ലിങ്കുൻ്റെ Confidence 🔥💯
https://twitter.com/Great_Chattthan/status/1615233475183013888