അടുത്ത ഓസ്കാർ എനിക്കാണ്. നാളെ തൊട്ട് കാർപെന്റേഴ്സ് പണി തുടങ്ങും.
---
RT @sunilvstvmala
അപ്പോ കാർപെന്റർ ന്ന്പറഞ്ഞാ ആശാരിയല്ലേ?
https://twitter.com/sunilvstvmala/status/1635816059331821568
ലവൻ, പുക നിരീക്ഷകൻ 😂
---
RT @DrBleet
രാഹുൽ ഈശ്വർ മാലിന്യ പുക അനുകൂലിയാണോ അതോ ?
https://twitter.com/DrBleet/status/1635595441298624513
ഹമ്മേ 😩... വേറെ ലെവൽ 😂 മഴയത്ത് കരഞ്ഞാ കണ്ണീര് കാണാത്ത ലെവൽ ഐറ്റം.. എജ്ജാതി 🤣
---
RT @ThomanInc
കൊച്ചിയിലെ പുകയിലൂടെ സിഗരറ്റ് വലിച്ച് നടക്കാൻ ഇഷ്ടം
കാരണം ആരും അറിയില്ല നമ്മൾ സിഗരറ്റ് വലിക്കുകയാണ് എന്ന്! 🚬
https://twitter.com/ThomanInc/status/1635565394483384321
മലയാള മാധ്യമങ്ങൾ എന്നല്ല, അൽപ്പജ്ഞാനികളായ ഇന്ത്യൻ മാധ്യമങ്ങൾ ഒരു വിഷയത്തെ എത്രത്തോളം വളച്ചൊടിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്നു എന്ന ഭീകരമായ ഒരു അവസ്ഥയാണ് തുറന്ന് കാണിക്കുന്നത്. ഈ വാർത്ത തമാശയായെങ്കിലും, മാപ്രകളുടെ പരിതാപകരമായ റിപ്പോർട്ടിങ് എത്ര ജനജീവിതങ്ങൾ താറുമാറാക്കുന്നുണ്ടാകും?
---
RT @damn_barbarian
ആദ്യം ഒക്കെ തമാശ ആയിരുന്നു എങ്കിലും carpenter വിഷയത്തിൽ പിന്നിട് ഇരുത്തി ആലോചിച്ചു!
മലയാള മാധ്യമങ്ങളുടെ പരിതാപകരമായ അവസ്ഥ അല്ലേ തുറ…
https://twitter.com/damn_barbarian/status/1635552971563081728
ബ്രോ, നാറ്റിക്കരുത്. ഒരു കൈയ്യബദ്ധം... ഞങ്ങൾ മലയാളികൾ എല്ലാവരും അങ്ങനല്ല. മീഡിയകളെ പിന്നെ എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. എല്ലാ നാട്ടിലും മാപ്രകൾക്ക് അന്തം ഇല്ലല്ലോ.. അങ്ങനെ കരുതിയാ മതി. 😖😩
---
RT @myopiclenses
#Keeravani in his Oscars speech had talked about growing up listening to the Carpenters, the band. Some Malayalam media houses took that literally and put out these headlines which say that he grew up listening to the songs of …
https://twitter.com/myopiclenses/status/1635177080152526848
Delete Goat 😖
---
RT @usman__haruna
Delete one meat forever 🤓
- Pork
- Goat Meat
- Chicken
- Beef
https://twitter.com/usman__haruna/status/1633350067309486081
ഹമ്മേ 😩
---
RT @sunilvstvmala
ആകാശവാണി.
അടുത്തതായി ആശാരിപ്പാട്ടുകൾ.
റിക്കാർഡുകൾ.
https://twitter.com/sunilvstvmala/status/1635260689064546305
അവസാനം അത് ശ്ശൂരായി മാറും. ശ്ശൂര്.. ശ്ശൂര്.. ശ്ശൂരേയ്.. 😬😖
---
RT @sunilvstvmala
ബസ്സിൽ ആളെ വിളിച്ചു കയറ്റൽ
തൃശ്ശൂർ.. തൃശ്ശൂർ... തൃശ്ശൂരേയ്....
https://twitter.com/sunilvstvmala/status/1635107997574909952
RT @Getafix365
അല്പം മോർട്ട്ഗേജ് ഉണ്ട്... വേണേൽ തീർക്കാം... പക്ഷെ പഴയ പലിശ നിരക്ക് ആയതു കൊണ്ട് വേണ്ട... ലോക്ക്ഡ് പീര്യഡ് ഇനി 18 മാസം ... അതു കഴിഞ്ഞാൽ ബാധ്യതകൾ ഇല്ല... പിന്നെ പൂർണ്ണ വിരാമം... യാത്രകൾ
ഈയിടെയായി മലയാള സിനിമയിൽ ക്രൈം വല്ലാതെ ജസ്റ്റിഫൈ ചെയ്യുന്നതായി തോന്നി. ത്രില്ലർ സിനിമകൾ കണ്ടിരിക്കാൻ രസമാണ്. പക്ഷേ ഇവ തരുന്ന മെസ്സേജ് എത്ര ചിന്തിച്ചിട്ടും അങ്ങോട്ട് ശരിയാകുന്നില്ല. ശരിതെറ്റുകൾ ആസ്വാദകർ തീരുമാനിക്കട്ടെ എന്നാണോ? എന്തരോ എന്തോ?
Personal #Opinion #observation
#Christopher എന്നൊരു സിനിമ കാണാൻ ഒരു ശ്രമം നടത്തി. എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ. മമ്മൂട്ടി സേർ, നൻപകൽ കണ്ട് കയ്യടിച്ച എന്നെക്കൊണ്ട് തെറി പറയിപ്പിക്കരുത് 😖😖
ട്വിറ്റർ അഡിക്റ്റല്ല.. പക്ഷേ 24 മണിക്കൂറും ഇവിടെ തന്നെ ആണ് 😝
---
RT @uppusoda
നിങ്ങളൊരു ട്വിറ്റർ addict ആന്നോ ?
https://twitter.com/uppusoda/status/1633509674128666625
കുലീനൻ
---
RT @sajeesham
വുമൺസ് ഡേ ക്ക് #Manusmriti 😌ലെ qoute.
ലാലേട്ടൻ എന്ത് നല്ല മനുഷ്യൻ.
https://twitter.com/sajeesham/status/1633343547696099328