ഹോ.. സമ്മതിച്ചു.. ദീർഘ വീക്ഷണം മാത്രമല്ല, ആ ഹാന്റ്സ് ഓൺ എക്സ്പീരിയൻസ്. അത് പകരം വെക്കാൻ ആകില്ല മക്കളെ 😬
---
RT @mith_000
പോകുന്നെ ഒക്കെ കൊള്ളാം കോണ്ടം മാത്രമല്ല ടിഷ്യൂ കൂടേ കരുതണം.
🖐🏻🖐🏻🖐🏻
കറുത്ത പാന്റാണേൽ വെള്ള പാണ്ട് പോലെ ഇരിക്കും. 🖐🏻
പറഞ്ഞില്ലാന്നു വേണ്ട. 🤗
https://twitter.com/mith_000/status/1637455268563828744
അതേത് തീപ്പെട്ടി? 🤔
---
RT @Style__Raj
ഞാണും പിന്നിവിടുത്തൊരു ട്വീപ്പത്തിയും 🤗
#shoetwitter
https://twitter.com/Style__Raj/status/1637376185549336576
I closed my business after suffering a significant financial loss. Then returned to my IT career. Afterwards, left my job and started a startup.
---
RT @evolutionofjay
Lockdown started 3 years ago today. What are 3 things that have happened to you since then?
https://twitter.com/evolutionofjay/status/1635740914931957800
എന്താണ് പുതിയ വിവാദം? ഓങ്ങള ഇറങ്ങി എന്ന് കേട്ട്.. അതാണോ? എങ്കില് ആരാണ് കക്ഷി?
---
RT @Gupthanism
പഴേ ചെന്നായ വിവാദത്തിലും ഇതുപോലെ ഒരു ലേഡി ട്വീപ് തന്നെയാണ് ചുക്കാൻ പിടിച്ചതെന്നു ഓർമിപ്പിച്ചു കൊള്ളട്ടെ......
https://twitter.com/Gupthanism/status/1637073380682924034
Cheers! ഞാൻ എന്നാ ക്യൂബൻ സായാഹ്നത്തിലേക്ക് കടക്കട്ടെ 😃
---
RT @MeloSpeaking
Cheers guys! Spending an Irish evening ... https://t.co/lMblly8tqX
https://twitter.com/MeloSpeaking/status/1637111079380856833
ഫ്രീ സോക്സ്.. ഷൂ വാങ്ങുമ്പോ.. അയിനാണ്.. 😖😖
---
RT @Kutpiece
ഫ്രീ സെക്സോ ... !!!
എന്ത് വാങ്ങുമ്പോഴാണ് ???
https://twitter.com/Kutpiece/status/1637113498311491585
FUCK
---
RT @Afrin_ahammed_
F il തുടങ്ങി UCK കൊണ്ട് അവസാനിക്കുന്ന ഒരു ഇംഗ്ലീഷ് വാക്ക് പറ.. 😌
https://twitter.com/Afrin_ahammed_/status/1637108126125027328
Never. അതൊരു കുഴപ്പമാണോ?
---
RT @insane__says
Has suicide ever crossed your mind? Be honest.
https://twitter.com/insane__says/status/1636686708812181504
Beautiful movie
---
RT @kidilan_susu__
എനിക്കെന്തോ ഈ പടം പെട്ടന്ന് കണക്റ്റായി ഇഷ്ട്ടപ്പെട്ടു 🖤
#dadamovie
https://twitter.com/kidilan_susu__/status/1636232284989734912
ചേട്ടൻ വൈറ്റ് വാഷ് ആണ് ഉദ്ദേശിച്ചതെങ്കിൽ, സംഭവം കളറായിട്ടുണ്ട് 😂
---
RT @bavakuttysubair
1.👆ഇന്ന് ലോക ഇസ്ലാമോഫോബിയ വിരുദ്ധ ദിനം.
വൈക്കം മുഹമ്മദ് ബഷീർ ഒരു ഇന്റർവ്യൂയിൽ പറയുന്നുണ്ട്:
" കുട്ടിക്കാലത്ത് ഗുസ്തിക്കാരൻ ആവണമെന്നായിരുന്നു ആഗ്രഹം. പിന്നെ എഴുത്തുകാരനാവണമെന്നായി.
കാരണം, ഞാന്‍ വൈക്കത്തെ സ്കൂളിൽ പഠിക്കുന്ന സമയം വൈക്കത്തെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടക്കാറുണ്ട്.
https://twitter.com/bavakuttysubair/status/1635970684772909056
സന്തോഷം മാത്രം. നമ്പ്യാർ ഒന്ന് കല്ല്യാണം കഴിച്ച് കണ്ടാ മതി
---
RT @rakhilogan
ഒരു പ്രത്യേകത സാഹചര്യത്തിൽ നിങ്ങളെ ആരേയും അറിയിക്കാതെ എൻ്റെ വിവാഹം കഴിഞ്ഞതായി, മറ്റാരെങ്കിലും പറഞ്ഞ് നിങ്ങൾ അറിഞ്ഞാൽ...
എന്നോടു ദേഷ്യം തോന്നുമോ...?
ഇവിടേ പറയാൻ മടി ഉള്ളവർക്ക്
DM, സീക്രട് മെസ്സേജ് എന്നിവയിലും പറയാം ...
https://twitter.com/rakhilogan/status/1636416971431612418
Sex with stranger എന്നൊന്നില്ല. മിനിമം ഒരു പത്ത് മിനിറ്റെങ്കിലും സംസാരിക്കേണ്ടി വരും. സംസാരിച്ചാ പിന്നെ കമ്പനിയായി, പരിചയമായി.. പിന്നെ അങ്ങനെ അങ്ങനെ.. 😜
---
RT @_vaSuki_
Sex with stranger
Cgrt aftr sex
Beer and kisses
Hicky
ചില ഫാന്റസികൾ ചുമ്മാ തേടി പിടിക്കണം..
അടിപൊളി ആണ്!!
https://twitter.com/_vaSuki_/status/1636385441426595842
സമകാലിക സംഭവങ്ങളെ മുൻകാലങ്ങളിൽ സമൂഹത്തിലും സിനിമയിലും നടന്ന സംഭവങ്ങളുമായി താരതമ്യം ചെയ്യാനുള്ള ഒരു അപാരമായ കഴിവാണത്. സ്വായത്തമാക്കാവുന്നതേ ഉള്ളൂ. 😑
---
RT @___Mufc__
എന്നാലും നിങ്ങൾക്കൊക്കെ എങ്ങനാണ് സിനിമ ഡയലോഗ് ഒക്കെ ഇത്ര ഓർമ്മ എനിക്കാണേൽ ഇന്ന് നടന്ന കാര്യം പോലും ഓർമ്മയുണ്ടാവില്ല
https://twitter.com/___Mufc__/status/1636043839961182210
അൽ നിത്യാനന്ദ പ്രോ! 😵💫
---
RT @korothshyam
‘ശരിക്കും എന്തൊക്കെ നല്ല കാര്യങ്ങളാണ് മാഷ് പറയുന്നത്’
‘ഇതൊക്കെ ട്രോളുന്നവന്മാരെ കേരളത്തിൽ നിന്ന് പുറത്താക്കണം’
അല്ല പിന്നെ 😎
https://twitter.com/korothshyam/status/1635683041535463424
എന്താണിവന്റെ പ്രശ്നം? ആരാണിവൻ? ഇവനേതോ റോബിനെ പറ്റി പറയുന്നുണ്ടല്ലോ.. ആരാണ് റോബിൻ?
---
RT @kanimangalm
മൂക്കാമണ്ട സ്റ്റാർ റോബിൻ സെർ 🔥
പുറകിൽ ആവേശം കൊണ്ട് തുള്ളിച്ചാടുന്ന യുവതലമുറയിലാണ് ഇനിയുള്ള പ്രതീക്ഷ.
https://twitter.com/kanimangalm/status/1635961893771722752