Show newer

ഐഡിയ പറഞ്ഞ് കൊടുക്കല്ലെ ബ്രോ 😩🙏
---
RT @DrBleet
അപ്പോൾ ഇനി 3000 രൂപ വേറൊരു അക്കൗണ്ട്ലേക്ക് ഗൂഗിൾ പേ ചെയ്യുമ്പോൾ കാശ് പോവാതിരിക്കാൻ 1500 വച്ചു 2 പ്രാവശ്യം അയക്കണം എന്നാണോ പറഞ്ഞു വരുന്നത് 🙄
twitter.com/DrBleet/status/164

വൺസ് k7 മാമൻ ആൾവേയ്സ് k7 മാമൻ 😂
---
RT @kanimangalm
ശരിക്കും അമിതാബ് ബച്ചൻ ട്വീറ്റിന് നമ്പർ ഇടുന്നത് എന്തിനാണ് ?
twitter.com/kanimangalm/status

ഒരു തെറ്റുമില്ല. നിങ്ങള് പോയി ഒരു നൂറ് കൊല്ലം കഴിഞ്ഞ് വാ
---
RT @DasaMool
ഫൈറ്റില്ല കാതടപ്പിക്കുന്ന ബിജിഎം ഇല്ല
നായകൻ ഒരു ഉണ്ടക്ക് പത്തുണ്ട പോവുന്ന തോക്ക് കൊണ്ട് വെടി വെക്കുന്നും ഇല്ല...
എന്നിട്ടും ഗൂസ്ബംബ്സ് വരുന്ന സീൻ

ഇതേ ടെമ്പോയിൽ ഉള്ള സീനുകൾ ഒക്കെ പൊന്നിയിൻ സെൽവനിൽ നിന്നും പ്രതീക്ഷിക്കുന്നത് തെറ്റാണോ
twitter.com/DasaMool/status/16

എന്നാ ഞാനും!
വാട്ട് ഡൂ യു വാണ്ട് ഫ്രം മീ?

1 ഓറഞ്ച്
2 ഗ്രേപ്പ്
3 പൈനാപ്പിൾ
4 മാംഗോ
5 സാത്തുക്കുടി

അതിന് ലക്ഷ്മിയെ ആ കേസ് കൊടുത്തവൻ കണ്ടിട്ടുണ്ടോ? മലയിലുള്ളത് ലക്ഷ്മിയല്ല, കാളിദാസന്റെ ശാകുന്തളയാണെന്ന് പറഞ്ഞാ എന്തെങ്കിലും തെറ്റുണ്ടോ?
---
RT @JB_O07
ഇതിനൊക്കെ എന്താ പറയ്യ!!😕
twitter.com/JB_O07/status/1641

എന്നോടൊത്തുണരുന്ന പുലരികളേ
എന്നൊടൊത്തു കിനാവു കണ്ടു ചിരിക്കുമിരവുകളേ
യാത്ര തുടരുന്നു ശുഭയാത്ര നേർന്നു വരൂ..

ഒരവിഹിതമെങ്കിലും ഇല്ലാത്തവരായി ആരുമില്ല ഗോപൂ

Meanwhile in സ്വർഗം 🥰
---
RT @TheNettooran
ഇത് ഏതെങ്കിലും സിനിമയിലെ സീൻ ആണോ?

twitter.com/TheNettooran/statu

ചതുരക്ക! കാസർകോട് തൊട്ട് ട്രിവാൻഡ്രപുരം വരെ ഇത് ചതുരക്ക ആയിരിക്കും. ഇനി ഇതിന് വേറെ വല്ല പേരും കൊണ്ട് വന്നാ മൂക്കാമണ്ട ഞാൻ തകർകും 😖😖

ഏതാണീ ഊള? ഇവൻ സിനിമ സമ്മിധായകനോ?? ഇവൻ സമ്മിധാനം ചെയ്ത സിൽമ ഏതാണ്? ഇവന്റെ വർത്താനം കേട്ട് ചൊറിഞ്ഞ് വരുന്നത് എനിക്ക് മാത്രമാണോ?
---
RT @Das_90s
"ലാലേട്ടൻ വേണേൽ എന്നെ വഴക്ക് പറഞ്ഞോളൂ..... "- മരാർ ജി
twitter.com/Das_90s/status/164

ഏത്? ഞമ്മളെ ഉലുവേ? 🤔
---
RT @MeloSpeaking
അറബിൽ നിന്ന് മലയാളത്തിലേക്ക് എത്തിയ, കൂടുതൽ യൂസ് ചെയ്യുന്ന വാക്കുകൾ.
1. അത്തർ
2. അദാലത്ത്
3. അസ്സൽ
4. ആപത്ത്
5. ഇക്ക
6. ഇത്ത
7. ഉപ്പ
8. ഉമ്മ
9. ഉലുവ
10. ഉസ്താദ്
11. ഒസ്യത്ത്
12. കത്ത്
13. കാലി
14. കബർ
15. കരാർ
16. കലാശം
17. കശാപ്പ്
18. കവാത്ത്
19. കീശ
20. ഖജനാവ്
21. കിതാബ്
twitter.com/MeloSpeaking/statu

ഈ ഭൂമുഖത്ത് നിന്ന് പോയി എന്നേ ഉള്ളൂ. മലയാളികളുടെ മനസ്സിൽ താങ്കൾക്ക് മരണമില്ല.


---
RT @Getafix365
...മലയാള സിനിമയുടെ...സ്വന്തം മത്തായി ചേട്ടൻ...കോണ്ടസ യാത്രയായി...


twitter.com/Getafix365/status/

തണ്ണിമാത്തനോ?? ഏത് ഞമ്മളെ വത്തക്കേനെയോ? മോനേ, മാണ്ട ട്ടാ.. 😖😖
---
RT @panipalum
തണ്ണിമത്തനെ ബത്തയ്ക്ക എന്നൊക്കെ...

ആരടേയ് ....😂😂
twitter.com/panipalum/status/1

അരിക്കൊമ്പൻ, ചക്കകൊമ്പൻ, പഴക്കൊമ്പൻ.. ചിരിച്ചിരിച്ചിരിച്ച്..ച്ച് ച്ച് ഹമ്മേ 😂😂

വേറെന്തെല്ലാം വെറൈറ്റി കൊമ്പൻമാരുണ്ടോ.. ?
---
RT @arunaruz
അരികൊമ്പന്‌ ഒരു റേഷൻ കാർഡ്‌ അനുവദിച്ചാൽ പോരെ , അതിലാണേൽ അരി മാത്രം കൊടുത്തൽ മതി പഞ്ചസാരെം മണ്ണണ്ണയും ലാഭം !! അല്ലാതെ ഇങ്ങനെ അതിന്റെ പിന്നാലെ പോണോ ??
twitter.com/arunaruz/status/16

MILF ലവ് പ്രോ മാക്സ് 😂😂
---
RT @ItzME__Sid
Aunty : ഡാ നിനക്ക് എന്റെ അടുത്ത് പൊസ്സസ്സീവ് ഉണ്ടെന്നത് പോലും ഞാൻ വല്യ കാര്യമായിട്ട് എടുത്തില്ല..പക്ഷെ എന്റെ ഭർത്താവിന്റെ അടുത്ത് പോലും സംസാരിക്കാൻ പാടില്ലെന്നു പറഞ്ഞില്ലേ അവിടെയാണ് നീ വേറ ലെവലായത്..😬😂
twitter.com/ItzME__Sid/status/

അതിജീവനം!

എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ?

ലെജന്റ്സ് ആ പറഞ്ഞ സാധനം യൂസ് ചെയ്യാറില്ല 😖😖
---
RT @fantaflyy
ആരുടെയും ബാഗിൽ condom ഇല്ലാത്തതിൽ ഞാൻ അസ്വസ്ഥനാണ്. സച്ച് ആൻ ഇറസ്‌പോൺസിബിൽ ജനത!
twitter.com/fantaflyy/status/1

എന്നാ ഞങ്ങക്ക് പഴകിയതടിച്ച് ശീലമില്ല. ഫ്രഷ് സാധനമേ കഴിക്കൂ. മോസ്റ്റ്ലി ഒരാഴ്ചയിൽ കൂടുതൽ പഴക്കം കാണില്ല 😑
---
RT @aroduparayan
ഞാനൊക്കെ മദ്യപിക്കുക ആണേൽ 12 കൊല്ലത്തിൽ കൂടുതൽ പഴക്കം ഉള്ള മദ്യമേ കുടിക്കു...
twitter.com/aroduparayan/statu

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.