ഇതും
---
RT @specialistrv
വിശപ്പാണ് സാറെ പ്രശ്നം. അതിന് വേണ്ടിയാണ് നിങ്ങള് കാക്കിയിടുന്നതും ഇവര് മീൻ വിൽക്കുന്നതും. ഇത്രയും ക്രൂരത കാണിക്കാൻ നിങ്ങളെ കഴിഞ്ഞേ കേരളത്തിൽ വേറേ ആളുള്ളൂ..
@TheKeralaPolice 👏🏽👏🏽👏🏽
https://twitter.com/specialistrv/status/1421010956121907202
ഇതിവിടെ കിടക്കട്ടെ.. എന്താല്ലേ
---
RT @iamTheAlpha__
പെറ്റി അടച്ചില്ല ; വണ്ടിപ്പെരിയാറിൽ ഓട്ടോ ഡ്രൈവറെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
''പത്ത് പേര് കൂടി നിക്കുമ്പോൾ അവിടെ ഇട്ടേച്ച് പോന്നാൽ പൊതുജനങ്ങളുടെ ഇടയിൽ നമുക്കൊരു വിലയില്ലാതെ ആവും''
ഇങ്ങനെ പോയാൽ ഉള്ള വിലകൂടി പോകും മാമ്മാ..
പിന്നേ പോലീസ് മമ്മാൻ എന്നൊന്നും ആവില്ല വിളി 😑
https://twitter.com/iamTheAlpha__/status/1420695200863703043
പിന്നല്ല 😖
---
RT @KingBPanthar
ഹല്ലപിന്ന...
https://twitter.com/KingBPanthar/status/1420446900587679744
ഓ മൈ ഗോഡ്, ഇത്രയും കാലം എന്റെ എല്ലാ മൂവ്മെന്റസും നീ നിരീക്ഷിച്ചതിങ്ങനെയായിരുന്നല്ലെടീ ഭാര്യേ
കോസ്റ്റ് ഗാർഡ് ചേസ് ചെയ്ത് വരുമ്പോ ബോട്ട് കരയിൽ കൂടെ ഓട്ടോർഷ പോലെ ഓടിച്ചതൊക്കെ മാരകമായി പോയി
#Malik