എന്നിട്ട് ചോദിച്ചു, ആർക്കാ അസുഖം.. അങ്ങനെ കുറച്ചു ചോദ്യങ്ങൾ. ഞാൻ പറഞ്ഞു, see mister, I have no interest to talk to you. Hope you understand. മിണ്ടാതെ വാലും മുറിഞ്ഞ് പോയി.
പറയാനുദ്ദേശിച്ചത് ഇത്രേയുള്ളൂ, നിങ്ങളുടെ ഫ്രസ്ട്രേഷൻ ഇറക്കി വെക്കേണ്ടത് നാട്ടുകാരുടെ തലയിൽ അല്ല.
ഒരടി അകലത്തിൽ നിന്നിട്ട് പറഞ്ഞു, എനിക്ക് പേർസണലി നിങ്ങളോട് പ്രശ്നം ഒന്നുമില്ല, അകലം പാലിക്കാൻ വേണ്ടി പറഞ്ഞു എന്നേ ഉള്ളൂ എന്ന്. ഞാൻ പറഞ്ഞു ഇയാള് കുറച്ചകലത്ത് നിന്ന് സംസാരിക്ക്. പറയുന്നതൊന്നും പ്രവൃത്തി മറ്റൊന്നും. He was totally embarrassed and trying to make up a conversation.
ഞാൻ പറഞ്ഞു, ആദ്യം മരുന്ന് മേടിച്ചാൽ അവാർഡ് ഒന്നും കിട്ടാനില്ലല്ലോ. എനിക്കൊരു തിരക്കുമില്ല, താൻ വാങ്ങിയിട്ട് ഞാൻ മേടിച്ചോളാം എന്ന് പറഞ്ഞു. അത് പറഞ്ഞപ്പോ അവന് വീണ്ടും ചൊറിയാൻ ഓപ്ഷനില്ലാതെ പോയി. ഞാൻ കീമോ വാർഡിൽ ചെന്നപ്പോ അവിടെ അതാ ഈ വദൂരി. അവന് കുറ്റബോധമോ എന്തോ, എന്റടുത്ത് വന്ന്..
മരക്കാർ അലിവുള്ളവനാണെന്ന് കാണിക്കുന്ന പട്ടിക്കുഞ്ഞിനെ രക്ഷിക്കുന്ന സീൻ കണ്ട് കുഞ്ഞ് പിള്ളേര് നിലത്ത് വീണ ചിരിച്ച്. ഇജ്ജാതി ഓരോ മലര്.. സമയവും പോയി 🤬🤬😖😖😖