അതാണ് പറഞ്ഞത്, വീ ഡോണ്ട് ബിലോങ്സ് ഹിയർ. വല്ല യൂറോപ്പിലോ അമേരികയിലോ ജനിക്കേണ്ട നമ്മൾ ജനിച്ചത് ഈ നശിച്ച നാട്ടിൽ ആയിപ്പോയി.. ബ്ലഡി ഗ്രാമവാസീസ് 😖😖
---
RT @rakhilogan
കൂട്ടുകാരിയോടു ഒരു ഉമ്മ ചോദിച്ചാൽ തെറ്റാണോ...?
ഞാനും അതെ ചെയ്തുള്ളൂ.
അതിനാണ് അവള്
" നാട്ടുകാരെ ഓടി വരണേ...നമ്പ്യാര് ഉമ്മ ചോദിക്കുന്നേ " എന്ന് നിലവിളിച്ചു ആളെ കൂട്ടാൻ നോക്കിയത്.
ശെടാ.
ഒരു ഉമ്മ പോലും ചോദിക്കാൻ പറ്റാതെ ആയോ.
ശേന്ത് കഷ്‌ടമാണ്.
ഒരു ഒരേ ഒരുമ്മ.
ഒരുമ്മയും ഇല്ലെന്ന്!
https://twitter.com/rakhilogan/status/1570445632900571136
RT @American149
Don’t touch 😅 #Memes #programmingmemes #codinglife #javaScript #100DaysOfCode #pythonprogramming #python
ഇതെവിടെയോ... 🤔 ആ ഇപ്പൊ ശരിയായി
---
RT @nishthvanth
തെരുവു നായ്ക്കളെ വെച്ച് മലയാളത്തില്‍ ഒരു കിടിലന്‍ പടമെടുക്കാം..
സംഭവം ഓള്‍ഡ് വൈന്‍ ഒക്കെയാണ്..
എങ്ങനേലും ജനിതക മാറ്റം വന്ന നായ്ക്കള്‍ രാത്രിയില്‍ ഇരതേടാന്‍ ഇറങ്ങുന്നു...പകല്‍ ഏതെങ്കിലും പൊതുവായൊരിടത്ത് ഒളിച്ചിരിക്കുന്നു...പൊതുവായിടം തെരഞ്ഞെടുത്തത് അവസാനം ഇതിനെ കൊല്ലണ്ടേ അതാണ്.
https://twitter.com/nishthvanth/status/1569722548358889474
RT @Shivashankarpr
ഈ ഓണത്തിന് ഏറ്റവും മഹത്തായ സന്ദേശം ലോകത്തിനു നൽകിയ ധീരവനിതകൾ..
പാരമ്പര്യം.. സംസ്കാരം... പൈതൃകം..
ഒന്നായിരുന്നു നമ്മൾ.... ഒന്നാണ് നമ്മൾ.. ഒന്നായിരിക്കും നമ്മൾ.
#India #Onam #CulturalHeritage #indianmuslims #traditionalart
എന്ത് പറ്റി? കുനിഞ്ഞിട്ട് നിവരാൻ പറ്റുന്നില്ലേ?
---
RT @AmitLeliSlayer
Udta Punjab 🙆♂️
https://twitter.com/AmitLeliSlayer/status/1569173018806730752
110% . That's it
---
RT @Chenthamara9
പണത്തിന് വാങ്ങാൻ കഴിയാത്ത ഏറ്റവും മനോഹരവും സ്വാഭാവികവും ആരോഗ്യകരവുമായ കാര്യങ്ങളിൽ ഒന്നാണ് sex എന്ന് ഞാൻ വിശ്വസിക്കുന്നു.
https://twitter.com/Chenthamara9/status/1569007962500505601
താൻ ഹോട്ടാണെന്ന് ഒരു സ്ത്രീയോട് പറയുന്നത് ഏതൊരു രാജ്യത്തും ഒരു കോമ്പ്ലിമെന്റാണ് എന്ന് തോന്നുന്നില്ല/അറിവില്ല. നിങ്ങൾ സുന്ദരി ആണ് എന്ന് പറയാറുണ്ട്, അത് ഒരു കോമ്പ്ലിമെന്റ് ആണ്. ഹോട്ട് എന്നൊക്കെ പറയണമെങ്കിൽ അത്രക്ക് അടുപ്പം വേണം.
---
RT @shameerkb98
ഇക്കാര്യത്തിൽ കുല സ്ത്രീ ...
പുരോഗമന സ്ത്രീ എന്നൊന്നും വിത്യാസമില്ല തെറി ഉറപ്പാണ് .😁😁
Courtesy
https://twitter.com/shameerkb98/status/1568493449095139329
ഇന്ത്യയിലെ മിക്ക പുരോഗമന ആശയങ്ങൾക്കും വിലങ്ങുതടി ഇവിടുത്തെ മതങ്ങളും അവയുടെ ശാസനങ്ങളും ആണ്. ഇന്ത്യൻ ഭരണഘടന പോലും അതിന്റെ മുന്നിൽ ഒന്നുമല്ല. എന്റെ മാത്രം #Opinion
എല്ലാരും തുല്യരാണ് ഇവിടെ. ഇപ്പൊ ഞാൻ എപ്പോഴെങ്കിലും പോകാറുണ്ട്. അമ്മ കാത്തിരുന്ന വഴികളിൽ ഒരു നിമിഷം നിന്ന് ഒരു നെടുവീർപ്പിട്ടു തിരിച്ചു വരും. ഓർമ്മകൾ.. #RCC #trivandrum ഒരിക്കലും മറക്കില്ല. ഒരുപാട് നന്ദിയുണ്ട് 🙌
അങ്ങനെ ഒരു 7 മാസം അമ്മയേയും കൊണ്ട് കയറി ഇറങ്ങി പല കാഴ്ചകളും അനുഭവങ്ങളും അറിവുകളും പലരുടേയും സങ്കടങ്ങളിലും നിസ്സഹായതയിലും പങ്ക് ചേർന്നു തള്ളി നീക്കി. അവസാനം അമ്മ തോൽവി സമ്മതിച്ചു. പക്ഷേ ഈ ആശുപത്രിയും അവിടുത്തെ ജീവനക്കാരും എപ്പോഴും അദ്ഭുതം ആണ്. അശ്രാന്ത പരിശ്രമമാണ്.
ഉണ്ടാകും. പണ്ട് ആ വഴിക്ക് പോകുമ്പോൾ അങ്ങോട്ട് നോക്കാറില്ലായിരുന്നു. പക്ഷേ വിധിയെ തടുക്കാൻ ആവില്ലല്ലോ... ഇടിത്തീ പോലെ ആ വാർത്ത ഞങ്ങളുടെ കുടുംബത്തിലും കയറി വന്നു. അമ്മക്ക് CA - Pancreas stage 4.
---
RT @gaayou_sa
ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായ് കണ്ടു. ഒരുതരം മരവിപ്പ്... മ്മ്
https://twitter.com/gaayou_sa/status/1567104280058019840
സർവീസ് ചാർജ് എത്രയാണ് എന്ന് ചോദിച്ചപ്പോൾ, അതൊന്നും ഇല്ല യാത്ര തുടരട്ടെ എന്ന് പറഞ്ഞ് വിട്ടു. കുറച്ച് എഫോർട്ട് ഉള്ള പണിയായിരുന്നു. The service advisor and the technician deserve an appreciation. അവരുടെ പേര് പോലും ചോദിച്ചില്ല. 3/4
പക്ഷേ കൊല്ലം ബൈപ്പാസിൽ സാരഥിയുടെ Nexa service center കണ്ടത് കൊണ്ട് അവിടെ കയറി. കാര്യം പറഞ്ഞു.. ബോഡി ഷോപ്പിലേക്കെടുക്കാൻ പറഞ്ഞു. ഫാമിലി കൂടെ ഉണ്ടായിരുന്നതു കാരണം എന്റെ തിരക്ക് മനസ്സിലാക്കി വളരെ വൃത്തിയായി ഒട്ടും സമയം പാഴാക്കാതെ ബംബർ ഫിക്സ് ചെയ്തു തന്നു. 2/4
Sarcasm at its best 😂😂
---
RT @kenshinhimurasa
Come to Islam babes, ചെക്കൻ മഹ്റ് ഇട്ട് തരുമ്പോൾ (അതും ornament ആണേൽ മാത്രം) കൈയ്യോ കഴുത്തോ നീട്ടി കൊടുത്താൽ മാത്രം മതി. കല്യാണ ചടങ്ങിൽ പങ്കെടുക്കേണ്ട ആവശ്യം പോലുമില്ല. 😎 https://twitter.com/damn_barbarian/status/1565900250216546305
https://twitter.com/kenshinhimurasa/status/1565902638864306182
പട്ടി തീട്ടം അല്ലെങ്കിൽ മലവാണം 🚀🚀
---
RT @ambath
മുഖത്തേക്ക് നോക്കിയേ അവന്റെ.
എത്ര ആധികാരികമായാണ് അവൻ പറയുന്നത്.😁
https://twitter.com/ambath/status/1566051531920588800
മതം, ജാതി, ദൈഭം.. അടിവസ്ത്രം പോലെയാണ്. അത് എല്ലാരേം കാണിച്ചുകൊണ്ട് നടക്കേണ്ട കാര്യമില്ല. പിന്നെ അടിവസ്ത്രം ഇടുന്നതും ഒരു ചോയ്സ് ആണല്ലോ.. ഞാനതിടാറില്ല! പക്ഷേ ഞാനതിട്ടിട്ടുണ്ടോ ഇല്ലയോ എന്ന് നിങ്ങളൊരിക്കലും അറിയാനും പോകുന്നില്ല.. ഏത്?
അതായതുത്തമാ.. മനസ്സിലായില്ലേ.. 😂
---
RT @psychopeppa
മതങ്ങളോടും ദൈവങ്ങളോടും ഒരു രീതിയിലും ഉള്ള ബഹുമാനമോ വിശ്വാസമോ ഇല്ല.
https://twitter.com/psychopeppa/status/1565611200461012992