ഈ ഭൂഗോളത്തിൽ സമാധാനം എന്നൊരു ആശയം നിലനിൽക്കുന്നുണ്ടെങ്കിൽ, അങ്ങിനെ ഒരു പ്രദേശം ഉണ്ടെങ്കിൽ, അത് ലക്ഷദ്വീപ് ആണ്. എന്തൊരു സ്നേഹമാണ് അവിടുത്തെ ജനതക്ക്. ഒട്ടും ആലങ്കാരികമല്ലാതെ പറയട്ടെ, ഒരു സ്വർഗം തന്നെയാണവിടം. മത രാഷ്ട്രീയ പക്ഷപാതമില്ലാതെ പിൻതുണക്കണം. കരുത്തേകണം
RT @nishthvanth
സംഘികളെ..
നിങ്ങള്‍ വിളമ്പുന്ന വര്‍ഗീയതയും വെറുപ്പും അതാവശ്യമുള്ളവര്‍ക്ക് വിളമ്പിക്കൊടുക്കൂ...
അത് കണ്ണുമടച്ച് കഴിക്കുന്നവര്‍ക്ക് കൊടുക്കൂ...
വിഷമാണ് നിങ്ങള്‍ വിളമ്പുന്നതെന്നറിയുന്നൊരു ജനത ഇവിടുണ്ട്...
അവര്‍ നിങ്ങളെ പ്രതിരോധിക്കും...
അവസാനത്തെ ശ്വാസം വരെ..
Please sign the petition and make sure to retain the peaceful lives of LD people.
President of India: Stop the inhuman treatment of Lakshadweep administration .Stop this madness of force feeding the Islanders . - Sign the Petition! http://chng.it/LhxMHCnf via @ChangeOrg_India
RT @Kizhakkedan33
ലക്ഷദ്വീപിലെ പരമ്പരാഗത ജീവിതത്തെ തകിടം മറിക്കുന്ന പ്രഫുൽ പട്ടേലിനെ മുൻനിർത്തിയുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുക്കപ്പെടേണ്ടത് തന്നെ
ദ്വീപ് നിവാസികളുടെ ചെറുത്ത് നിൽപ്പിന് ഒപ്പം
ഒരു എമ്പ്ലോയിക്ക് ഇങ്ങനെ ട്രോള് കിട്ടണമെങ്കിൽ ഇവൻ എജ്ജാതി ദുരന്തമായിരിക്കും ?
We are looking out for Android Framework developers for our Bangalore location. Prior Automotive Infotainment experience is nice to have.
Please send your CV to sidharth.m@gmail.com
#android #framework #infotainment #automotive
RT @Charlie_D_Q
പൊളിച്ചു 🔥 https://twitter.com/hiraeth86/status/1319631339960684544