Show newer

RT @ma_pra_
ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? കൺസെന്റിനെ പറ്റി അറിയാവുന്നവർ പോലും consent by deception ന്റെ കാര്യം വരുമ്പോൾ പലപ്പോഴും regressive ആകും. 'കിടന്നു കൊടുത്തിട്ടു' ഇപ്പോൾ പരാതി പറയുന്നോ ലൈൻ പലരും ചൂസ് ചെയ്യുന്നത് കാണാം.
എന്താണ് consent by deception? 1/n

ഒരു പടം പൊട്ടി തീരും മുമ്പേ അടുത്ത പടം അനൗൺസ് ചെയ്യുന്നു, അതിറങ്ങി പൊട്ടും മുമ്പേ അടുത്തത്. വൻ സ്ട്രാറ്റജി ആണ്. നമ്മൾ ഇനിയും പെടും. തോൽക്കാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി...
😖😖
---
RT @iamTheAlpha__
ഒരു സൈക്കോ ആയിരിക്കും പുള്ളി. 😌..
twitter.com/iamTheAlpha__/stat

എന്ത് കഷ്ടമാണല്ലേ.. സ്പോൺസർ ചെയ്യുന്ന കമ്പനി സ്വപ്നത്തിൽ വിചാരിച്ചു കാണുമോ, ഓരോ മരപാഴുകൾ വന്ന് വിടുവായത്തം പറഞ്ഞ് എട്ടിന്റെ പണി വാങ്ങി തരുമെന്ന് 😖😖
---
RT @MeloSpeaking
ഭീമാ ജ്വല്ലറിക്കെതിരെ കുടുംബ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ മെസേജുകൾ എത്തി തുടങ്ങി.
twitter.com/MeloSpeaking/statu

ഞാനും മസ്കേട്ടനും ഒക്കെ കഴിക്കുന്നത് ദേ, ദിദാണ്..

മമ്മൂട്ടി പടങ്ങളിൽ സൗബിനെ uplift ചെയ്യുന്നതായി തോന്നിയത് എനിക്ക് മാത്രമാണോ?

ജാമ്യമില്ലാ വകുപ്പിൽ കേസെടുത്താലും ജാമ്യം അനുവദിച്ചു കിട്ടുന്ന ഒരേയൊരു നാടാണിത്. സാധാരണ ജനങ്ങൾക്ക് ഇവിടെ ഭയപ്പെടാതെ ജീവിക്കാൻ പാടുതന്നെയാണ്.
---
RT @ambath
പിസി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്‌ ജാമ്യമില്ലാ വകുപ്പകളായ 153A 295A.. മതസ്പർദ്ധ വളർത്തൽ, മതവികാരം വ്രണപ്പെടുത്തം എന്നിവയാണു.😉😉

twitter.com/ambath/status/1520

ഇത് പലർക്കും ഉപകാരപ്പെടും
---
RT @MeloSpeaking
പേഴ്സണൽ ലോൺ എടുത്ത ഒരുത്തനു 2-3 തവണ അടക്കാൻ പറ്റീട്ടില്ല. പണിയൊക്കെ പോയ് ഇരിപ്പാണ്. ബാങ്കുകാരു വിളിയോട് വിളി. വിളിച്ചപ്പോ അവൻ പറഞ്ഞ് എനിക്കൊരു ഓപ്ഷനുമില്ല, പണിക്ക് കേറീട്ട് ഞാൻ പേ ചെയ്യാം. അല്ലാതെ നിർവാഹമില്ലന്ന്.
twitter.com/MeloSpeaking/statu

അന്ന് ഈ പ്ലാറ്റ് ഫോറം വിട്ടിരിക്കും, കട്ടായം
---
RT @morpheus_1
മസ്‌ക് പണി തരുമെന്ന് തോന്നുന്നു 😶
twitter.com/morpheus_1/status/

എന്നിട്ടാണോ ഇയാള് കൊക്കാക്കോലാ മേടിച്ചു കൊക്കൈൻ കലക്കാൻ പോണത്. ചെലപ്പൊ ഇങ്ങേര് കുടിക്കുന്ന ബോട്ടിലിൽ കലക്കുന്ന കാര്യമായിരിക്കും പറഞ്ഞത്
---
RT @themucha_
നാറ്റിച്ചു
twitter.com/themucha_/status/1

RT @Jithn_
വീട്ടിൽ സോളാർ വെച്ച്‌ ഒരു ദിവസം 14-18 യൂണിറ്റ്‌ നിർമ്മാണമുണ്ട്‌ ... അതു കൊണ്ട്‌ ഇപ്പോ ബില്ല് പേടിക്കണ്ട കാര്യമില്ല

വർഷങ്ങൾക്ക് ശേഷം ട്രെയിനിൽ കോഴിക്കോട്ടേക്ക്. മംഗളൂരു എക്സ്പ്രസ്സ് 😃

ഭാഗ്യം, കുപ്പി തുറന്നിട്ടില്ല. ദൈവമുണ്ട് 😬
---
RT @ambath
അടിക്കുവാണേൽ ഇങ്ങനെ അടിക്കണം 👍🏻.... കടൽ കാറ്റേറ്റ്.... തിരമാലകളുടെ ഭംഗി നുകർന്ന് ❤️❤️❤️
twitter.com/ambath/status/1519

RT @watingfordream
ഇത് സുരേഷേട്ടൻ പൂച്ചയെ കടിച്ച് പിടിച്ച് വരുന്നതല്ല, ന്യൂ ലുക്ക് ആണ്.. just for fun.... 😊😁🤣

RT @unnyannan
സ്വയം ഒരു ഫ്രോഡ് ആണോ അല്ലയോ എന്ന് തിരിച്ചറിയാനാകാതെ പോകുന്ന അവസ്ഥയില്ലേ.? അതൊക്കെയാണ്‌ അവസ്ഥ.

ട്വിറ്ററിൽ പുതിയതാണെന്ന് തോന്നുന്നു.😬
---
RT @elonmusk
Let’s make Twitter maximum fun!
twitter.com/elonmusk/status/15

അവറ്റകളുടെ തലയിൽ പിണ്ണാക്ക് ആണ്. അറ്റാക്ക്... 😩😩😖😖
---
RT @JB_O07
BTS നേക്കളും വെറുപ്പ് ആണ് അതുങ്ങളുടെ ആരാധകരെ!!😒
twitter.com/JB_O07/status/1519

ഹഹഹ നല്ല ടൈമിംഗ് 😂😂

Show older
Qoto Mastodon

QOTO: Question Others to Teach Ourselves
An inclusive, Academic Freedom, instance
All cultures welcome.
Hate speech and harassment strictly forbidden.